ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
36438sw (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= കായംകുളം
{{prettyurl|L P School Mukundavilasam}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{PSchoolFrame/Header}}
| റവന്യൂ ജില്ല= ആലപ്പുഴ
{{Infobox School
| സ്കൂള്‍ കോഡ്= 36438
|സ്ഥലപ്പേര്=കണ്ടല്ലൂർ വടക്ക്
| സ്ഥാപിതവര്‍ഷം=
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിന്‍ കോഡ്=
|സ്കൂൾ കോഡ്=36438
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87479362
| ഉപ ജില്ല=കായംകുളം
|യുഡൈസ് കോഡ്=32110600403
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1924
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കണ്ടല്ലൂർ വടക്ക്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=പാട്ടോളി മാർക്കറ്റ് പി. ഒ  
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=690531
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0479 2430118
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=mukundavilasamlps2015@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കായംകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടല്ലൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=14
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂള്‍ ചിത്രം= 36438.jpg‎ ‎|
|നിയമസഭാമണ്ഡലം=കായംകുളം
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശശികല എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനി വിജിത്ത്
|എം.പി.ടി.. പ്രസിഡണ്ട്=സുധാ മണി
|സ്കൂൾ ചിത്രം=36438.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കണ്ടല്ലൂർ വടക്കും മുറിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ. സ്കൂളിനെ പ്രാദേശികമായി അറിയപ്പെടുന്നത്   ഓണമ്പള്ളിൽ സ്കൂൾ എന്നാണ്.
 
== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിനു മുമ്പ് കണ്ടല്ലൂർ എന്ന കൊച്ചു ഗ്രാമം, വിദ്യാഭ്യാസപരമായും സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലകളിലും വളരെ പിന്നാക്ക അവസ്ഥയിലായിരുന്നു. മഹാഭൂരിപക്ഷവും കയർ കാർഷിക തൊഴിലാളികളായിരുന്നു. ഗ്രാമവാസികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതി ആയതിനാൽ ഭൂരിഭാഗം ആൾക്കാർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. നാളെയുടെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു  വരണം എന്നുള്ള ദീർഘമായ വീക്ഷണത്തോടെ കൂടി പുതിയവിള  പടിപ്പുര വാതിൽക്കൽ ശ്രീ. കണക്കുരാമൻ പിള്ള സ്ഥാപിച്ച വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ.
 1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച  കെട്ടിടവും  ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു.
   ഇപ്പോഴത്തെ  സ്കൂൾ മാനേജർ ശ്രീമതി എസ്  ഉഷ  കുമാരി, പ്രധാന അധ്യാപിക ശ്രീമതി  ശശികല എൽ, പി ടി എ പ്രസിഡണ്ട് ശ്രീമതി സുനി വിജിത്ത് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  57  കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു
[[പ്രമാണം:Childrens Park.jpg|ലഘുചിത്രം|കുട്ടികളുടെ പാർക്ക്]]
[[പ്രമാണം:Hall.jpeg.jpg|ലഘുചിത്രം|Assembly Hall]]
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Library.jpeg.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]
  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികൾക്കായി വാഷ് ബേസിൻ,  വായനാശീലം പരിപോഷിപ്പിക്കാൻ ആയി നല്ലൊരു ലൈബ്രറിയും സ്കൂളിലെ മുൻ ജീവനക്കാരനായ ചെമ്പക പള്ളിൽ കെ കൃഷ്ണന്റെ സ്മരണർത്ഥം  സ്കൂൾ പൂർവ വിദ്യാർത്ഥിയും പാലക്കാട്‌ ഗവ മോയൻ എൽ പി സ്കൂളിൽ നിന്നും പ്രഥമ അധ്യാപിക ആയി വിരമിച്ച ചെമ്പക പള്ളിൽ ശ്രീമതി  മണിമ്മയും കുടുംബാഗങ്ങളും ചേർന്നാണ് നിർമ്മിച്ചു നൽകിയത്.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരും പൂർവ അധ്യാപകരും നാട്ടുകാരുടെയും പങ്കാളിതത്തോടെ ഓഫീസ് മുറി ക്ലാസ്സ്‌ മുറികൾ കമ്പ്യൂട്ടർ മുറി സ്കൂൾ കെട്ടിങ്ങളുടെ വരാന്തയും ടൈൽസ് പാകി  മനോഹരമാക്കി.കുട്ടികളുടെ പൊതു വിഞ്ജനം വളർത്തുന്നതാനിയായി പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ ആർട്ട്‌ ഗാലറിയും സാജമാക്കിയിട് ഉണ്ട് അസ്സമ്ലി,സൂംബ ക്ലാസ്സ്‌,യോഗ ക്ലാസ്സ്‌ എന്നിവ ചിട്ടയായി നടത്തുന്നതിനായി പൂർവ വിദ്യാർത്ഥി ആയിരുന്ന കെ അച്ചുതൻ ഐ എഫ് എസ് ന്റെ സ്മരണർത്ഥം അദേഹത്തിന്റെ ഭാര്യയും മകളും കുടുംബങ്ങളും ചേർന്ന് മനോഹരമായ ഒരു അസ്സമ്ലി ഹാൾ നിർമിച്ചു നൽകി.അത് സ്കൂളിന്റെ ചരിത്രത്തിലെ എടുത്ത് പറയത്തക്ക മികവ് തന്നെ ആണ് ആൺകുട്ടികൾക്ക് 4 യൂറിനൽസ്, പെൺകുട്ടികൾക്ക് 8 ടോയിലെറ്റ്  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി ഈരിയ്ക്കൽ ഭരതൻ, രാജമ്മ എന്നിവരുടെ പാവന സ്മരണക്കായി പൂർവ വിദ്യാർഥികൾ ആയ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ പാർക്ക് ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഈ സ്കൂളിന് ഒരു പൊൻ തുവൽ തന്നെ ആണ് ജൈവവൈവിധ്യ ഉദ്യാനവും അടുക്കള പച്ചക്കറി തോട്ടവും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുവേണ്ടി ആഴ്ചയിൽ രണ്ടു ദിവസം യോഗ ക്ലാസ് നടത്തി വരുന്നു. എല്ലാ വെള്ളിയാഴ്ചയും 3 മണി മുതൽ 4 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ക്ലാസുകൾ നൽകുന്നു. കൂടാതെ ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ശാസ്ത്ര ക്ലബ്ബുകളിൽ ലഘു പരീക്ഷണങ്ങളും പ്രോജക്ടുകൾ നടത്തുന്നു. ഗണിത ക്ലബ്ബുകളിൽ ഉല്ലാസഗണിതം ഗണിതവിജയം എന്നിവയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==
ആർ. മാധവൻ പിള്ള - 1926-1982

