ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എൽ.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
40213schoolwiki (സംവാദം | സംഭാവനകൾ)
ചരിത്രം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
കൊല്ലം ജില്ലയിൽ കടക്കലിനടുത്തുള്ള പ്രകൃതിസുന്ദരമായ കാരയ്ക്കാട് എന്ന സ്ഥലത്താണ് എൽ. എം. എൽ. പി. എസ്. സ്ഥിതിചെയ്യുന്നത് . പഴമയുടെ പുതുമ വിളിച്ചോതുന്ന വാസ്തു ശിൽപ സൗന്ദര്യം ഒന്നിന്മേലൊന്ന് എന്ന രീതിയിൽ കരിങ്കൽ പീസുകളാൽ നിർമ്മിതമായ നോട്ടങ്ങളുടെ മണം രുചിയും അറിവും പേറിയ വിദ്യാലയം , ഇന്നും കേടുപാടുകൾ ഒന്നും തന്നെ കൂടാതെ നിലനിൽക്കുന്നു . 1920 - ൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് വേണ്ടി ലൂഥറൻ മിഷണറിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സ്ഥാപനം  .താഴ്‌ന്ന  ജാതിയിൽപ്പെട്ട ദളിതർ അടക്കമുള്ള അവർണ്ണ വിഭാഗത്തിന് വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ലക്ഷ്യത്തോടെ AD 1939 ൽ  ഈ സ്കൂൾ സ്ഥാപിതമായി . ജാതി -മത വരമ്പുകൾക്കപ്പുറം ഒരേ ക്ലസ്സ്മുറിയിൽ ഒന്നിച്ചിരുന്നു കളിച്ചു പഠിച്ചവരിൽ പലരും സമൂഹത്തിൽ ഉയർന്ന നിലയിൽ സേവനം ചെയ്യുന്നു .ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ഐഎൽസി  തിരുവന്തപുരം സിനഡിന്റെ നേതൃത്വത്തിൽ ഡോ .ലാലാദാസ്‌ മാനേജരായി നിർവ്വഹിച്ചുവരുന്നു . {{PSchoolFrame/Pages}}
{{PU|L. M. L. P. S. Karakkadu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരക്കാട്  
|സ്ഥലപ്പേര്=കാരക്കാട്  
വരി 33: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=ദീപ ഐസക്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ബി എസ്  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ
|സ്കൂൾ ചിത്രം=40213 School Photo.jpg
|സ്കൂൾ ചിത്രം=Kk12.jpg
|size=350px
|size=350px
|caption=
|caption=8.84342,76.93081
|ലോഗോ=
|ലോഗോ=
|logo_size=380px
|logo_size=380px
}}
}}


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് LMLPS കാരക്കാട്. 1939ൽ ആരംഭിച്ച ഇ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കുന്ന ഒരു പൊതു സ്ഥാപനം ആണ്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും PTAയുടെ നേതൃത്തൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യർത്ഥികൾ എല്ലാം തന്നെ ഈ  വിദ്യാലയത്തിന്റെ സമ്പത്താണ് .ഇവിടെ പഠിച്ച വിദ്യർത്ഥികൾ വളരെ ഉയർന്ന നിലയിൽ ജോലി ചെയുന്നു എന്നത് അഭിമാനാർത്ഥമായ ഒരു കാര്യം ആണ്.ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം പ്രാരംഭ കാലം മുതൽ പാവപെട്ട ആൾക്കാരുടെ സരസ്വതി ക്ഷേത്രം ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''<nowiki>*</nowiki>ചുറ്റുമതിൽ ഗേറ്റ്'''
'''<nowiki>*</nowiki> കളിസ്ഥലം'''
'''<nowiki>*</nowiki>കുടിവെള്ള സൗകര്യം'''
'''<nowiki>*</nowiki>പാചകപ്പുര'''
'''<nowiki>*</nowiki>ഓഫീസിൽ റൂം'''
'''<nowiki>*</nowiki>ലൈബ്രറി'''
'''<nowiki>*</nowiki>കമ്പ്യൂട്ടർ'''
'''<nowiki>*</nowiki> ടോയ്ലറ്റ്'''




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 78: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ശാന്തി
#
#ഷീബ
#
#അനില
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഗിരീഷ് സാർ
#
#ഡോ. ആനന്ദ്
#
#സിഐ സുധീർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കടക്കൽ പാരിപ്പള്ളി മടത്തറ റോ‍ഡിൽ സ‍ഞ്ചരിച്ച് ചിങ്ങേലി ജങ്ഷനിൽനിന്നും ഇടത്തേയ്ക് തിരിഞ്ഞ് പന്തളംമുക്ക് പുലിപ്പാറ വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=8.84342|lon=76.93081|zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

