"സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|St.Thomas HS Chingavanam}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചിങ്ങവനം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=33018 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100600310 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= St.Thomas H.S, Chingavanam P.O,Kottayam Dt. | ||
|പോസ്റ്റോഫീസ്=ചിങ്ങവനം | |||
|പിൻ കോഡ്=686531 | |||
|സ്കൂൾ ഫോൺ= | |||
| | |സ്കൂൾ ഇമെയിൽ=stthomashscgv@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=38 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=കോട്ടയം | ||
| | |താലൂക്ക്=കോട്ടയം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
| | |പഠന വിഭാഗങ്ങൾ4= | ||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Jolly V.K | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Bobby R | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Shanthini Reji | |||
|സ്കൂൾ ചിത്രം=33018.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
റൈറ്റ് റവ.ഡോ.അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനി കോട്ടയം രൂപതയുടെ ഭരണസാരഥ്യം ഏറ്റ് അധികകാലം കഴിയുന്നതിനു മുൻപേ ക്രാന്തദർശിയായ അദ്ദേഹം ചിങ്ങവനത്തുള്ള ആളുകളുടെ പുരോഗതിയ്കു വേണ്ടി ഒരു സ്ക്കുൾ വേണമെന്ന് ആഗ്രഹിയ്ക്കുകയും ഇവിടെയുണ്ടായിരുന്ന സമുദായ പ്രമുഖരുമായി ആലോചിച്ച് സ്ക്കുൾ സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.. അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവർകളുടെ സഹായത്തോടെ സ്ക്കുൾ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പി.സി.ആൻഡ്രൂസ് ആയിരുന്നു..ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള | |||
വളർച്ച ത്വരിതഗതിയിൽ ആയിരുന്നു.വളർന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക് തിരിച്ചുവിട്ട് ഉത്തമപൌരന്മാരാക്കി തീർക്കുവാൻ ഈ സ്ക്കുളിന് സാധിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ് | |||
പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാർഥി മനസ്സുകൾക്കും ഇന്നിന്റെ മക്കൾക്കും മധുരസ്മരണകൾ നൽകി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ടര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഹൈസ്കൂൾവിഭാഗത്തിനായി ആറുക്ളാസ്സ്റൂമുകളും യു. പി വിഭാഗത്തിനായി അഞ്ചുക്ളാസ്സ്റൂമുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യപൃദമായ ഒരു കംപ്യൂട്ട൪ലാബ് ഉണ്ട്.ഏഴ് കംപ്യട്ടറുകളുള്ളലാബിൽ ബ്റോഡ്ബാൻഡ്ഇൻറ൪നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
== പാഠ്യേതര | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* റെഡ് ക്രോസ്സ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* 1928-1931 ശ്രീഃ പി.സി.ആൻഡ്രൂസ്സ് | |||
* 1931-1944 റവഃ ഫാദർ.സ്റ്റീഫൻ ഊരാളിൽ | |||
* 1944-1946 റവഃ ഫാദർ.സിറിയക്ക് നടയ്ക്കുഴയ്ക്കൽ | |||
* 1946-1947 റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി | |||
* 1947-1948 റവഃ ഫാദർ.എൻ.സി,ജേക്കബ് | |||
* 1948-1952 റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി | |||
* 1952-1965 റവഃ ഫാദർ.കുര്യാക്കോസ്സ് തറയപ്പട്ടയ്ക്കൽ | |||
* 1965-1966 റവഃ ഫാദർ.ലൂക്കോസ്സ് പതിയിൽ | |||
* 1966-1970 റവഃ ഫാദർ.തോമസ്സ് തേരന്താനം | |||
* 1970-1973 റവഃ ഫാദർ.തോമസ്സ് വെട്ടിമറ്റം | |||
* 1973-1974 ശ്രീഃ വി,ജെ.ജോസഫ് | |||
* 1974-1979 ശ്രീഃ എൻ.എം.ജോൺ | |||
* 1979-1988 ശ്രീഃ പി.സി.ജോസഫ് | |||
* 1988-1991 സി . നോയൽ എസ്.വി.എം | |||
* 1991-1995 ശ്രീഃ എ.യു.ജോൺ | |||
* 1995-1998 ശ്രീഃ പി.എം.അലക്സ് | |||
* 1998-2000 ശ്രീഃ കെ.ജെ.ലൂക്കോസ് | |||
* 2000-2002 സി . ഈ . റ്റി.,ത്രേസ്യ | |||
* 2002-2004 ശ്രീമതിഃ സി.എൽ .അന്നമ്മ | |||
* 2004-2005 ശ്രീമതിഃ.ചേച്ചമ്മ തോമസ്സ് | |||
* 2005-2006 ശ്രീഃ പി.ജെ.ജോൺ | |||
* 2006-2010 ശ്രീഃ ജോയി എബ്രഹാം | |||
* 2010-2012 ശ്രീ.ജേക്കബ് കെ പി | |||
* 2012-2017 സി.മോളി എം സി | |||
2017- 2019 സ്റ്റീഫൻ കെ യു | |||
2019- 2024 മനോജഁ ജോസഫഁ | |||
2024- 2025 REJI THOMAS | |||
2025_ Jolly V.K | |||
* പ്രശസ്ത ശാസ്ത്രജ്ഞൻ ഡോഃ ജോർജ്ജ് സുദർശൻ | |||
* നി.വ.ദി.ശ്രീഃ.പൌലോസ് മാർ പക്കോമിയോസ് | |||
* ശ്രീഃ മോൺസിഞ്ഞോർ പീറ്റർ ഊരാളിൽ | |||
* ബി.സി.എം കോളേജ് പ്രിൻസിപ്പലായിരുന്ന ബഃ സി.സാവിയോ എസ്.വി.എം | |||
* അഭിവന്ദ്യ കുര്യാക്കോസ് മാർ ഇവാനിയോസ് , തുടങ്ങിയവർ.... | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat=9.550038 |lon=76.518479|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
{| | |||
| | |||
< | |||