കെ . ദേവകിയമ്മ - 1982-1991

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ജെ. സുഭദ്രാമ്മ - 1965-1991
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
ജി . ശ്രീധരൻ - 1948-1976
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
#
വി.. ദാമോദരൻ പിള്ള - 1952-1982
#
 
#
എൻ. ലീലാവതി - 1955-1983
== നേട്ടങ്ങള്‍ ==
 
കെ കരുണാകരൻ -1958-1984
 
ആർ. ശങ്കരൻ നായർ - 1958-1986
 
കെ.ജി ജനാർദ്ദനൻ നായർ -1959-1988
 
കെ.മീനാക്ഷിയമ്മ -1956-1990
 
വി. വിദ്യാധരൻ -1958-1993
 
പി. സരോജിനി - 1966-1994
 
എസ്. ഇന്ദിരാമ്മ - 1982-2001
 
ആർ. ബേബി റാണി - 1986-2020
 
കെ. അബ്ദുൽ വഹീദ് - 1989-2020
 
വി. രമാദേവി -1986-2021
 
ഡി. മോളി -1986-2021
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കെ. ജി വാസു ദേവൻ പിള്ള
#എൻ. ഭവാനി
#എൻ ചന്ദ്രിക
#സി ഭാഗിരഥി ഭായി
#ഗോപാല കൃഷ്ണ കാർ ണവാർ
#ഡി പീതാംബരൻ
#ശിവദാസൻ
#ജി കൃഷ്ണ പിള്ള
#രാജമ്മ
#ലക്ഷ്മി കുട്ടിയമ്മ
#ബിന്ദു ജി എസ്
#സിന്ധു
#ഗിരിജ പി ആർ
#ജ്യോതി യൂ
#നിമിഷ
#രജനി
== നേട്ടങ്ങൾ ==
പഠന പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന്   കഴിഞ്ഞിട്ടുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുകയും തിരുവാതിര,ഒപ്പന നാടോടിനൃത്തം എന്നിവയിൽ റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രമേള,വായനാമത്സരം ക്വിസ്മത്സരം എന്നിവയിൽ കായംകുളം ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. എൽഎസ്എസ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ വർഷവും  കുട്ടികൾ  സ്കോളർഷിപ്പിന് അർഹത നേടുന്നു. എല്ലാവർഷവും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്ക് ക്യാഷ് അവാർഡ് നൽകിവരുന്നു.
 
