"ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krmbw18521 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Krmbw18521 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{Centenary}}
{{Old infobox}}
{{Infobox School


{{PSchoolFrame/Header}}
{{prettyurl|G.L.P.S. Karuvambrum West}}
{{Infobox School
|സ്ഥലപ്പേര്=കരുവമ്പ്രം
|സ്ഥലപ്പേര്=കരുവമ്പ്രം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം  
|സ്കൂൾ കോഡ്=18521
|സ്കൂൾ കോഡ്=18521
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 16: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=GLPSKARUVAMBRAMWEST
|സ്കൂൾ വിലാസം=കരുവമ്പ്രം വെസ്റ്റ് പി ഒ 676123
|പോസ്റ്റോഫീസ്=കരുവമ്പ്രം വെസ്റ്റ്  
|പോസ്റ്റോഫീസ്=കരുവമ്പ്രം വെസ്റ്റ്  
|പിൻ കോഡ്=676123
|പിൻ കോഡ്=676123
|സ്കൂൾ ഫോൺ=0483 2762150
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpskaruvambramwest@gmail.com
|സ്കൂൾ ഇമെയിൽ=glpskaruvambramwest@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി മുനിസിപ്പാലിറ്റി
|ബി.ആർ.സി=മഞ്ചേരി  
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി  
|വാർഡ്=43
|വാർഡ്=43
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|നിയമസഭാമണ്ഡലം=മഞ്ചേരി  
|താലൂക്ക്=ഏറനാട്
|താലൂക്ക്=ഏറനാട്  
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്  
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ പി  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ  
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സലകുമാരി കെ എം
|പ്രധാന അദ്ധ്യാപിക=വിമല വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബബ്‌ലു.പി
|സ്കൂൾ ലീഡർ=ഉമാകാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്= സജ്ന. കെ.എം
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഫാത്തിമ നഷ പി
|സ്കൂൾ ചിത്രം=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഹനീഫ യു ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ പി
|എസ്.എം.സി ചെയർപേഴ്സൺ=മുഹമ്മദ് ഹനീഫ യു ടി
|സ്കൂൾ ചിത്രം=18521 school front view.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18521 LOGO.jpg
|logo_size=50px
|logo_size=50px
}}
|box_width=380px
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}  


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരി സബ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.
 
  1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ  കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി.
 
2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു.
 
2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റഡ് ടോയ്‌ലെറ്റും 2010 ൽ 4 ഗേൾസ് ടോയ്‌ലെറ്റും സ്കൂളിന് ലഭിച്ചു .  2009 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു .ശിശുസൗഹൃദ  അന്തരീക്ഷം ഒരുക്കുന്നതിനായി എസ് എസ് എ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമര്  ചിത്രം വരച്ചു  മനോഹരമാക്കി . പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർ പാർക്ക് നിർമ്മിച്ചു നൽകി .രക്ഷിതാക്കളുടെയും  നാട്ടുകാരുടെയും സഹകരണത്തോടെഗ്രൗണ്ടിന്റെ  സൈഡിൽ കൂടി നടപ്പാതയും ഒരുക്കി .മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജും  സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു .എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ചു മനോഹരമാക്കി .
 
വിവിധ മേളകളിൽ മികച്ച പ്രകടനം  കാഴ്ചവയ്ക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ
സ്മാർട്ട് ക്ലാസ് റൂമുകൾ
മികച്ച പാചകശാല
മികച്ച കമ്പ്യൂട്ടർ ലാബ്
മികച്ച കളിസ്ഥലം 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക മേള
ദിനാചരണങ്ങൾ
ശുചിത്വ പ്രവർത്തനങ്ങൾ
അടുക്കള തോട്ടം
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി
സയൻസ്
 
മാത്സ്
സയൻസ് ക്ലബ്
 
ഗണിത ക്ലബ്
 
അറബിക് ക്ലബ്
 
ഇംഗ്ലീഷ് ക്ലബ്
 
= മുൻ സാരഥികൾ =
{| class="wikitable mw-collapsible"
|+
!പേര്
!കാലഘട്ടം
|-
|രാമൻ മാഷ്
|1987-1989
|-
|അബ്ദുൾ അലി മാഷ്
|1990-1992
|-
|എരോമൻ മാഷ്
|1993-1995
|-
|സുകുമാരൻ മാഷ്
|1995-1997
|-
|തങ്കമ്മ ടീച്ചർ
|1997-1999
|-
|രമണി ടീച്ചർ
|2000-2001
|-
|തുളസി ടീച്ചർ
|2002-2004
|-
|ബാബുറാം മാഷ്
|2005-2006
|-
|വനജ ടീച്ചർ
|2007-2016
|-
|ഉണ്ണികൃഷ്ണൻ മാഷ്
|2016-2018
|-
|ബാലകൃഷ്ണൻ മാഷ്
|2019-2021
|-
|വത്സല കുമാരി ടീച്ചർ
|2021-
|}
 
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.1270036|lon=76.1010054 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി_എൽ_പി_എസ്_കരുവമ്പ്രം_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്