"എസ്.എം.യു.പി.എസ്സ്, മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 108: | വരി 108: | ||
!കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ[[പ്രമാണം:30242 1.png|നടുവിൽ|199x199ബിന്ദു|കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ ]]റെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ | !കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ[[പ്രമാണം:30242 1.png|നടുവിൽ|199x199ബിന്ദു|കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ ]]റെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ | ||
!സ്കൂൾ മാനേജർ[[പ്രമാണം:30242 3.jpg|നടുവിൽ|189x189ബിന്ദു|സെന്റ് മേരീസ് യു.പി. സ്കൂൾ മാനേജർ റെവ.ഫാ. വർഗീസ് കുളമ്പള്ളി ]]റെവ.ഫാ. വർഗീസ് കുളമ്പള്ളി | !സ്കൂൾ മാനേജർ[[പ്രമാണം:30242 3.jpg|നടുവിൽ|189x189ബിന്ദു|സെന്റ് മേരീസ് യു.പി. സ്കൂൾ മാനേജർ റെവ.ഫാ. വർഗീസ് കുളമ്പള്ളി ]]റെവ.ഫാ. വർഗീസ് കുളമ്പള്ളി | ||
|} | |} | ||
16:08, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എം.യു.പി.എസ്സ്, മേരികുളം | |
|---|---|
| വിലാസം | |
മേരികുളം അയ്യപ്പൻകോവിൽ പി.ഒ. , ഇടുക്കി ജില്ല 685507 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04869 244314, 9446136701(Hm) |
| ഇമെയിൽ | smupsm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30242 (സമേതം) |
| യുഡൈസ് കോഡ് | 32090300903 |
| വിക്കിഡാറ്റ | Q64615601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻകോവിൽ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 245 |
| പെൺകുട്ടികൾ | 229 |
| ആകെ വിദ്യാർത്ഥികൾ | 474 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ .ജോസ്കുട്ടി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ബിജോമോൻ ജേക്കബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സൗമ്യ മോൾ KC |
| അവസാനം തിരുത്തിയത് | |
| 15-07-2025 | Gintojoseph |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഇടുക്കി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ കട്ടപ്പന ഉപജില്ലയിലെ മേരികുളം എന്ന സ്ഥലത്താണ് സെന്റ് മേരീസ് യുപി സ്കൂൾ എന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്നത് .
ചരിത്രം:
ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ മേരികുളത്ത് 1962 ജൂൺ മാസം മുതൽ ചങ്ങനാശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ ആയിരുന്ന ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
- 5 മുതൽ 7 വരെ പതിനഞ്ച് ഡിവിഷനുകളിലായി മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ .
- സ്മാർട്ട് റൂം
- ഐടി ലാബ്
- സ്മാർട്ട് ടോയ്‌ലറ്റ്
- മികച്ച പാചകശാല
- സ്കൂൾ ബസ്-7എണ്ണം.
- ജൈവ വൈവിധ്യ ഉദ്യാനവും പൂന്തോട്ടവും
- കളിക്കളം
- മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- യു എസ് എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിവിധ ക്ലബ്ബ്കൾ
- കരാട്ടെ
- ദിനാചരണങ്ങൾ
- വിൻസന്റ് ഡിപോൾ
- കെ സി എസ് എൽ
- ജെ ആർ സി
- സ്കൗട്ട് ആൻഡ് ഗൈഡ്
- റയൽ മാഡ്രിഡ് ഫുട്ബോൾ ടീം
- വെജിറ്റബിൾ ഗാർഡൻ .
- വർക്ക് എക്സ്പീരിയൻസ്
- ശാസ്ത്രപഥം
- വേദപാഠം
- മോറൽ സയൻസ്
വിവിധ ക്ലബ്ബ്കൾ
- സ്കൗട്ട് & ഗൈഡ്സ് ( കൂടുതൽ അറിയാൻ)
- സയൻസ് ക്ലബ്ബ് (കൂടുതൽ അറിയാൻ)
- വിദ്യാരംഗം കലാ സാഹിത്യ വേദി. (കൂടുതൽ അറിയാൻ)
- ഗണിത ക്ലബ്ബ്.(കൂടുതൽ അറിയാൻ)
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.(കൂടുതൽ അറിയാൻ)
- പരിസ്ഥിതി ക്ലബ്ബ്.(കൂടുതൽ അറിയാൻ)
സ്കൂൾ മാനേജ്‌മന്റ്
സ്കൂൾ ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കൂടുതൽ അറിയാൻ
നേട്ടങ്ങൾ
👉 1.തുടർച്ചയായി 2024- 25 അധ്യയന വർഷം കാഞ്ഞിരപ്പള്ളി രൂപതയുടെ സ്കൂളുകളിൽ നിന്ന് best school award നേടി. Platinum circle നിലനിർത്തി ....
👉2. 2024- 25 അധ്യായന വർഷം മേരിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കട്ടപ്പന സബ് ജില്ലാ കലോത്സവത്തിലേ സംസ്കൃതോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായി.
👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ (2025-26)
| NO | Name | Designation | Class Charge
(Medium) |
|---|---|---|---|
| 1 | Sri.Josekutty
Joseph |
Head Master | |
| 2 | Nithin Mathew | UPST | 5A(Mal) |
| 3 | Seena Joseph | UPST | 5B(mal) |
| 4 | Lijomol pm | UPST | 5C(Eng) |
| 5 | Sr.Minil k Abraham | UPST | 5D(Eng) |
| 6 | Sajana Thomas | UPST | 5E(Eng) |
| 7 | Sr.Sini KC | UPST | 6A(Mal) |
| 8 | Sr.Marykutty John | UPST | 6B (Mal) |
| 9 | Christy Zacharias | UPST | 6C(Eng) |
| 10 | Amalu Agustine | UPST | 6D(Eng) |
| 11 | Nirmala Mathew | UPST | 6E(Eng) |
| 12 | Tibin Mathew | UPST | 7A(Mal) |
| 13 | Jophy P Mathew | UPST | 7B(Mal) |
| 14 | Manju NA | UPST | 7C(Eng) |
| 15 | Jomon VJ | UPST | 7D(Eng) |
| 16 | Jins Joseph | UPST | 7E(Eng) |
| 17 | Ginto joseph | UPST | |
| 18 | Marykutty AV | LGFT (HINDI) | |
| 19 | NIny
Abraham |
LGFT
(HINDI) |
|
| 20 | Sr.Jolly Joseph | Sewing Tr. |
സ്കൂളിൽ മറ്റു ചുമതലകൾ വഹിക്കുന്നവർ
(അനധ്യാപകർ )
| നമ്പർ | പേര് | ചുമതല |
|---|---|---|
| 1 | ജോബിൻ ജോസഫ് | OA |
| 2 | ടോം തോമസ് | കമ്പ്യൂട്ടർ ടീച്ചർ |
| 3 | ചാക്കോ ജോൺ | സ്കൂൾ ഉച്ചഭക്ഷണം |
| 4 | മേഴ്‌സി ചാക്കോ | സ്കൂൾ ഉച്ചഭക്ഷണം |
| 5 | ജയപ്രകാശ് എ | സ്കൂൾ ബസ് ഡ്രൈവർ |
| 6 | ബിനോയ് കെ ജെ | സ്കൂൾ ബസ് ഡ്രൈവർ |
ചുമതലകൾ( അധ്യാപകർ )
| No | The position held by each | Name. |
|---|---|---|
| 1 | staff secretary | Manju NA |
| 2 | PTA secretary | Jins joseph |
| 3 | MPTA | Marykutty Av |
| 4 | ജാഗ്രതാ സമിതി | Lijomol pm |
| 5 | SRG കൺവീനർ | Sr.Sini Kc |
| 6 | ഉച്ചഭക്ഷണം | Jolphy p Mathew,Nirmala Mathew |
| 7 | finance | Seena Joseph |
| 8 | School Bus | Jomon VJ,
Christy Zachariyas |
| 9 | library | Sr. Minil K Abraham |
| 10 | വിദ്യാരംഗം | Lijomol PM,
Manju NA |
| 11 | IT club | Jomon VJ |
| 12 | School textbook | Jins joseph |
| 13 | School safety | Ginto joseph |
| 14 | Help Desk | Sr.Jolly,
Tom Thomas |
| 15 | Vincent De paul | Sr.Minil K Abraham |
| 16. | KCSL | Sr.Marykutty John |
| 17 | Sports | Jomon VJ,
Manju NA |
| 18 | Documentation | Jins joseph,
Manju NA, Nithin Mathew, Amalu Agustine. |
| 19 | social science club | Ginto joseph,
Sr.Marykutty john |
| 20 | science club | Nidhin mathew,
Jolphy mathew, Jomon VJ. |
| 21 | Maths club | Sr.Minil K Abraham,
Nirmala Mathew |
| 22 | Health club | Marykutty AV |
| 23 | Arts club/
media |
Jins joseph,
Lijomol pm, Sr.sini KC, Manju NA |
| 24 | വെജിറ്റബിൾ ഗാർഡൻ.
/,പരിസ്ഥിതി ക്ലബ്ബ് |
Marykutty AV,
Amalu Agustine. |
| 25. | GK Club | Tibin Mathew |
| 26. | English Club | Christy -Zachariyas. |
| 27 | Eco Club | Sajana Thomas |
| 28 | Sanskrit club | Lijomol pm |
| 29 | Hindi Club | Marykutty AV |
| 30 | വർക്ക് എക്സ്പീരിയൻസ് | Sr.Jolly joseph |
| 31 | JRC | Niny Abraham |
| 32 | കരാട്ടെ | Niny Abraham |
| 33 | ദിനാചരണങ്ങൾ | Sr.Jolly Joseph |
| 34 | scout and guide | Sr.Jolly Joseph |
| 35 | DCL | Sr.Jolly Joseph |
വഴികാട്ടി
- മേരികുളം ബസ് സ്റ്റോപ്പിൽനിന്നും 50 മീറ്റർ അകലം.
- കട്ടപ്പനയിൽ നിന്നും കുട്ടിക്കാനം പോകുന്ന റൂട്ടിൽ കി.മീ.15 സഞ്ചരിച്ചാൽ മേരികുളം എത്താം.
- കുട്ടിക്കാനത്തു് നിന്നും ഏലപ്പാറ വഴി കട്ടപ്പന പോകുന്ന റൂട്ടിൽ 25 കി.മീ. സഞ്ചരിച്ചാൽ മേരികുളം എത്താം.
- ഉപ്പുതറ- മേരികുളം 2.5കി.മീ. മുണ്ടക്കയം-മേരികുളം 45 കി.മീ. ഏലപ്പാറ-മേരികുളം 18 കി.മീ. ഇടുക്കി-മേരികുളം 45 കി.മീ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30242
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