2014- 15ൽ ഫോക്കസ്സിൽ  ആയിരുന്നു വിദ്യാലയം സമൂഹ ശ്രദ്ധ ആകർഷിക്കുന്ന  പ്രവർത്തനങ്ങളുടെയും പൊതുജന പങ്കാളിത്തത്തോടെ കൂടിയുള്ള മികവ് ഉത്സവങ്ങൾ,പഠനോത്സവ ങ്ങൾ കോർണർ പിടിഎ എന്നിവ സംഘടിപ്പിച്ചതിന്റ് ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി ഫോക്കസിൽ നിന്നും മാറി. ഇത് വിദ്യാലയ ത്തിന്റെ  ഏറ്റവും വലിയ നേട്ടമായി കരുതുന്നു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ:
 
1. ശ്രീ. കെ .അച്യുതൻ, IFS,
 
  1945 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം
 
2.Dr.പി. ആർ. ഉണ്ണികൃഷ്ണ പിള്ള,
 
1971-75 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം
 
പ്ലാന്റ് ബയോ ടെക്നോളജിയിൽ പി എച്ച് ഡി നേടി. ഇപ്പോൾ ആലപ്പുഴ എസ് ഡി കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
 
3 Dr. പി. ആർ.മഹാദേവൻ പിള്ള
 
1966-70 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ,
 
അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആണ്. കാലിക്കറ്റ് NIT  യിൽ നിന്നും സ്ട്രക്ച്ചറൽ എഞ്ചിനീറിങ്ങിൽ പി  എച്ച് ഡി നേടി.
 
4. Dr. പി വിജയകുമാരി
 
  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മറൈൻ എഞ്ചിനീയറിംഗ്  വിഭാഗത്തിൽ പി എച്ച് ഡി നേടി.  തിരുവനതപുരം  മറൈൻ എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർആയിട്ടും എനിനീയറിംഗ് വിഭാഗത്തിന്റെ Dean ആയിട്ടും സേവനമനുഷ്ഠിച്ചിരുന്നു.
 
5.  Dr. റൈസ,  വെറ്റിനറി ഡോക്ടർ പള്ളിപ്പാട്ടു വീറ്റിനറി ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
6.  Dr. ഷാഹിന എംബിബിസ് കഴിഞ്ഞു പീഡിയാട്രിക്‌ട്ടിൽ എം.ഡി ചെയ്യാൻ വേണ്ട തയ്യാറെടുപ്പു നടക്കുന്നു.
#
#
#
#
വരി 56: വരി 176:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കായംകുളംബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
 
* ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
|----
|}

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.1821041|lon=76.4601734 |zoom=18|width=full|height=400|marker=yes}}
{{#multimaps:9.182233, 76.460235 |zoom=11}}

20:22, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ മുകുന്ദവിലാസം
വിലാസം
കണ്ടല്ലൂർ വടക്ക്

പാട്ടോളി മാർക്കറ്റ് പി. ഒ പി.ഒ.
,
690531
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0479 2430118
ഇമെയിൽmukundavilasamlps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്36438 (സമേതം)
യുഡൈസ് കോഡ്32110600403
വിക്കിഡാറ്റQ87479362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടല്ലൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല എൽ
പി.ടി.എ. പ്രസിഡണ്ട്സുനി വിജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സുധാ മണി
അവസാനം തിരുത്തിയത്
16-08-202536438sw

പ്രോജക്ടുകൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കണ്ടല്ലൂർ വടക്കും മുറിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ. സ്കൂളിനെ പ്രാദേശികമായി അറിയപ്പെടുന്നത്   ഓണമ്പള്ളിൽ സ്കൂൾ എന്നാണ്.

ചരിത്രം

ഒരു നൂറ്റാണ്ടിനു മുമ്പ് കണ്ടല്ലൂർ എന്ന കൊച്ചു ഗ്രാമം, വിദ്യാഭ്യാസപരമായും സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലകളിലും വളരെ പിന്നാക്ക അവസ്ഥയിലായിരുന്നു. മഹാഭൂരിപക്ഷവും കയർ കാർഷിക തൊഴിലാളികളായിരുന്നു. ഗ്രാമവാസികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതി ആയതിനാൽ ഭൂരിഭാഗം ആൾക്കാർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. നാളെയുടെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു  വരണം എന്നുള്ള ദീർഘമായ വീക്ഷണത്തോടെ കൂടി പുതിയവിള  പടിപ്പുര വാതിൽക്കൽ ശ്രീ. കണക്കുരാമൻ പിള്ള സ്ഥാപിച്ച വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ.

