ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്.എൽ.പി.എസ് അകംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
AntonyNelson (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം പിടിഎ പ്രസിഡന്റ് പേര് എംപിഎ പ്രസിഡന്റ് പേര്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=LEENA KJ
|പ്രധാന അദ്ധ്യാപിക=LEENA KJ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷിബി മണികണ്ഠൻ
|പി.ടി.എ. പ്രസിഡണ്ട്= RAMSHEENA ANVER
|എം.പി.ടി.എ. പ്രസിഡണ്ട്=SHIJI C
|എം.പി.ടി.എ. പ്രസിഡണ്ട്=BINCY.M.B
|സ്കൂൾ ചിത്രം=24616 school campus.jpg
|സ്കൂൾ ചിത്രം=24616 school campus.jpg
|size=350px
|size=350px

14:20, 4 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ് അകംപാടം
CMS LP SCHOOL AKAMPADAM
വിലാസം
അകംപാടം

കുമരനെല്ലൂർ പി.ഒ.
,
680590
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04884 234078
ഇമെയിൽcmslpsakampadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24616 (സമേതം)
യുഡൈസ് കോഡ്32071703902
വിക്കിഡാറ്റQ64088290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLEENA KJ
പി.ടി.എ. പ്രസിഡണ്ട്RAMSHEENA ANVER
എം.പി.ടി.എ. പ്രസിഡണ്ട്BINCY.M.B
അവസാനം തിരുത്തിയത്
04-08-2025AntonyNelson


പ്രോജക്ടുകൾ




തൃശൂർ  ജില്ലയിലെ  ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ അകംപാടം  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സി എം എസ്  എൽ  പി സ്കൂൾ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

''വടക്കാഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തിൽ 1917 ൽ ക്രിസ്ത്യൻ മിഷിനറിമാരാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എൽ.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിൻറെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയത്തിൻറെ ആരംഭകാലങ്ങളിൽ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂൾ. ഈ വിദ്യാലയത്തിൻറെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്‌. വളരെയേറെ പ്രമുഖരായ പൂർവ്വവിദ്യാർഥികളാൽ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വടക്കാഞ്ചേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ  )

സ്റ്റേറ്റ് ഹൈവെയിൽ വടക്കാഞ്ചേരി  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map