ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Jacquiline (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 189 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{Schoolwiki award applicant}}{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കാട്ടിപ്പറമ്പ്  
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
| റവന്യൂ ജില്ല= എറണാകുളം
|സ്ഥലപ്പേര്=കാട്ടിപ്പറമ്പ്
| സ്കൂള്‍ കോഡ്= 26342
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥാപിതവര്‍ഷം=1916
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ വിലാസം= കാട്ടിപ്പറമ്പ് , കണ്ണമാലി പി.ഒ, <br/>
|സ്കൂൾ കോഡ്=26342
| പിന്‍ കോഡ്=682008
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=9656781035
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= stjosephsgupsmanacherry2011@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32080800811
| ഉപ ജില്ല=Mattancherry
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1916
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=മാനാശ്ശേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കണ്ണമാലി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=682008
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=9656781035
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
| ആൺകുട്ടികളുടെ എണ്ണം= 275
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26342
| പെൺകുട്ടികളുടെ എണ്ണം= 217
|ഉപജില്ല=മട്ടാഞ്ചേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 492
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 16 
|വാർഡ്=2
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍. അന്ന പി എന്‍       
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്=പി ജെ സേവ്യര്‍         
|നിയമസഭാമണ്ഡലം=കൊച്ചി
| സ്കൂള്‍ ചിത്രം= [[പ്രമാണം:26342schoolphoto.jpg|thumb|St.Josephs LP & UP School Manacherry]]‎ ‎|
|താലൂക്ക്=കൊച്ചി
}}
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
................................
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=259
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=419
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോർജ് പി ജെ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26342schoolphoto.jpeg|}}
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി  & യു .പി  സ്‌കൂൾ മാനാശ്ശേരി .  
 
== ചരിത്രം ==
== ചരിത്രം ==
ഫ്രാന്‍സില്‍ നിന്നെത്തിയ മദര്‍ മേരി ഓഫ് ദ പാഷന്‍ 1877 ജനുവരി 6-ാം തീയതി തമിഴ്‌നാട്ടിലെ ഊട്ടിയില്‍ തുടങ്ങിവെച്ച ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓപ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാര്‍ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പില്‍ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓപ് ദ പാഷന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദര്‍ മേരി ഓഫ് പാഷന്റെ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കുവേണ്ടി ഒരു തയ്യല്‍കേന്ദ്രം തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ അവിടെ ഹാന്‍ഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിന്റെയോ രാജ്യത്തിന്റെയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ല്‍ ഈ സന്ന്യാസിനി സഹോദരിമാര്‍ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെണ്‍കുട്ടികള്‍ക്ക് അക്ഷരജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ നല്‍കിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളര്‍ന്ന് 1933 ല്‍ സെന്റ്. ജോസഫ്സ് ഗേള്‍സ് എല്‍.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി  വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആണ്‍കുട്ടികള്‍ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആണ്‍കുട്ടികളെയും ഈ വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1950 ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്രെട്ടു.
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക .]]
 
== സ്ഥാപക ==
<gallery>
പ്രമാണം:Mariadelapasion2.jpg||വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ
</gallery>
ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.
 
[https://en.wikipedia.org/wiki/Mary_of_the_Passion#:~:text=H%C3%A9l%C3%A8ne%20Marie%20Philippine%20de%20Chappotin,currently%20one%20of%20the%20largest '''വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ''']
 
== ഭൗതികസൗകര്യങ്ങൾ ==
<big>75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത് .[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!
!മുൻ സാരഥികൾ
!
!
|-
|1
|സിസ്റ്റർ. സെലസ്റ്റ മേരി
|1974-1980
|[[പ്രമാണം:92461669009975.69.jpg|നടുവിൽ|ലഘുചിത്രം]]
|-
|2
|സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
|1984-1988
|[[പ്രമാണം:98661669107871.5.jpg|നടുവിൽ|ലഘുചിത്രം]]
|-
|3
|സിസ്റ്റർ. മേരി ജോൺ  
|1988-1990
|[[പ്രമാണം:90351669108341.83.jpg|നടുവിൽ|ലഘുചിത്രം]]
|-
|4
|സിസ്റ്റർ. മേരി മാത്യു
|1990-1998
|[[പ്രമാണം:82731669107642.26.jpg|നടുവിൽ|ലഘുചിത്രം]]
|-
|5
|ശ്രീമതി. റീത്ത സി. എ
|1998-2000
|[[പ്രമാണം:61711669106737.66.jpg|നടുവിൽ|ലഘുചിത്രം]]
|-
|6
|സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്
|2000-2002
|[[പ്രമാണം:57981669107480.9.jpg|നടുവിൽ|ലഘുചിത്രം]]
|-
|7
|സിസ്റ്റർ. പുഷ്‌പ ജോസഫ്
|2002-2006
|[[പ്രമാണം:71761669011512.66 (1).jpg|നടുവിൽ|ലഘുചിത്രം]]
|-
|8
|സിസ്റ്റർ എൽസി ജോസഫ്
|2006-2013
|[[പ്രമാണം:29611669011236.61.jpg|നടുവിൽ|ലഘുചിത്രം]]
|}
 
