ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് മണലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
9645856587 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S.MANALAKAM}}
{{prettyurl|G.L.P.S.MANALAKAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മണലകം
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox AEOSchool
|സ്കൂൾ കോഡ്=43443
| സ്ഥലപ്പേര്= മണലകം
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിക്കിഡാറ്റ ക്യു ഐഡി=Q64036572
| സ്കൂൾ കോഡ്= 43443
|യുഡൈസ് കോഡ്=32140301001
| സ്ഥാപിതവർഷം=
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്ഥാപിതമാസം=
| പിൻ കോഡ്=695313
|സ്ഥാപിതവർഷം=1930
| സ്കൂൾ ഫോൺ= 04712427033
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്. മണലകം
| സ്കൂൾ ഇമെയിൽ= glpsmanalakom@gmail.com
മണലകം
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുടവൂർ
| ഉപ ജില്ല=കണിയാപുരം
|പിൻ കോഡ്=695313
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0471 2427033
| ഭരണ വിഭാഗം=GovernmentGovernment3737
|സ്കൂൾ ഇമെയിൽ=glpsmanalakom@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പോത്തൻകോട് 
| പഠന വിഭാഗങ്ങൾ2= യു.പി
|വാർഡ്=1
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| ആൺകുട്ടികളുടെ എണ്ണം= 37
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 37
|താലൂക്ക്=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം= 74
|ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോഡ്
| അദ്ധ്യാപകരുടെ എണ്ണം=   5
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= |
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റജില ബീഗം എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാകേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=Manal 43443.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം  ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1122 ഇടവ മാസം  അഞ്ചാം തീയതി സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി.
== ചരിത്രം ==
പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു  ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം  ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര്  ചേർക്കപ്പെട്ട വിദ്യാർഥി.  പ്രശസ്ത  കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലവർഷം 1122 ഇടവ മാസം  അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ  ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു.


പ്രഥമാധ്യാപിക  ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും
പാഠ്യേതര വിഷയങ്ങളിലും ഈ  സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.


== ചരിത്രം ==
യുറീക്ക വിജ്ഞാന  പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ  ഓവറോൾ  കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല  രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്  സ്വന്തമായി 83 സെൻറ് സ്ഥലമുണ്ട്. ചുറ്റുമതിലുണ്ട്.  കുടിവെള്ള സൗകാര്യത്തിനായി കിണർ, ടാപ്പ് എന്നിവയും സ്കൂളിന്റെ മുനവശത്തു  ചെറിയ പൂത്തോട്ടവും കുട്ടികൾക്കു കളിക്കാനായി ചെറിയ പാർക്കുമുണ്ട്‌.  ആകെ ക്ലാസ് മുറികൾ 6 എണ്ണം ഒരു ഓഫീസ്  മുറി ഒരു നേഴ്‌സറി കെട്ടിടവുമുണ്ട്‌ സ്കൂളിന്റെ മുൻവശത്തായി 100 പേർക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയവും അൻപത് കുട്ടികൾക്കു കഴിക്കാനുള്ള ഊട്ടുപുരയും വിശാലമായ വാഴത്തോട്ടവും മണലകത്ത് കാണാവുന്നതാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 46: വരി 81:
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
വരി 53: വരി 87:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
.
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .പോത്തൻകോഡ്  ഗ്രാമപഞ്ചായത്തിൽ മണലകം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.[[ഗവ. എൽ പി എസ് മണലകം/മാനേജ്മെന്റ്|'''കൂടുതൽ വായിക്കുക''']]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|വിനിത കുമാരി പി ടി
|2018
|-
|2
|രാജി എസ്
|2019-2020
|-
|3
|ഗിരികുമാരി ഒ
|2020-ജൂലൈ
|-
|4
|സുജ ബീഗം എ
|2021-2025
|-
|5
|രത്‌നമണി
|2025-ജൂൺ
|-
|6
|റജില ബീഗം എ
|2025ജൂൺ മുതൽ തുടരുന്നു
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|മാർഗി വിജയകുമാർ
|കഥകളി
|-
|2
|തോന്നയ്ക്കൽ പീതാംബരൻ
|കഥകളി
|-
|3
|തോന്നയ്ക്കൽ വാമദേവൻ
|കഥാപ്രസംഗം
|}


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മണലകം.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി.. '''[[ഗവ. എൽ പി എസ് മണലകം  /അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]'''
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