 1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച  കെട്ടിടവും  ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു.

   ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീമതി എസ്  ഉഷ  കുമാരി, പ്രധാന അധ്യാപിക ശ്രീമതി ശശികല എൽ, പി ടി എ പ്രസിഡണ്ട് ശ്രീമതി സുനി വിജിത്ത് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  57  കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു

കുട്ടികളുടെ പാർക്ക്
Assembly Hall

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ലൈബ്രറി

  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികൾക്കായി വാഷ് ബേസിൻ, വായനാശീലം പരിപോഷിപ്പിക്കാൻ ആയി നല്ലൊരു ലൈബ്രറിയും സ്കൂളിലെ മുൻ ജീവനക്കാരനായ ചെമ്പക പള്ളിൽ കെ കൃഷ്ണന്റെ സ്മരണർത്ഥം സ്കൂൾ പൂർവ വിദ്യാർത്ഥിയും പാലക്കാട്‌ ഗവ മോയൻ എൽ പി സ്കൂളിൽ നിന്നും പ്രഥമ അധ്യാപിക ആയി വിരമിച്ച ചെമ്പക പള്ളിൽ ശ്രീമതി മണിമ്മയും കുടുംബാഗങ്ങളും ചേർന്നാണ് നിർമ്മിച്ചു നൽകിയത്.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരും പൂർവ അധ്യാപകരും നാട്ടുകാരുടെയും പങ്കാളിതത്തോടെ ഓഫീസ് മുറി ക്ലാസ്സ്‌ മുറികൾ കമ്പ്യൂട്ടർ മുറി സ്കൂൾ കെട്ടിങ്ങളുടെ വരാന്തയും ടൈൽസ് പാകി മനോഹരമാക്കി.കുട്ടികളുടെ പൊതു വിഞ്ജനം വളർത്തുന്നതാനിയായി പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ ആർട്ട്‌ ഗാലറിയും സാജമാക്കിയിട് ഉണ്ട് അസ്സമ്ലി,സൂംബ ക്ലാസ്സ്‌,യോഗ ക്ലാസ്സ്‌ എന്നിവ ചിട്ടയായി നടത്തുന്നതിനായി പൂർവ വിദ്യാർത്ഥി ആയിരുന്ന കെ അച്ചുതൻ ഐ എഫ് എസ് ന്റെ സ്മരണർത്ഥം അദേഹത്തിന്റെ ഭാര്യയും മകളും കുടുംബങ്ങളും ചേർന്ന് മനോഹരമായ ഒരു അസ്സമ്ലി ഹാൾ നിർമിച്ചു നൽകി.അത് സ്കൂളിന്റെ ചരിത്രത്തിലെ എടുത്ത് പറയത്തക്ക മികവ് തന്നെ ആണ് ആൺകുട്ടികൾക്ക് 4 യൂറിനൽസ്, പെൺകുട്ടികൾക്ക് 8 ടോയിലെറ്റ്  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി ഈരിയ്ക്കൽ ഭരതൻ, രാജമ്മ എന്നിവരുടെ പാവന സ്മരണക്കായി പൂർവ വിദ്യാർഥികൾ ആയ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ പാർക്ക് ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഈ സ്കൂളിന് ഒരു പൊൻ തുവൽ തന്നെ ആണ് ജൈവവൈവിധ്യ ഉദ്യാനവും അടുക്കള പച്ചക്കറി തോട്ടവും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുവേണ്ടി ആഴ്ചയിൽ രണ്ടു ദിവസം യോഗ ക്ലാസ് നടത്തി വരുന്നു. എല്ലാ വെള്ളിയാഴ്ചയും 3 മണി മുതൽ 4 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ക്ലാസുകൾ നൽകുന്നു. കൂടാതെ ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ശാസ്ത്ര ക്ലബ്ബുകളിൽ ലഘു പരീക്ഷണങ്ങളും പ്രോജക്ടുകൾ നടത്തുന്നു. ഗണിത ക്ലബ്ബുകളിൽ ഉല്ലാസഗണിതം ഗണിതവിജയം എന്നിവയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