12:05, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിൽ കടക്കലിനടുത്തുള്ള പ്രകൃതിസുന്ദരമായ കാരയ്ക്കാട് എന്ന സ്ഥലത്താണ് എൽ. എം. എൽ. പി. എസ്. സ്ഥിതിചെയ്യുന്നത് . പഴമയുടെ പുതുമ വിളിച്ചോതുന്ന വാസ്തു ശിൽപ സൗന്ദര്യം ഒന്നിന്മേലൊന്ന് എന്ന രീതിയിൽ കരിങ്കൽ പീസുകളാൽ നിർമ്മിതമായ നോട്ടങ്ങളുടെ മണം രുചിയും അറിവും പേറിയ വിദ്യാലയം , ഇന്നും കേടുപാടുകൾ ഒന്നും തന്നെ കൂടാതെ നിലനിൽക്കുന്നു . 1920 - ൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് വേണ്ടി ലൂഥറൻ മിഷണറിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സ്ഥാപനം  .താഴ്‌ന്ന  ജാതിയിൽപ്പെട്ട ദളിതർ അടക്കമുള്ള അവർണ്ണ വിഭാഗത്തിന് വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ലക്ഷ്യത്തോടെ AD 1939 ൽ  ഈ സ്കൂൾ സ്ഥാപിതമായി . ജാതി -മത വരമ്പുകൾക്കപ്പുറം ഒരേ ക്ലസ്സ്മുറിയിൽ ഒന്നിച്ചിരുന്നു കളിച്ചു പഠിച്ചവരിൽ പലരും സമൂഹത്തിൽ ഉയർന്ന നിലയിൽ സേവനം ചെയ്യുന്നു .ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ഐഎൽസി  തിരുവന്തപുരം സിനഡിന്റെ നേതൃത്വത്തിൽ ഡോ .ലാലാദാസ്‌ മാനേജരായി നിർവ്വഹിച്ചുവരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എൽ.പി.എസ്. കാരക്കാട്
8.84342,76.93081
വിലാസം
കാരക്കാട്

കുറ്റിക്കാട് പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0474 2422855
ഇമെയിൽkarakkadulmlps@gmail.con
കോഡുകൾ
സ്കൂൾ കോഡ്40213 (സമേതം)
യുഡൈസ് കോഡ്32130200308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ ഐസക്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ
അവസാനം തിരുത്തിയത്
18-08-202540213schoolwiki


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് LMLPS കാരക്കാട്. 1939ൽ ആരംഭിച്ച ഇ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കുന്ന ഒരു പൊതു സ്ഥാപനം ആണ്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും PTAയുടെ നേതൃത്തൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യർത്ഥികൾ എല്ലാം തന്നെ ഈ  വിദ്യാലയത്തിന്റെ സമ്പത്താണ് .ഇവിടെ പഠിച്ച വിദ്യർത്ഥികൾ വളരെ ഉയർന്ന നിലയിൽ ജോലി ചെയുന്നു എന്നത് അഭിമാനാർത്ഥമായ ഒരു കാര്യം ആണ്.ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം പ്രാരംഭ കാലം മുതൽ പാവപെട്ട ആൾക്കാരുടെ സരസ്വതി ക്ഷേത്രം ആണ്.

ഭൗതികസൗകര്യങ്ങൾ

*ചുറ്റുമതിൽ ഗേറ്റ്

* കളിസ്ഥലം

*കുടിവെള്ള സൗകര്യം

*പാചകപ്പുര

*ഓഫീസിൽ റൂം

*ലൈബ്രറി

*കമ്പ്യൂട്ടർ

* ടോയ്ലറ്റ്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശാന്തി
  2. ഷീബ
  3. അനില

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗിരീഷ് സാർ
  2. ഡോ. ആനന്ദ്
  3. സിഐ സുധീർ

വഴികാട്ടി

കടക്കൽ പാരിപ്പള്ളി മടത്തറ റോ‍ഡിൽ സ‍ഞ്ചരിച്ച് ചിങ്ങേലി ജങ്ഷനിൽനിന്നും ഇടത്തേയ്ക് തിരിഞ്ഞ് പന്തളംമുക്ക് പുലിപ്പാറ വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=എൽ.എം.എൽ.പി.എസ്._കാരക്കാട്&oldid=2817631" എന്ന താളിൽനിന്ന് ശേഖരിച്ചത്