ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43309 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=3
{{prettyurl| Govt LPS Manchanpara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 60:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല വി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ്‌കുമാർ.കെ.വി
|പി.ടി.എ. പ്രസിഡണ്ട്=ഗീതാ കുമാരി ആർ
|പി.ടി.എ. പ്രസിഡണ്ട്=ഗീതാകുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന സലാം
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി 
|എസ്സ് .എം സി ചെയർമാൻ  ഷാഹുൽ ഹമീദ്
|സ്കൂൾ ചിത്രം=43309.jpg
|സ്കൂൾ ചിത്രം=43309.jpg
|size=350px
|size=350px
വരി 65: വരി 71:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മൂന്നാംമൂടിന്‌ സമീപം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''ചരിത്രം''' ==

വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തിൽ കൊല്ലവർഷം 1094 മിഥുനം അഞ്ചാം തിയതി (1919) ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഈ വിദ്യാലയത്തിന്റെ പേര് ക്രിസ്താശ്രമം എയ്ഡഡ് സ്കൂൾ എന്നായിരുന്നു. ഇപ്പോഴത്തെ ക്രിസ്താശ്രമം സി എസ്ഐ ചർച്ചിനകത്താണ് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരത്തോട് കൂടി 1918-19 കാലഘട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം പിന്നീട് ക്രിസ്താശ്രമം എം പി സ്കൂൾ എന്ന പേരിലും ക്രിസ്താശ്രമം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1947 മുതൽ (കൊല്ലവർഷം 1022) മുതൽ മഞ്ചംപാറ എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.  

നാല്പത്തിയഞ്ചു വർഷം മുൻപ് മൂന്നാമൂട് ജംഗ്ഷന് സമീപമായി ഒരേക്കർ സ്ഥലം നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി വിലയ്ക്ക് വാങ്ങി. അവിടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 1981-82 അധ്യയന വർഷത്തിൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. ലേപി മാസ്റ്ററും വിദ്യാർഥി യു.കേശവനുമാണ്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 89: വരി 95:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്‌മെന്റ്''' ==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==
*കിഴക്കേ കോട്ടയിൽ നിന്നും പുളിയറക്കോണം ബസിലോ ചൊവ്വളളൂർ ബസിലോ കൊല്ലംകോണം ബസിലോ കയറി മൂന്നാംമൂട് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും ഇടത്തോട്ടുള്ള റോഡ് വഴി അൽപ്പ ദൂരം പോകുമ്പോൾ സ്കൂളിന്റെ ബോർഡ്‌ കാണാനാകും.  

*വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്ന് ഓട്ടോ റിക്ഷയിലും സ്കൂളിൽ എത്താം.
*വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്ന് ഓട്ടോ റിക്ഷയിലും സ്കൂളിൽ എത്താം.

{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }}
{{Slippymap|lat= 8.53677|lon=77.00324 |zoom=16|width=800|height=400|marker=yes}}

13:20, 12 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
വിലാസം
കൊടുങ്ങാനൂർ പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽmanchamparaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43309 (സമേതം)
യുഡൈസ് കോഡ്32141000901
വിക്കിഡാറ്റQ64038008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ്‌കുമാർ.കെ.വി
പി.ടി.എ. പ്രസിഡണ്ട്ഗീതാകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
12-08-202543309

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മൂന്നാംമൂടിന്‌ സമീപം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.

ചരിത്രം

വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തിൽ കൊല്ലവർഷം 1094 മിഥുനം അഞ്ചാം തിയതി (1919) ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഈ വിദ്യാലയത്തിന്റെ പേര് ക്രിസ്താശ്രമം എയ്ഡഡ് സ്കൂൾ എന്നായിരുന്നു. ഇപ്പോഴത്തെ ക്രിസ്താശ്രമം സി എസ്ഐ ചർച്ചിനകത്താണ് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരത്തോട് കൂടി 1918-19 കാലഘട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം പിന്നീട് ക്രിസ്താശ്രമം എം പി സ്കൂൾ എന്ന പേരിലും ക്രിസ്താശ്രമം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1947 മുതൽ (കൊല്ലവർഷം 1022) മുതൽ മഞ്ചംപാറ എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നാല്പത്തിയഞ്ചു വർഷം മുൻപ് മൂന്നാമൂട് ജംഗ്ഷന് സമീപമായി ഒരേക്കർ സ്ഥലം നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി വിലയ്ക്ക് വാങ്ങി. അവിടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 1981-82 അധ്യയന വർഷത്തിൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. ലേപി മാസ്റ്ററും വിദ്യാർഥി യു.കേശവനുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • കിഴക്കേ കോട്ടയിൽ നിന്നും പുളിയറക്കോണം ബസിലോ ചൊവ്വളളൂർ ബസിലോ കൊല്ലംകോണം ബസിലോ കയറി മൂന്നാംമൂട് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും ഇടത്തോട്ടുള്ള റോഡ് വഴി അൽപ്പ ദൂരം പോകുമ്പോൾ സ്കൂളിന്റെ ബോർഡ്‌ കാണാനാകും.
  • വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്ന് ഓട്ടോ റിക്ഷയിലും സ്കൂളിൽ എത്താം.
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മ‍ഞ്ചാൻപാറ&oldid=2803432" എന്ന താളിൽനിന്ന് ശേഖരിച്ചത്