ആർ. മാധവൻ പിള്ള - 1926-1982

കെ . ദേവകിയമ്മ - 1982-1991

ജെ. സുഭദ്രാമ്മ - 1965-1991

ജി . ശ്രീധരൻ - 1948-1976

വി.. ദാമോദരൻ പിള്ള - 1952-1982

എൻ. ലീലാവതി - 1955-1983

കെ കരുണാകരൻ -1958-1984

ആർ. ശങ്കരൻ നായർ - 1958-1986

കെ.ജി ജനാർദ്ദനൻ നായർ -1959-1988

കെ.മീനാക്ഷിയമ്മ -1956-1990

വി. വിദ്യാധരൻ -1958-1993

പി. സരോജിനി - 1966-1994

എസ്. ഇന്ദിരാമ്മ - 1982-2001

ആർ. ബേബി റാണി - 1986-2020

കെ. അബ്ദുൽ വഹീദ് - 1989-2020

വി. രമാദേവി -1986-2021

ഡി. മോളി -1986-2021

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ. ജി വാസു ദേവൻ പിള്ള
  2. എൻ. ഭവാനി
  3. എൻ ചന്ദ്രിക
  4. സി ഭാഗിരഥി ഭായി
  5. ഗോപാല കൃഷ്ണ കാർ ണവാർ
  6. ഡി പീതാംബരൻ
  7. ശിവദാസൻ
  8. ജി കൃഷ്ണ പിള്ള
  9. രാജമ്മ
  10. ലക്ഷ്മി കുട്ടിയമ്മ
  11. ബിന്ദു ജി എസ്
  12. സിന്ധു
  13. ഗിരിജ പി ആർ
  14. ജ്യോതി യൂ
  15. നിമിഷ
  16. രജനി

നേട്ടങ്ങൾ

പഠന പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന്   കഴിഞ്ഞിട്ടുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുകയും തിരുവാതിര,ഒപ്പന നാടോടിനൃത്തം എന്നിവയിൽ റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രമേള,വായനാമത്സരം ക്വിസ്മത്സരം എന്നിവയിൽ കായംകുളം ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. എൽഎസ്എസ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ വർഷവും  കുട്ടികൾ  സ്കോളർഷിപ്പിന് അർഹത നേടുന്നു. എല്ലാവർഷവും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്ക് ക്യാഷ് അവാർഡ് നൽകിവരുന്നു.

2014- 15ൽ ഫോക്കസ്സിൽ  ആയിരുന്നു വിദ്യാലയം സമൂഹ ശ്രദ്ധ ആകർഷിക്കുന്ന  പ്രവർത്തനങ്ങളുടെയും പൊതുജന പങ്കാളിത്തത്തോടെ കൂടിയുള്ള മികവ് ഉത്സവങ്ങൾ,പഠനോത്സവ ങ്ങൾ കോർണർ പിടിഎ എന്നിവ സംഘടിപ്പിച്ചതിന്റ് ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി ഫോക്കസിൽ നിന്നും മാറി. ഇത് വിദ്യാലയ ത്തിന്റെ  ഏറ്റവും വലിയ നേട്ടമായി കരുതുന്നു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ:

1. ശ്രീ. കെ .അച്യുതൻ, IFS,

  1945 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം

2.Dr.പി. ആർ. ഉണ്ണികൃഷ്ണ പിള്ള,

1971-75 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം

പ്ലാന്റ് ബയോ ടെക്നോളജിയിൽ പി എച്ച് ഡി നേടി. ഇപ്പോൾ ആലപ്പുഴ എസ് ഡി കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.

3 Dr. പി. ആർ.മഹാദേവൻ പിള്ള

1966-70 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ,

അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആണ്. കാലിക്കറ്റ് NIT  യിൽ നിന്നും സ്ട്രക്ച്ചറൽ എഞ്ചിനീറിങ്ങിൽ പി  എച്ച് ഡി നേടി.

4. Dr. പി വിജയകുമാരി

  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മറൈൻ എഞ്ചിനീയറിംഗ്  വിഭാഗത്തിൽ പി എച്ച് ഡി നേടി.  തിരുവനതപുരം  മറൈൻ എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർആയിട്ടും എനിനീയറിംഗ് വിഭാഗത്തിന്റെ Dean ആയിട്ടും സേവനമനുഷ്ഠിച്ചിരുന്നു.

5.  Dr. റൈസ,  വെറ്റിനറി ഡോക്ടർ പള്ളിപ്പാട്ടു വീറ്റിനറി ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.

6.  Dr. ഷാഹിന എംബിബിസ് കഴിഞ്ഞു പീഡിയാട്രിക്‌ട്ടിൽ എം.ഡി ചെയ്യാൻ വേണ്ട തയ്യാറെടുപ്പു നടക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളംബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
Map