ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു.