"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

235286 (സംവാദം | സംഭാവനകൾ)
No edit summary
235286 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|H F L P S PUTHENCHIRA}}
{{prettyurl|H F L P S PUTHENCHIRA}}{{Schoolwiki award applicant}}
 
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും  പൈതൃകം കൊണ്ടും പ്രശസ്തമായ  കൊടുങ്ങല്ലൂരിന്റെ ഭാഗമാണ്  പുത്തൻചിറ. ചരിത്രത്തിന്റെ   പഴമയ്ക്കൊപ്പം  പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ ഹോളിഫാമിലി കോൺഗ്രിഗേഷന്റെ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .  പുത്തൻചിറ  ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്  ഹോളി ഫാമിലി എൽപി സ്കൂൾ .
{{Infobox School
{{Infobox School


വരി 29: വരി 31:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 38: വരി 40:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ .സിജി എം  ജെ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ .സിജി എം  ജെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സോണി എം.പി.
|പി.ടി.എ. പ്രസിഡണ്ട്=പി ആർ വിൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സിന്ധു സേവ്യർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിവ്യ ജോർജ്
|സ്കൂൾ ചിത്രം=23528 01.jpeg
|സ്കൂൾ ചിത്രം=23528 01.jpeg
|size=350px
|size=350px
വരി 48: വരി 50:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
മധ്യ കേരളത്തിന്റെ  സാംസ്‌കാരിക കേന്ദ്രമായ തൃശൂരിൽ ആദ്ധ്യാൽമിക ചൈതന്യം  നിറഞ്ഞു തുളുമ്പുന്ന പുണ്യഗ്രാമമാണ്  പുത്തൻചിറ .ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഹോളിഫാമിലി സന്യാസി സമൂഹം .പുത്തൻചിറയുടെ പൊന്മകളായ വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമാണ് 1914 ൽ ജൻമം കൊണ്ട സന്യാസി സമൂഹം .അക്ഷരജ്ഞാനം ,അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലായ്‌മ ചെയ്ത് കുടുംബങ്ങളെദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു മനസിലാക്കി.അതിന്റെ ഫലമായി ഹോളിഫാമിലി  എൽ.പി.സ്‌കൂൾ ഈ സന്യാസി സമൂഹത്തിന്റെ വിദ്യാശ്രേണിയിലെ പ്രഥമ പുത്രിയായി .ദൈവ അറിവ് മനുഷ്യനെ യഥാർത്ഥ മനുഷ്യനും ഒരുപടി കൂടി കടന്ന് ദൈവമനുഷ്യനാക്കും എന്ന് അമ്മ തിരിച്ചറിഞ്ഞു
ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത  പഞ്ചാക്ഷരങ്ങളാണ്  പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള പ്രദേശം മഹോദയപുരം, കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു . അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖവുമായിരുന്നു . നദീതീരങ്ങളിലാണ്   പുരാതന  സംസ്കാരങ്ങൾ  രൂപംകൊണ്ടത്. പുത്തൻചിറക്കും   ഈ പൈതൃകത്തിന്റെ  പങ്ക്    അവകാശപെടാം .[[എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ  ഭൂമിയിൽ 12 ക്ലാസ്സ്മുറികളോടുകൂടിയ ഇരുനിലകെട്ടിടം .ക്ലാസ്സ്മുറികൾ ഹൈടെക്കും  മനോഹര ചിത്ര ങ്ങളാൽ അലംകൃതവുമാണ് .10 കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാമ്പ് ,പാർകോടുകൂടിയ കളിസ്ഥലം ,4200 ലിറ്റർ ജലസംഭരണ ശേഷിയുള്ള മഴവെള്ളസംഭരണി സ്‌കൂളിനെ എക്കാലവും ജലസമൃദ്ധമാക്കുന്നു .കുട്ടികൾക്ക് മാനസീക ഉല്ലാസവും ഒപ്പം തന്നെ അറിവും പകർന്നു നൽകുന്ന ജൈവ വൈവിധ്യ ഉദ്യാനം ,ശലഭോദ്യാനം ഔഷധത്തോട്ടം, പൂന്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു. പാചക പുര, ഭക്ഷണം കഴിക്കുന്നതിന് ഫീഡിങ് ഹാൾ ,സ്കൂൾ വാഹനം ,ശുദ്ധ ജല സ്രോതസ്സായ കിണർ ,വാട്ടർ പ്യൂരിഫയർ സവിധാനം ,തരംതിരിച്ചുള്ള മാലിന്യ ശേഖരണ സംവിധാനം ,യൂറിനൽ സംവിധാനം ,ശുചിമുറികൾ .[[എച്ച് എഫ് എൽ പി എസ് പുത്തൻചിറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ ബാന്റ് ,യോഗ ,നൃത്തം ,സംഗീതം ,ചിത്രരചന ,ക്ലബ് പ്രവർത്തനങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ് ,ഗെയിംസ് ,കായിക പരിശീലനം
'''<big>മാനേജ്‌മെന്റ്‌</big>'''
പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി  കല്ലേറ്റുംകര


