"സി എം എസ് എൽ പി എസ് കൂത്രപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാന്റി.എം. തോമസ് | |പി.ടി.എ. പ്രസിഡണ്ട്=ഷാന്റി.എം. തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ സാജൻ | ||
|സ്കൂൾ ചിത്രം=32418_cmslps_koothrappally.jpg | |സ്കൂൾ ചിത്രം=32418_cmslps_koothrappally.jpg | ||
|size=350px | |size=350px | ||
| വരി 69: | വരി 69: | ||
അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം | സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 50 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ | പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 7 പേരുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം ബി ആർ സി യിൽ നിന്നുമുള്ള സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സേവനവും ലഭ്യമാണ്.ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * മലയാള മനോരമ-നല്ല പാഠം | ||
* | * സ്കൂൾ സുരക്ഷ സമിതി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.49279077323813|lon= 76.62272169175368|zoom=16|width=800|height=400|marker=yes}} | കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.49279077323813|lon= 76.62272169175368|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||