===വഴികാട്ടി==
* നാഷണൽ ഹൈവേ 66"ൽ പതിനാറാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം.(4.7 കി .മീ)
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* പോത്തൻകോഡ്  ബസ് സ്റ്റോപ്പിൽ നിന്നും ടെമ്പോ/ ഓട്ടോ മാർഗം എത്താം. (7.5 കി .മീ)


|}
* കണിയാപുരം റെയിൽവേ സ്റ്റേഷനിൽനിന്നും ബസ്/ഓട്ടോ മാർഗം എത്താം.(12  കി .മീ)
|}
{{#multimaps: 8.6607179,76.8639866 | zoom=12 }}


<!--visbot  verified-chils->
----
{{Slippymap|lat= 8.66279|lon=76.86582 |zoom=16|width=800|height=400|marker=yes}}

19:34, 9 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് മണലകം
വിലാസം
മണലകം

കുടവൂർ പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0471 2427033
ഇമെയിൽglpsmanalakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43443 (സമേതം)
യുഡൈസ് കോഡ്32140301001
വിക്കിഡാറ്റQ64036572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പോത്തൻകോട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറജില ബീഗം എ
പി.ടി.എ. പ്രസിഡണ്ട്രാകേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
09-08-20259645856587


പ്രോജക്ടുകൾ



പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1122 ഇടവ മാസം അഞ്ചാം തീയതി സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി.

ചരിത്രം

പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര് ചേർക്കപ്പെട്ട വിദ്യാർഥി. പ്രശസ്ത കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.

കൊല്ലവർഷം 1122 ഇടവ മാസം അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു.

പ്രഥമാധ്യാപിക ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.

യുറീക്ക വിജ്ഞാന പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി 83 സെൻറ് സ്ഥലമുണ്ട്. ചുറ്റുമതിലുണ്ട്. കുടിവെള്ള സൗകാര്യത്തിനായി കിണർ, ടാപ്പ് എന്നിവയും സ്കൂളിന്റെ മുനവശത്തു ചെറിയ പൂത്തോട്ടവും കുട്ടികൾക്കു കളിക്കാനായി ചെറിയ പാർക്കുമുണ്ട്‌. ആകെ ക്ലാസ് മുറികൾ 6 എണ്ണം ഒരു ഓഫീസ് മുറി ഒരു നേഴ്‌സറി കെട്ടിടവുമുണ്ട്‌ സ്കൂളിന്റെ മുൻവശത്തായി 100 പേർക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയവും അൻപത് കുട്ടികൾക്കു കഴിക്കാനുള്ള ഊട്ടുപുരയും വിശാലമായ വാഴത്തോട്ടവും മണലകത്ത് കാണാവുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

.

മാനേജ്മെന്റ്

കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .പോത്തൻകോഡ്  ഗ്രാമപഞ്ചായത്തിൽ മണലകം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ

നമ്പർ

പേര് കാലഘട്ടം
1 വിനിത കുമാരി പി ടി 2018
2 രാജി എസ് 2019-2020
3 ഗിരികുമാരി ഒ 2020-ജൂലൈ
4 സുജ ബീഗം എ 2021-2025
5 രത്‌നമണി 2025-ജൂൺ
6 റജില ബീഗം എ 2025ജൂൺ മുതൽ തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവർത്തന മേഖല
1 മാർഗി വിജയകുമാർ കഥകളി
2 തോന്നയ്ക്കൽ പീതാംബരൻ കഥകളി
3 തോന്നയ്ക്കൽ വാമദേവൻ കഥാപ്രസംഗം

അംഗീകാരങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മണലകം. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി.. കൂടുതൽ വായിക്കുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാഷണൽ ഹൈവേ 66"ൽ പതിനാറാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം.(4.7 കി .മീ)
  • പോത്തൻകോഡ്  ബസ് സ്റ്റോപ്പിൽ നിന്നും ടെമ്പോ/ ഓട്ടോ മാർഗം എത്താം. (7.5 കി .മീ)
  • കണിയാപുരം റെയിൽവേ സ്റ്റേഷനിൽനിന്നും ബസ്/ഓട്ടോ മാർഗം എത്താം.(12  കി .മീ)

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മണലകം&oldid=2801423" എന്ന താളിൽനിന്ന് ശേഖരിച്ചത്