ഉള്ളടക്കത്തിലേക്ക് പോവുക

"പി എം ഡി യു പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷൈനി എസ് തമ്പി
|പ്രധാന അദ്ധ്യാപകൻ=ജേക്കബ് ടി ഒ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=രജനീഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=തോംസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന
|സ്കൂൾ ചിത്രം=35443 school.jpg
|സ്കൂൾ ചിത്രം=35443 school.jpg
|size=350px
|size=350px
വരി 82: വരി 82:
==ചിത്രശാല==
==ചിത്രശാല==
<gallery mode="packed-hover">
<gallery mode="packed-hover">
[[പ്രമാണം:WhatsApp Image 2022-01-13 at 19.34.07.jpg|ലഘുചിത്രം]]
പ്രമാണം:35443-christmas celebration.jpg|ക്രിസ്തുമസ് ആഘോഷങ്ങൾ
പ്രമാണം:35443-christmas celebration.jpg|ക്രിസ്തുമസ് ആഘോഷങ്ങൾ
പ്രമാണം:35443-post card campign.jpg|പോസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെ പോസ്റ്റ് കാർഡ് ക്യാമ്പയിൻ
പ്രമാണം:35443-post card campign.jpg|പോസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെ പോസ്റ്റ് കാർഡ് ക്യാമ്പയിൻ
വരി 91: വരി 90:
പ്രമാണം:35443-waste management system.jpg|സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാക്കിയ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം.
പ്രമാണം:35443-waste management system.jpg|സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാക്കിയ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം.
പ്രമാണം:Screenshot 20220125-211348 WhatsApp.jpg|ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ
പ്രമാണം:Screenshot 20220125-211348 WhatsApp.jpg|ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ
പ്രമാണം:35443-environment day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടന്നു
പ്രമാണം:35443-environment day.jpg|പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടന്നു
പ്രമാണം:35443-anti drugs day.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ
പ്രമാണം:35443-anti drugs day.jpg|ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ
</gallery>
</gallery>


വരി 105: വരി 104:
* ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ)
* ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ)
----
----
{{#multimaps:9.238142494013326, 76.47121068624607|zoom=20}}
{{Slippymap|lat=9.238142494013326|lon= 76.47121068624607|zoom=20|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

13:11, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി എം ഡി യു പി എസ് ചേപ്പാട്
വിലാസം
ചേപ്പാട്

ചേപ്പാട് പി.ഒ.
,
690507
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1918
വിവരങ്ങൾ
ഇമെയിൽ35443haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35443 (സമേതം)
യുഡൈസ് കോഡ്3544335674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ60
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി എസ് തമ്പി
പി.ടി.എ. പ്രസിഡണ്ട്തോംസൺ
എം.പി.ടി.എ. പ്രസിഡണ്ട്സജിന
അവസാനം തിരുത്തിയത്
17-08-2025P.M.D.U.P.S.Cheppad


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സബ് ജില്ലയിൽ ദേശീയ പാതയോരത്ത്, അതി പുരാതനമായ ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു

ചരിത്രം

ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ്  മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ  സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ്‌ മാസം .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

നേട്ടങ്ങൾ

ശാസ്ത്ര മേളകളിൽ ശാസ്ത്ര പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും ഗണിതമാഗസിൻ തയ്യാറാക്കുന്നതിലും നിരവധി തവണ ഒന്നാമതെത്താൻ കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്.  സിനിമ നടൻ അശോകൻ,ബാലസാഹിത്യകാരൻ ചേപ്പാട് ഭാസ്കരൻ നായർ, ആതുര ശുശ്രൂഷ രംഗത്ത് പ്രസിദ്ധനായ ഡോ. രാധാകൃഷ്ണൻ, ഡോ. ആദർശ്, രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് എന്നിവർ അവരിൽ ചിലരാണ് .

വഴികാട്ടി

  • ചേപ്പാട് സ്ഥിതിചെയ്യുന്നു.
  • ചേപ്പാട് ബസ് സ്റ്റോപ്പിൽ നിന്നും 3 മീറ്റർ അകലം.
  • ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ)

Map