"ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krmbw18521 (സംവാദം | സംഭാവനകൾ) |
Krmbw18521 (സംവാദം | സംഭാവനകൾ) No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{ | {{Infobox School | ||
|സ്ഥലപ്പേര്=കരുവമ്പ്രം | |സ്ഥലപ്പേര്=കരുവമ്പ്രം | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=18521 | |സ്കൂൾ കോഡ്=18521 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| വരി 16: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കരുവമ്പ്രം വെസ്റ്റ് പി ഒ 676123 | ||
|പോസ്റ്റോഫീസ്=കരുവമ്പ്രം വെസ്റ്റ് | |പോസ്റ്റോഫീസ്=കരുവമ്പ്രം വെസ്റ്റ് | ||
|പിൻ കോഡ്=676123 | |പിൻ കോഡ്=676123 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=glpskaruvambramwest@gmail.com | |സ്കൂൾ ഇമെയിൽ=glpskaruvambramwest@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മഞ്ചേരി | |ഉപജില്ല=മഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി | |ബി.ആർ.സി=മഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി | |||
|വാർഡ്=43 | |വാർഡ്=43 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=മഞ്ചേരി | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
|താലൂക്ക്=ഏറനാട് | |താലൂക്ക്=ഏറനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=62 | |ആൺകുട്ടികളുടെ എണ്ണം 1-10=62 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=77 | |പെൺകുട്ടികളുടെ എണ്ണം 1-10=77 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വിമല വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |സ്കൂൾ ലീഡർ=ഉമാകാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഫാത്തിമ നഷ പി | ||
|സ്കൂൾ ചിത്രം= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഹനീഫ യു ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ പി | |||
|എസ്.എം.സി ചെയർപേഴ്സൺ=മുഹമ്മദ് ഹനീഫ യു ടി | |||
|സ്കൂൾ ചിത്രം=18521 school front view.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18521 LOGO.jpg | ||
|logo_size=50px | |logo_size=50px | ||
}} | |box_width=380px | ||
}} | |||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ മഞ്ചേരി സബ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് . | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ. | |||
1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. | |||
2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു. | |||
2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റഡ് ടോയ്‌ലെറ്റും 2010 ൽ 4 ഗേൾസ് ടോയ്‌ലെറ്റും സ്കൂളിന് ലഭിച്ചു . 2009 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു .ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി എസ് എസ് എ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമര് ചിത്രം വരച്ചു മനോഹരമാക്കി . പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർ പാർക്ക് നിർമ്മിച്ചു നൽകി .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെഗ്രൗണ്ടിന്റെ സൈഡിൽ കൂടി നടപ്പാതയും ഒരുക്കി .മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജും സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു .എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ചു മനോഹരമാക്കി . | |||
വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 87: | ||
മികച്ച കമ്പ്യൂട്ടർ ലാബ് | മികച്ച കമ്പ്യൂട്ടർ ലാബ് | ||
മികച്ച കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക മേള | |||
ദിനാചരണങ്ങൾ | |||
ശുചിത്വ പ്രവർത്തനങ്ങൾ | |||
അടുക്കള തോട്ടം | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം | വിദ്യാരംഗം കലാസാഹിത്യ വേദി | ||
സയൻസ് | |||
സയൻസ് ക്ലബ് | |||
ഗണിത ക്ലബ് | |||
അറബിക് ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
= മുൻ സാരഥികൾ = | |||
{| class="wikitable mw-collapsible" | |||
|+ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|രാമൻ മാഷ് | |||
|1987-1989 | |||
|- | |||
|അബ്ദുൾ അലി മാഷ് | |||
|1990-1992 | |||
|- | |||
|എരോമൻ മാഷ് | |||
|1993-1995 | |||
|- | |||
|സുകുമാരൻ മാഷ് | |||
|1995-1997 | |||
|- | |||
|തങ്കമ്മ ടീച്ചർ | |||
|1997-1999 | |||
|- | |||
|രമണി ടീച്ചർ | |||
|2000-2001 | |||
|- | |||
|തുളസി ടീച്ചർ | |||
|2002-2004 | |||
|- | |||
|ബാബുറാം മാഷ് | |||
|2005-2006 | |||
|- | |||
|വനജ ടീച്ചർ | |||
|2007-2016 | |||
|- | |||
|ഉണ്ണികൃഷ്ണൻ മാഷ് | |||
|2016-2018 | |||
|- | |||
|ബാലകൃഷ്ണൻ മാഷ് | |||
|2019-2021 | |||
|- | |||
|വത്സല കുമാരി ടീച്ചർ | |||
|2021- | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.1270036|lon=76.1010054 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||