ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വേളൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ അന്തരീക്ഷം വളരെ മികച്ചതാണ്. എന്നാൽ അടിക്കടി ഉണ്ടാകുന്ന വെള്ലക്കെട്ട് സ്കൂൾ ദിനങ്ങളെ സാരമായി ബാധിക്കാറുണ്ട്. 2025-26 അക്കാദമിക വർഷം ആരംഭത്തിൽ തന്നെ ഇത് കാരണം പ്രവേശനോത്സവം മാറ്റി വയ്കേണ്ടി വന്നു. 05-06-2025 ന് ആണ് സ്കുൾ തുറന്നത്.