"ഡി വി എൽ പി എസ് വടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{ | {{PSchoolFrame/Header}} | ||
{{prettyurl|D V L P S VADAMA}} | |||
{{Infobox School | |||
| }} | |||
|സ്ഥലപ്പേര്=വടമ | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23536 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64089187 | |||
|യുഡൈസ് കോഡ്=32070904201 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം=വടമ | |||
|പോസ്റ്റോഫീസ്=വടമ | |||
|പിൻ കോഡ്=680732 | |||
|സ്കൂൾ ഫോൺ=0480 2897012,9447994375 | |||
|സ്കൂൾ ഇമെയിൽ=dvlpsvadama24@gmail.com | |||
|ഉപജില്ല=മാള | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | |||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=SOJI GEORGE C | |||
|പി.ടി.എ. പ്രസിഡണ്ട്=SUDHI THOPPIL | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SASIKALA SANTHOSH | |||
|സ്കൂൾ ചിത്രം=23536 01 .jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മാള ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി വടമ വില്ലേജിൽ വടമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ദേവിവിലാസം ലോവർ പ്രൈമറി സ്ക്കൂൾ.1099-ാം ആണ്ട് മേടമാസത്തിൽ പാമ്പ്ലിയത്ത് അച്യുതൻനായർ എൻ.എസ്.എസ് കരയോഗസമിതിയുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് സ്ക്കൂൾ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.ഗ്രാമത്തിലെ പ്രമുഖ തറവാടായിരുന്ന മുതുകുറ്റിപ്പറമ്പിൽ തറവാട്ടുവക 1 എക്കർ നിലം നികത്തിയ ഭൂമിയിലാണ് വിദ്യാലയം ആരംഭിച്ചതും ഇന്നുവരെ നിലകൊള്ളുന്നതും. സ്ക്കൂളിന് സമീപത്തായി ഒരു ഭഗവതി ക്ഷേത്രമുണ്ട്. ഈ ഭഗവതിയുടെ നാമധേയമാണ് സ്ക്കൂളിന്. ഒാലമേഞ്ഞതായിരുന്നു ആദ്യത്തെ കെട്ടിടം. | |||
വിദ്യാലയത്തിന്റെ ആദ്യവർഷങ്ങളിൽ നാനൂറോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പിന്നീട് അഷ്ടമിച്ചിറയിലും മറ്റ് സമീപഗ്രാമപ്രദേശങ്ങളിലും സ്ക്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി.അങ്ങനെ ഡിവിഷനുകളുടെ എണ്ണവും. | |||
ശങ്കുണ്ണിമേനോൻ മാനേജരായിരുന്ന സമയത്ത് എൽ.പി സ്ക്കൂളിനെ യു.പി സ്ക്കൂളാക്കി ഉയർത്താൻ പരിശ്രമിച്ചു.7-ാം ക്ലാസ്സുവരെ അനുവദിക്കപ്പെട്ടു.എന്നാൽ നിയമപരമായ ചില പ്രശ്നങ്ങളിൽപെട്ട് സർക്കാർ ആ നടപടി പിൻവലിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രം നിലനിന്നു. ഇപ്പോൾ ഇതു തുടരുകയും ചെയ്യുന്നു. | |||
മലയാള സാഹിത്യകാരന്മാരിൽ ശ്രദ്ധേയനായ പ്രൊഫ.എം.അച്യുതനും ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് എത്തിചേർന്നു.തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലെ സമയക്കുറവുമൂലം എം.ഗോപാലമേനോനെ മാനേജർ സ്ഥാനം ഏൽപിച്ച് അദ്ദേഹം ചുമതലയൊഴിഞ്ഞു. | |||
അദ്ദേഹത്തിന്റെ മരണശേഷം എം.ഗംഗാധരമേനോൻ ആണ് ഇപ്പോഴത്തെ മാനേജർ.സ്ക്കുളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്.ജി ശ്രീലതയാണ്. | |||
2013 മാർച്ച് മാസത്തിൽ ഈ വിദ്യാലയമുത്തശ്ശിയുടെ നവതി സമുചിതമായി ആഘോഷിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വായുസഞ്ചാരവും ഒാടിട്ട ഉയർന്നമേൽക്കുരയും ഉറപ്പും വൃത്തിയുംമുള്ള പഴയ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. വിസ്താരമുള്ള മുറ്റവും മെയിൻ റോഡിനോട് ചേർന്നാണ് സ്ക്കുൾ സ്ഥിതിചെയ്യുന്നത്.13 ക്ലാസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.വൈദ്യുദികരിച്ച ക്ലാസ്റൂമിൽ ഫാൻ,ട്യൂബ് എന്നിവ ഉണ്ട്. കുട്ടികൾക്കായി ടൈലിട്ടതും ജല ലഭ്യതയുള്ളതും ആയ ശുചിമുറികളുണ്ട്.നവീകരിച്ച അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ സമഗ്രവികസനത്തിനു ഉതകുന്ന പ്രവർത്തനങ്ങൾ ഇവിടെ നൽകുന്നത്.വിദ്യാരംഗ സാഹിത്യവേദി,ഗണിതം,ഹെൽത്ത്,കൃഷി തുടങ്ങിയ വിവിധ ക്ലമ്പുകൾ നിലവിലുണ്ട്.സ്ക്കുൾ അസംബ്ബിക്കു ശേഷം യോഗ പരിശീലനം നടത്തുന്നുണ്ട്.ഫോക്ക് ലോർ ക്ലമ്പിൻെറ ആഭിമുഖ്യത്തിൽ വിവിധ നാടൻ കലകൾ സ്ക്കുളിൽ പരിചയപ്പെടുത്തി.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. ക‍്വസ്സി,കലാ-കായിക പ്രവൃത്തി പരിചയ മേഖലകളിൽ ഇവിടത്തെ വിദ്യാർത്ഥികൾ മികവു പുലർത്തുന്നുണ്ട്. | |||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
അഷ്ടമിച്ചിറയിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം രണ്ട് കിലോമീറ്റർ | |||
മാളയിൽ നിന്നും ചാലക്കുടി ക്കുള്ള ബസ് മാർഗ്ഗം എത്താം | |||
{{Slippymap|lat=10.26338127931394|lon= 76.27512381040573|zoom=18|width=full|height=400|marker=yes}} | |||