"ഗവൺമെന്റ് യു പി എസ്സ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gupsveloor (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Gupsveloor (സംവാദം | സംഭാവനകൾ) No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=കോട്ടയം വെസ്റ്റ് | |പോസ്റ്റോഫീസ്=കോട്ടയം വെസ്റ്റ് | ||
|പിൻ കോഡ്=686003 | |പിൻ കോഡ്=686003 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495134918 | ||
|സ്കൂൾ ഇമെയിൽ=gupsveloor2012@gmail.com | |സ്കൂൾ ഇമെയിൽ=gupsveloor2012@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോട്ടയം ഈസ്റ്റ് | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=26 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=കോട്ടയം | |നിയമസഭാമണ്ഡലം=കോട്ടയം | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അന്നാബെൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. | |പി.ടി.എ. പ്രസിഡണ്ട് = SREEJA K S | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=AMBILI MANI SHALOMON | ||
==School picture==33450-photo2 | |||
== Picture==33450-1.jpg | |||
==Photo==33450-3.jpg | |||
==Photo==33450-4.jpg | |||
==photo==33450-5.jpg | |||
==phpto==33450-6.jpg | |||
|സ്കൂൾ ചിത്രം=33450-gupsveloor.jpg | |സ്കൂൾ ചിത്രം=33450-gupsveloor.jpg | ||
|size=350px | |size=350px | ||
|caption= | |caption=33450-Veloor ups | ||
|ലോഗോ= | |ലോഗോ=പ്രമാണം:33450 logo-new.jpeg | ||
|logo_size= | |logo_size=90px | ||
}} | }} | ||
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്ത കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണ്ഗ വൺമെന്റ് യു പിഎസ് വേളൂർ | കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്ത കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണ്ഗ വൺമെന്റ് യു പിഎസ് വേളൂർ | ||
== ചരിത്രം == | ==ചരിത്രം== | ||
ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.[[ഗവൺമെന്റ് യു പി എസ്സ് വേളൂർ/ചരിത്രം|തുടർന്ന് വായിക്കൂക]] | ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.[[ഗവൺമെന്റ് യു പി എസ്സ് വേളൂർ/ചരിത്രം|തുടർന്ന് വായിക്കൂക]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
കളിസ്ഥലം,സ്മാർട്ട് ക്ലാസ്സ് റൂം, ടോയിലറ്റ് , ആധുനിക രീതിയിലുള്ള അടുക്കള, ഭക്ഷണ ശാല, cwsn ടോയിലറ്റ് , ജൈവ വൈവിധ്യ പാർക്ക്, ലാപ്ടോപ്പുകൾ,എൽ. സി. ഡി പ്രോജക്ടറുകൾ | കളിസ്ഥലം,സ്മാർട്ട് ക്ലാസ്സ് റൂം, ടോയിലറ്റ് , ആധുനിക രീതിയിലുള്ള അടുക്കള, ഭക്ഷണ ശാല, cwsn ടോയിലറ്റ് , ജൈവ വൈവിധ്യ പാർക്ക്, ലാപ്ടോപ്പുകൾ,എൽ. സി. ഡി പ്രോജക്ടറുകൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി -:കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു | *വിദ്യാരംഗം കലാ സാഹിത്യ വേദി -:കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു | *ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ് , IT CLUB,ECO CLUB;HEALTH CLUB, ENGLISH CLUB;HINDI CLUB, എന്നിവ പ്രവർത്തിച്ചു വരുന്നു. | ||
==വഴികാട്ടി == | *കലാ സാഹിത്യ വേദി കൺവീനർ-RENJINI GOPINATH | ||
*ശാസ്ത്ര രംഗം കൺവീനർ-DIVYA M R | |||
*സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ- | |||
*പരിസ്ഥിതി ക്ലബ് കൺവീനർ-ദിവ്യ M R | |||
*ഐ.റ്റി ക്ലബ്-രാഖി .J S | |||
*ഇകോ ക്ലബ്- ദിവ്യ M R | |||
*ഇംഗ്ലീഷ് ക്ലബ്-രാഖി.J S | |||
*ഹിന്ദി ക്ലബ്-രമ്യാ സുധാകർ | |||
==വഴികാട്ടി== | |||
*കോട്ടയം പട്ടണത്തിൽ നിന്നും 4 കി. മീ അകലെ മാണിക്കുന്നം കവലയിൽ നിന്നും 1 കി. മീ തെക്കോട്ടു മാറി മാറി കല്ലുപുരക്കൽ ജംഗ്ഷനിൽ സ്ഥിതി | *കോട്ടയം പട്ടണത്തിൽ നിന്നും 4 കി. മീ അകലെ മാണിക്കുന്നം കവലയിൽ നിന്നും 1 കി. മീ തെക്കോട്ടു മാറി മാറി കല്ലുപുരക്കൽ ജംഗ്ഷനിൽ സ്ഥിതി | ||
ചെയ്യുന്നു. | ചെയ്യുന്നു. | ||
| വരി 81: | വരി 92: | ||
---- | ---- | ||
{{ | {{Slippymap|lat=9.579129|lon= 76.498913 |zoom=16|width=800|height=400|marker=yes}} | ||
13:58, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് യു പി എസ്സ് വേളൂർ | |
|---|---|
33450-Veloor ups | |
| വിലാസം | |
വേളൂർ കോട്ടയം വെസ്റ്റ് പി.ഒ. , 686003 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 9495134918 |
| ഇമെയിൽ | gupsveloor2012@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33450 (സമേതം) |
| യുഡൈസ് കോഡ് | 32100600105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | Pallam |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അന്നാബെൽ |
| പി.ടി.എ. പ്രസിഡണ്ട് | SREEJA K S |
| എം.പി.ടി.എ. പ്രസിഡണ്ട് | AMBILI MANI SHALOMON
==School picture==33450-photo2 == Picture==33450-1.jpg ==Photo==33450-3.jpg ==Photo==33450-4.jpg ==photo==33450-5.jpg ==phpto==33450-6.jpg |
| അവസാനം തിരുത്തിയത് | |
| 18-07-2025 | Gupsveloor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്ത കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണ്ഗ വൺമെന്റ് യു പിഎസ് വേളൂർ
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.തുടർന്ന് വായിക്കൂക
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം,സ്മാർട്ട് ക്ലാസ്സ് റൂം, ടോയിലറ്റ് , ആധുനിക രീതിയിലുള്ള അടുക്കള, ഭക്ഷണ ശാല, cwsn ടോയിലറ്റ് , ജൈവ വൈവിധ്യ പാർക്ക്, ലാപ്ടോപ്പുകൾ,എൽ. സി. ഡി പ്രോജക്ടറുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി -:കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ് , IT CLUB,ECO CLUB;HEALTH CLUB, ENGLISH CLUB;HINDI CLUB, എന്നിവ പ്രവർത്തിച്ചു വരുന്നു.
- കലാ സാഹിത്യ വേദി കൺവീനർ-RENJINI GOPINATH
- ശാസ്ത്ര രംഗം കൺവീനർ-DIVYA M R
- സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ-
- പരിസ്ഥിതി ക്ലബ് കൺവീനർ-ദിവ്യ M R
- ഐ.റ്റി ക്ലബ്-രാഖി .J S
- ഇകോ ക്ലബ്- ദിവ്യ M R
- ഇംഗ്ലീഷ് ക്ലബ്-രാഖി.J S
- ഹിന്ദി ക്ലബ്-രമ്യാ സുധാകർ
വഴികാട്ടി
- കോട്ടയം പട്ടണത്തിൽ നിന്നും 4 കി. മീ അകലെ മാണിക്കുന്നം കവലയിൽ നിന്നും 1 കി. മീ തെക്കോട്ടു മാറി മാറി കല്ലുപുരക്കൽ ജംഗ്ഷനിൽ സ്ഥിതി
ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33450
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