== നേട്ടങ്ങൾ ==


1990 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ ഈ വിദ്യാലയത്തില്‍ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളര്‍ന്ന്, അവരില്‍ നിന്ന് സേവനമാതൃകകള്‍ സ്വീകരിച്ച് കര്‍മ്മധൂരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തില്‍ ചെല്ലാനം മുതല്‍ സൗദി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് നേഴ്സറി മുതല്‍ 600 ലധികം കുട്ടികള്‍ ഇപ്പോള്‍ വിദ്യ അഭ്യസിച്ചു പോരുന്നു.
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18'''
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19'''
* '''ബെസ്റ്റ് പി ടി എ അവാർഡ് 2019-20'''
* '''സ്കൂൾ വിക്കി അവാർഡ് 2021-22 [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വയ്ക്കുക|തുടർന്നു വയ്ക്കുക]]'''


സമീപ്രദേശങ്ങളിലുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയും തുടര്‍പഠനത്തിനായി ഹൈസ്കൂള്‍ സൗകര്യം ഈ വിദ്യാലയത്തില്‍ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴില്‍ മികച്ച നിലവാരം നിലനിര്‍ത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയര്‍ത്തി സ്വാഭിമാനത്തോടെ സെന്റ് ജോസഫ്സ് എല്‍. പി & യു. പി. എസ് ശിരസ്സുയര്‍ത്തി നില്‍ക്കുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
* '''പിന്നണി ഗായകൻ ബിബിൻ സേവ്യർ'''
* '''ഫാ. ജോൺസൺ ചിറമേൽ [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]]'''


== ഉപതാളുകൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* '''<big>അധ്യാപകർ</big>'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* '''<big>വിദ്യാർത്ഥികൾ</big>'''
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* '''<big>രചനകൾ</big>'''
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* '''<big>പി ടി എ</big>''' 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== ഓൺലൈൻ ഇടം ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
[https://www.youtube.com/channel/UCRCwatup0r8fLtbzK9QOSig/channels youtube channel]
#
 
#
[https://www.facebook.com/people/Stjosephslpandupschool-Manacherry/100010774425234/ facebook]
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== തനതു പ്രവർത്തനങ്ങൾ‍ ==
#
#[[ഹാൻഡ് വാഷ് നി൪മ്മാണം]]
#
#നക്ഷത്ര നിർമ്മാണം
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
* കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* മാനാശ്ശേരി എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{Slippymap|lat=9.91225|lon=76.25407 |zoom=18|width=full|height=400|marker=yes}}
 
== അനുബന്ധം ==
<ref group="എറണാകുളം ജില്ല">'''എറണാകുളം ജില്ല'''https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu
|----
----
* -- സ്ഥിതിചെയ്യുന്നു.
<references group="എറണാകുളം ജില്ല" />https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

10:17, 5 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
വിലാസം
കാട്ടിപ്പറമ്പ്

കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9656781035
ഇമെയിൽstjosephsgupsmanacherry2011@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26342 (സമേതം)
യുഡൈസ് കോഡ്32080800811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ259
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ419
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നാ പി എ
പി.ടി.എ. പ്രസിഡണ്ട്ജോർജ് പി ജെ
അവസാനം തിരുത്തിയത്
05-08-2025Jacquiline


പ്രോജക്ടുകൾ




എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി .

ചരിത്രം

സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു കൂടുതൽ വായിക്കുക .

സ്ഥാപക

ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.

വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ

ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .കൂടുതൽ വായിക്കുക

മുൻ സാരഥികൾ

മുൻ സാരഥികൾ
1 സിസ്റ്റർ. സെലസ്റ്റ മേരി 1974-1980
2 സിസ്റ്റർ. ട്രീസ പാലത്തിങ്കൽ 1984-1988
3 സിസ്റ്റർ. മേരി ജോൺ   1988-1990
4 സിസ്റ്റർ. മേരി മാത്യു 1990-1998
5 ശ്രീമതി. റീത്ത സി. എ 1998-2000
6 സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ് 2000-2002
7 സിസ്റ്റർ. പുഷ്‌പ ജോസഫ് 2002-2006
8 സിസ്റ്റർ എൽസി ജോസഫ് 2006-2013

നേട്ടങ്ങൾ

  • ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18
  • ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19
  • ബെസ്റ്റ് പി ടി എ അവാർഡ് 2019-20
  • സ്കൂൾ വിക്കി അവാർഡ് 2021-22 തുടർന്നു വയ്ക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉപതാളുകൾ

  • അധ്യാപകർ
  • വിദ്യാർത്ഥികൾ
  • രചനകൾ
  • പി ടി എ 

ഓൺലൈൻ ഇടം

youtube channel

facebook

തനതു പ്രവർത്തനങ്ങൾ‍

  1. ഹാൻഡ് വാഷ് നി൪മ്മാണം
  2. നക്ഷത്ര നിർമ്മാണം

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
  • മാനാശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

Map

അനുബന്ധം

[എറണാകുളം ജില്ല 1]

http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu


https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)