ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ (മൂലരൂപം കാണുക)
15:49, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഷീജ ബി | |പ്രധാന അദ്ധ്യാപിക=ഷീജ ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുഗതൻ PC | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിനി | ||
| സ്കൂൾ ചിത്രം=RRUP SCHOOL2.jpg | | സ്കൂൾ ചിത്രം=RRUP SCHOOL2.jpg | ||
|size=350px | |size=350px | ||
| വരി 171: | വരി 171: | ||
ഇല എന്ന പഠനപരിപോഷണ പദ്ധതിയുടെ ഭാഗമായി ശാസ്ത്രം,ഗണിതശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രോജക്ടുകൾ ചെയ്തു. | ഇല എന്ന പഠനപരിപോഷണ പദ്ധതിയുടെ ഭാഗമായി ശാസ്ത്രം,ഗണിതശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രോജക്ടുകൾ ചെയ്തു. | ||
=='''മികവ് 2023-24'''== | |||
2023-24 അധ്യയനവർഷത്തിലെ ക്ലാസുകൾ ജൂൺ 1 ന് തുടങ്ങി.വിവിധ ദിനാചരണങ്ങൾ ആചരിച്ചു.ക്വിസ് മത്സരങ്ങൾ നടത്തി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ആസ്വാദനക്കുറിപ്പിന് മീര ആർ,അസിൻ അഭിലാഷ് എന്നിവർ ഒന്നും മൂന്നും സ്ഥാനം കരസ്ഥമാക്കി.കവിത രചനയിൽ മിതാ എം നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും ഉപജില്ലതലത്തിൽ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്ര മേളയിലും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.കലോത്സവമത്സരത്തിൽ തിരുവാതിര , | |||
ഒപ്പന, സംഘനൃത്തം,english speech, English recitation,hindi speech,hindi recitation,sanskrit prabhashanam,ഗദ്യപാരായണം തുടങ്ങി നിരവധി ഇനങ്ങളിൽ | |||
പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കായികമത്സരത്തിലും ശ്രദ്ധേയമായ സ്ഥാനം നേടാൻ സാധിച്ചു.സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയിൽ മീര ആർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.വിദ്യാരംഗം കലാസാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം ഭാഷാപ്രതിഭ പരീക്ഷ,അറിവുത്സവം എന്നിവയിൽ സംസ്ഥാന തലമത്സരത്തിൽ പങ്കെടുത്തു. | |||
RRA യുടെ ഭാഗമായി സ്കൂൾ തലത്തിൽ '''SCIENCE FEST, MENMA''' എന്ന പേരിൽ ഗണിത ഫെസ്റ്റും നടത്തി. | |||
'''SCIENCE FEST''' | |||
https://youtu.be/UXhm5aAViMY?si=viqqMvsX6nuHVF3K | |||
'''MATHS FEST''' | |||
https://youtu.be/VA3EKEd9a7A?si=RD6wZqUUIPyHsw7w | |||
=='''സ്കൂൾ ഫോട്ടോകൾ'''== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
| വരി 194: | വരി 207: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat= 9.259441|lon=76.678756 |zoom=16|width=800|height=400|marker=yes}} | ||
''ചെരിച്ചുള്ള എഴുത്ത്'' | ''ചെരിച്ചുള്ള എഴുത്ത്'' | ||