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!sl no
!name
!from
!to
|-
|1
|സിസ്റ്റർ ലോറ
|1961
|1973
|-
|2
|സിസ്റ്റർ സൈമൺ
|1973
|1980
|-
|3
|സിസ്റ്റർ മാർസെൽ
|1980
|1989
|-
|4
|സിസ്റ്റർ ദമത്രിയ
|1989
|1994
|-
|5
|സിസ്റ്റർ സിസിലി മാത്യു
|1994
|1998
|-
|6
|സിസ്റ്റർ ജോയൽ
|1998
|1999
|-
|7
|സിസ്റ്റർ ജോസി
|1999
|2003
|-
|8
|സിസ്റ്റർ ഷീലകുര്യാക്കോസ്
|2003
|2011
|-
|9
|സിസ്റ്റർ റിൻസി
|2011
|2018
|-
|10
|സിസ്റ്റർ മരിയ ആന്റണി
|2018
|2019
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
എ ഡി  തോമസ്    -  റിട്ട.തഹ്‌സിൽദാർ 
മാർ .സ്റ്റീഫൻ ചിറപ്പണത്ത് -അപ്പോസ്റ്റലേറ്റ് വിസിറ്റർ യൂറോപ്പ്
ഡോ .സുകുമാരമേനോൻ
രാജേന്ദ്രൻ പുത്തൻചിറ -കഥാകാരൻ
ജോജി ഫ്രാൻസിസ് -ജീവൻ രക്ഷാ പതക് ഡോ .എസ് ശങ്കർ ദയാൽ ശർമയിൽ നിന്ന് ഏറ്റുവാങ്ങി .
നങ്ങിണി  വർഗീസ്   - റിട്ട. സോൾജിയർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1983,2003 വർഷങ്ങളിൽ മാള ഉപജില്ല ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുത്തു
മാള സബ്‌ജില്ലയിൽ 2003 ൽ സയൻസ് എക്സിബിഷനും പ്രവർത്തി പരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനം നേടി
2014 ൽ ആൻസൻ ബെന്നിക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു .
2015 സ്കൂളിന്റെ  ശതാബ്ദി ആഘോഷിക്കുയും ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ  അഞ്ച് പൂർവ്വ  വിദ്യാർത്ഥികൾക്ക് ഭവനം നിർമിച്ചു നൽകുകയും  നിർധനയായ പൂർവ്വ വിദ്യാർത്ഥിനിക്ക് വിവാഹ സഹായനിധിയായി  ഒരു ലക്ഷം രൂപ നൽകുകയും പിതാവ് മരിച്ച വിദ്യാർത്ഥിക്ക് തുടർപഠനത്തിനായി നിക്ഷേപിക്കുകയും ചെയ്തു .ശതാബ്ദിയോടനുബന്ധിച്ച്  'പ്രണവം' എന്ന ശതാബ്ദിസ്മാരക സപ്ലിമെൻറ് പുറത്തിറക്കി.
2019 ൽ എൽ എസ് എസ് സ്കോളർഷിപ്പ് കുമാരി ഫിദ ഫാത്തിമക്ക്  ലഭിച്ചു .
2019 ൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് തലത്തിൽ  ഒന്നാന്തരം നാലാം ക്ലാസിന് നാലാം സ്ഥാനം കരസ്ഥമാക്കി .
==സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവം                                                                                                                          ==
[[പ്രമാണം:Ei5R7Z027843.jpg|ലഘുചിത്രം]]
