ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Salammash (സംവാദം | സംഭാവനകൾ)
Salammash (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''മുൻ പ്രധാനാധ്യാപകർ'''
'''മുൻ പ്രധാനാധ്യാപകർ'''
# അബ്ദുസ്സലാം എ കെ
# ശശീന്ദ്രദാസ് ഇ
# ശശീന്ദ്രദാസ് ഇ
# യൂസുഫ് എം കെ
# സാദിഖ് ഒ കെ
# ബാലൻ ഇ
# ബാലൻ ഇ
# ത്രേസ്യാമ്മ ജോർജ്ജ്
# ത്രേസ്യാമ്മ ജോർജ്ജ്
വരി 110: വരി 113:
*കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ
*കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ
-----
-----
{{#multimaps:11.433850,75.900766|zoom=17}}
{{Slippymap|lat=11.433850|lon=75.900766|zoom=17|width=full|height=400|marker=yes}}

18:54, 14 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് പൂനൂർ
വിലാസം
പൂനൂർ

ഉണ്ണികുളം പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം7 - ആഗസ്ത് - 1925
വിവരങ്ങൾ
ഫോൺ0494 2647123
ഇമെയിൽgmupspoonoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47571 (സമേതം)
യുഡൈസ് കോഡ്32040100317
വിക്കിഡാറ്റQ64550199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ568
പെൺകുട്ടികൾ537
ആകെ വിദ്യാർത്ഥികൾ1200
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം എ കെ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ റിസ് വാന
അവസാനം തിരുത്തിയത്
14-08-2025Salammash


പ്രോജക്ടുകൾ




യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.

ചരിത്രം

പിന്നോട്ടു നോക്കുമ്പോൾ 1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.

പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമയ്യരാണ്.
ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. കൂടുതൽ വായിക്കുക..

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ

  1. അബ്ദുസ്സലാം എ കെ
  2. ശശീന്ദ്രദാസ് ഇ
  3. യൂസുഫ് എം കെ
  4. സാദിഖ് ഒ കെ
  5. ബാലൻ ഇ
  6. ത്രേസ്യാമ്മ ജോർജ്ജ്
  7. കെ.കെ.മുഹ്സിൻ
  8. ടി.കെ‌ അബ്ദുറഹ്മാൻ
  9. പി.രാധാകൃഷ്ണൻ നായർ
  10. വർഗ്ഗീസ് മാസ്റ്റർ
  11. ശിവാത്മജൻ മെഴുവേലി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.


മികവുകൾ


അദ്ധ്യാപകർ

സംഘാടനം

അധ്യാപകരക്ഷാകർതൃസമിതി

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി

എസ്.ആർ.ജി

സ്റ്റാഫ് കൗൺസിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ.
  • കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ

Map
"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പൂനൂർ&oldid=2805148" എന്ന താളിൽനിന്ന് ശേഖരിച്ചത്