ഉള്ളടക്കത്തിലേക്ക് പോവുക

"എഴുവന്താനം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
33334 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Ezhuvanthanam C.M.S. LPS}}
{{prettyurl|Ezhuvanthanam C.M.S. LPS}}
 
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=എഴുവന്താനം  
| പേര്=എഴുവന്താനം സിഎംഎസ് എൽ പി എസ്
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്ഥലപ്പേര്=എഴുവന്താനം
|റവന്യൂ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33334
| റവന്യൂ ജില്ല= കോട്ടയം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 33334
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32100100801
| സ്ഥാപിതവർഷം= 1889
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= ഉമ്പിടി പി.ഒ
|സ്ഥാപിതമാസം=
| പിൻ കോഡ്= 686539
|സ്ഥാപിതവർഷം=1889
| സ്കൂൾ ഫോൺ=  
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= cmslpsezhuvanthanam@gmail.com
|പോസ്റ്റോഫീസ്=ഉമ്പിടി  
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=686539
| ഉപ ജില്ല= ചങ്ങനാശ്ശേരി
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=cmslpsezhuvanthanam@gmail.com
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1=എൽ പി
|ഉപജില്ല=ചങ്ങനാശ്ശേരി
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=9
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം= 13
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം= 9
|താലൂക്ക്=ചങ്ങനാശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 22
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 3
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= അന്നമ്മ വർഗീസ്         
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= ബാബു ജോസഫ്         
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= 33334-cmslps_ezhuvanthanam.jpg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെജി റേച്ചൽ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമ്മ മാത്യു
|സ്കൂൾ ചിത്രം=3334CMSLPS EZHUVANTHANAM.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 38: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം  ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി  ഉപജില്ലയിലെ തോട്ടയ്ക്കാട് ,ഏഴുവന്താനം  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സി.എം.എസ് എൽ.പി.സ്‌കൂൾ ഏഴുവന്താനം.1889 ൽ സി.എം.എസ് മിഷണറിമാരാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമാണ് . [[എഴുവന്താനം സിഎംഎസ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]] 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം. [[എഴുവന്താനം സിഎംഎസ് എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.                                                                                           കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
  {{#multimaps:9.524515 ,76.602534| width=800px | zoom=16 }}


<!--visbot  verified-chils->
== മുൻ സാരഥികൾ  ==
1889 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ നയിച്ചവരിൽ 1967 മുതലുള്ള മുൻ സാരഥികളുടെ പേരുവിവരങ്ങൾ മാത്രമാണ് ലഭ്യമായത്  തുടർന്ന് വായിക്കുക
{| class="wikitable"
|+
!1
!1967- 70
!സി.കെ.മറിയം
!
|-
|2
|1970 - 72
|പി.റ്റി.സാമുവേൽ
|
|-
|3
|1972 - 77
|പി.എം.റേച്ചൽ
|
|-
|4
|1977 - 85
|പി.സി.അന്നമ്മ
|
|-
|5
|1985 - 96
|കെ.ജെ.ചാക്കോ
|
|-
|6
|1996 - 97
|പി.കെ.മറിയാമ്മ
|
|-
|7
|1997 - 98
|ഷേർളിമോൾ .ഡി
|
|-
|8
|1998 - 2003
|ജോസ് ഡേവിഡ്
|
|-
|9
|2003 - 05
|ഗ്രേസി ഏബ്രഹാം
|
|-
|10
|2005 - 06
|അന്നമ്മ ജോൺ കെ 
|
|-
|11
|2006 - 14
|ബേബി ഐസക്ക്
|
|-
|12
|2014 - 16
|എബ്രഹാം പി.ജോർജ്
|
|-
|13
|2016 - 21
|അന്നമ്മ വറുഗീസ്
|
|-
|14
|2021 -
|റെജി റേച്ചൽ ജോൺ
|
|}
 
== വഴികാട്ടി ==
കോട്ടയം  പുതുപ്പള്ളി  കറുകച്ചാൽ  റോഡിൽ തോട്ടയ്ക്കാട് കവലയിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ  കുറുമ്പനാടം ചങ്ങനാശ്ശേരി റോഡിൽ 3 കിലോമീറ്റർ ദൂരത്തായി ഏഴുവന്താനം എന്ന പ്രദേശത്ത് എത്തിച്ചുചേരാൻ സാധിക്കും  
 
== മാനേജ്‌മെന്റ് ==
സി.എം.എസ് കോർപ്പറേറ്റ്  മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.{{Slippymap|lat=9.524515 |lon=76.602534|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

22:30, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എഴുവന്താനം സിഎംഎസ് എൽ പി എസ്
പ്രമാണം:3334CMSLPS EZHUVANTHANAM.jpeg
വിലാസം
എഴുവന്താനം

ഉമ്പിടി പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽcmslpsezhuvanthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33334 (സമേതം)
യുഡൈസ് കോഡ്32100100801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി റേച്ചൽ ജോൺ
പി.ടി.എ. പ്രസിഡണ്ട്സുധ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്ലീലാമ്മ മാത്യു
അവസാനം തിരുത്തിയത്
31-07-202533334


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് ,ഏഴുവന്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് എൽ.പി.സ്‌കൂൾ ഏഴുവന്താനം.1889 ൽ സി.എം.എസ് മിഷണറിമാരാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമാണ് . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

1889 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ നയിച്ചവരിൽ 1967 മുതലുള്ള മുൻ സാരഥികളുടെ പേരുവിവരങ്ങൾ മാത്രമാണ് ലഭ്യമായത് തുടർന്ന് വായിക്കുക

1 1967- 70 സി.കെ.മറിയം
2 1970 - 72 പി.റ്റി.സാമുവേൽ
3 1972 - 77 പി.എം.റേച്ചൽ
4 1977 - 85 പി.സി.അന്നമ്മ
5 1985 - 96 കെ.ജെ.ചാക്കോ
6 1996 - 97 പി.കെ.മറിയാമ്മ
7 1997 - 98 ഷേർളിമോൾ .ഡി
8 1998 - 2003 ജോസ് ഡേവിഡ്
9 2003 - 05 ഗ്രേസി ഏബ്രഹാം
10 2005 - 06 അന്നമ്മ ജോൺ കെ
11 2006 - 14 ബേബി ഐസക്ക്
12 2014 - 16 എബ്രഹാം പി.ജോർജ്
13 2016 - 21 അന്നമ്മ വറുഗീസ്
14 2021 - റെജി റേച്ചൽ ജോൺ

വഴികാട്ടി

കോട്ടയം  പുതുപ്പള്ളി  കറുകച്ചാൽ  റോഡിൽ തോട്ടയ്ക്കാട് കവലയിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ കുറുമ്പനാടം ചങ്ങനാശ്ശേരി റോഡിൽ 3 കിലോമീറ്റർ ദൂരത്തായി ഏഴുവന്താനം എന്ന പ്രദേശത്ത് എത്തിച്ചുചേരാൻ സാധിക്കും  

മാനേജ്‌മെന്റ്

സി.എം.എസ് കോർപ്പറേറ്റ്  മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.

Map