[[പ്രമാണം:23528 30.jpg|ലഘുചിത്രം]]
സ്വാതന്ത്ര്യത്തിന്റെ  75 വർഷങ്ങൾ  പൂർത്തിയാക്കുന്ന നമ്മുടെ രാജ്യം  അതിനോടനുബന്ധിച്ച് ആസാദിക്കാ അമൃത്   മഹോത്സവ്  ആഘോഷപരിപാടികൾ ഓരോ ഭാരതീയനും വ്യത്യസ്ഥ   അനുഭവമായിരുന്നു.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ . ദേശസ്നേഹവും, ഐക്യവും ഊട്ടിയുറപ്പിക്കാൻ വിദ്യാലയ പ്രവർത്തനങ്ങൾ വളരെ അനിവാര്യമാണ് .ആഗസ്റ്റ് 10 ന്  വിദ്യാലയത്തിൽ ആസാദിക്കാ അമൃത്  മഹോത്സവത്തിന്റെ  ഭാഗമായി എല്ലാവരും  തങ്ങളുടെ കയ്യൊപ്പ് ചാർത്തി കൊണ്ട് സ്വാതന്ത്ര്യത്തിന്റെ  കയ്യൊപ്പ് എന്ന പരിപാടി നടത്തി.വാർഡ് മെമ്പർ ശ്രീമതി ജിസ്മി സോണി ഉദ്‌ഘാടനം  ചെയ്തു.  പി. ടി . എ. ,എം. പി. ടി . എ മെമ്പർമാർ, പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ ,അധ്യാപകർ എന്നിവർ  കൈയൊപ്പ് ചാർത്തി കൊണ്ട് അന്നേ ദിനം അവിസ്മരണീയമാക്കി  മാറ്റി.ഓഗസ്റ്റ് 11 ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ ഒരു ഗാന്ധി വൃക്ഷം എം പി ടി എ പ്രസിഡണ്ട് ശ്രീമതി .ഹുസ്ന നടുകയും  അതുവഴി ഭാരത  മാതാവിനോടും പ്രകൃതിയോടുമു ള്ള സ്നേഹം ഓരോ കുട്ടികളിലേക്കും പകർന്നുനൽകാൻ കഴിഞ്ഞു.അന്നേദിവസം സ്വാതന്ത്ര്യദിന മത്സരങ്ങൾ  പതാക നിർമ്മാണം,  പതാക നിറം നൽകൽ  പ്രസഗം , ദേശീയഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങൾ  സംഘടിപ്പിക്കുകയും ചെയ്തു .ആഗസ്റ്റ് 15 രാവിലെ സ്കൂൾ ബാൻഡിന്റെ  അകമ്പടിയോടെ സ്വാതന്ത്ര്യദിനാഘോഷം ആരംഭിച്ചു .പ്രധാന അധ്യാപിക  സിസ്റ്റർ പ്രസന്ന ജോസ് 9  മണിക്  പതാക ഉയർത്തി .ഈ അവസരത്തിൽ ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും സന്നിഹിതരായിരുന്നു .മുഖ്യഅതിഥിയായി  .ബി.എസ് . ഫ്  ഓഫീസർ  ബൈജു ജോർജ് എത്തിച്ചേരുകയും സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .സ്വാതന്ത്ര്യദിന മധുരമായി കുട്ടികൾക്ക് ലഡു വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ യോഗം  അവസാനിച്ചു .


==വഴികാട്ടി==
==വഴികാട്ടി ==
മാളയിൽനിന്ന് 5 .7 കി. മി .അകലത്തിലായി  കുണ്ടായി  കൊടുങ്ങല്ലൂർ റൂട്ടിൽ പുത്തൻചിറ ഫൊറോന പള്ളിക്കു സമീപം .{{Slippymap|lat=10.27567|lon=76.25709|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എച്ച്_എഫ്_എൽ_പി_എസ്_പുത്തൻചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്