ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കെ വി യു പി എസ് മനകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Syamlalts (സംവാദം | സംഭാവനകൾ)
Syamlalts (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 75: വരി 75:
'''കൃഷ്ണ എൻറെ ചങ്ങാതി-'''
'''കൃഷ്ണ എൻറെ ചങ്ങാതി-'''
കുട്ടികളിലെ സംശയനിവാരണത്തിനായി Al സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള റോബോട്ടിന്റെ സേവനം ലഭ്യമാണ്.
കുട്ടികളിലെ സംശയനിവാരണത്തിനായി Al സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള റോബോട്ടിന്റെ സേവനം ലഭ്യമാണ്.
 
[[പ്രമാണം:23253-AI krishna.png|ലഘുചിത്രം|<small>Ai krishna</small>]]
'''പുസ്തകം എൻറെ ചങ്ങാതി-'''
'''പുസ്തകം എൻറെ ചങ്ങാതി-'''
ലൈബ്രറിയിൽ  കുട്ടികളെ കൊണ്ടുപോയി കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. ലഘു വിവരണവും തയ്യാറാക്കുന്നു
ലൈബ്രറിയിൽ  കുട്ടികളെ കൊണ്ടുപോയി കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. ലഘു വിവരണവും തയ്യാറാക്കുന്നു

19:59, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ വി യു പി എസ് മനകുളങ്ങര
വിലാസം
മനക്കുളങ്ങര

മനക്കുളങ്ങര പി.ഒ.
,
680684
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0480 2726776
ഇമെയിൽmanakulangarakvups28@gmail.com
കോഡുകൾ
സ്കൂൾ കോഡ്23253 (സമേതം)
യുഡൈസ് കോഡ്32070800901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ പി എസ്
പി.ടി.എ. പ്രസിഡണ്ട്ഷിമ കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ നീവിഷ്
അവസാനം തിരുത്തിയത്
13-07-2025Syamlalts


പ്രോജക്ടുകൾ



തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ മനകുളങ്ങര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.വിദ്യാലയത്തിൻ്റെ മുഴുവൻ പേര്കൃ ഷ്ണവിലാസ് അപ്പർ പ്രൈമറി സ്കൂൾമനക്കുളങ്ങര

School Gate
School Assembly
Kid's Park
Kinder Garten
School Buliding
School Ground

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

റാപ്പിഡ് ജികെ ടെസ്റ്റ്- എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ കുട്ടികൾക്ക് പ്രധാന അധ്യാപിക ജികെ ക്വസ്റ്റ്യൻ നൽകുന്നു ഉത്തരം നൽകുന്ന കുട്ടിക്ക് സമ്മാനവും നൽകുന്നു.

കൃഷ്ണ എൻറെ ചങ്ങാതി- കുട്ടികളിലെ സംശയനിവാരണത്തിനായി Al സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള റോബോട്ടിന്റെ സേവനം ലഭ്യമാണ്.

Ai krishna

പുസ്തകം എൻറെ ചങ്ങാതി- ലൈബ്രറിയിൽ കുട്ടികളെ കൊണ്ടുപോയി കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. ലഘു വിവരണവും തയ്യാറാക്കുന്നു

എൻറെ പുസ്തകം- എൻറെ പുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമർപ്പിക്കാവുന്നതാണ്.

ഉച്ചഭാഷിണി വായന- അർത്ഥപൂർണ്ണമായി വായിക്കുന്നതിനായി ദിവസവും ഓരോ കുട്ടിക്ക് ഉച്ചഭാഷിണിയിലൂടെ വായിക്കുന്നതിനായി അവസരം നൽകുന്നു.

വായന കൂട്ടം- ഒഴിവുസമയങ്ങളിൽ വായിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്.

ക്ലാസ് തല പതിപ്പുകൾ- ആശയങ്ങൾ വിവിധതരത്തിൽ ആവിഷ്കരിക്കുന്നതിനുള്ള കഴിവ് നേടാനായി വിദ്യാലയത്തിലെ വിശേഷങ്ങൾ ക്ലാസ്സിലെ വിവരങ്ങൾ എന്നിവ പങ്കുവെക്കുന്ന ക്ലാസ് പതിപ്പുകൾ ഒരുക്കുന്നുണ്ട്.

എൻറെ വായനാക്കുറിപ്പുകൾ- വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനാകുറിപ്പ് തയ്യാറാക്കൽ.

കയ്യെഴുത്തു മാസികകൾ- കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനായി കയ്യെഴുത്തു മാസികകൾ തയ്യാറാക്കൽ.

സർഗ്ഗ വേള- കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൾ ഒരുക്കുന്നു.

മുന്നോട്ട് മുന്നോട്ട്...- പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.

പാട്ടരങ്ങ്- കുട്ടികളിലെ സംഗീതപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി പാട്ടങ്ങ് സംഘടിപ്പിക്കുന്നു.

റീഡേഴ്സ് തിയേറ്റർ- കുട്ടികൾക്ക് അഭിനയത്തോടെ വായിക്കാൻ അവസരം നൽകുന്നു.

അരങ്ങിലേക്ക്- കുട്ടികൾക്ക് പഠിച്ചിട്ടുള്ള സന്ദർഭങ്ങൾ കഥകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിന് ക്ലാസ് അരങ്ങ് ഒരുക്കുന്നു.

ഇംഗ്ലീഷ് അസംബ്ലി- കുട്ടികൾ അസംബ്ലിയിലെ മുഴുവൻ പരിപാടികളും ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു.

റീഡിങ് കാർഡ്- ഇംഗ്ലീഷ് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിൽ റീഡിങ് കാർഡുകൾ തയ്യാറാക്കുന്നു.

ഗണിത മധുരം- ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

എൻറെ പരീക്ഷണം- പരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിൽ പരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ.

പ്രവർത്തി പരിചയ ശിൽപ്പശാല- പ്രവർത്തിപരിചയ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കൽ

ഇൻഡോർ ഗെയിമുകൾ-മാസത്തിൽ രണ്ടുദിവസം ക്യാരംസ് ,ചെസ്സ്, സ്നേക്ക് ആൻ്റ് ലാഡർ , ബോൾ പാസിംഗ് തുടങ്ങിയ കളികൾ പരിചയപ്പെടാനും കളിക്കാനും അവസരം നൽകുന്നു

കായികാരോഗ്യം- ആഴ്ചയിൽ രണ്ടുദിവസം വീതം കുട്ടികൾക്ക് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു.

ഗുഡ് ഹാൻഡ് റൈറ്റിംഗ്- -കുട്ടികളിലെ കയ്യക്ഷരം നന്നാക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരു ദിവസം പ്രത്യേക പരിശീലനം നൽകുന്നു

കരാട്ടെ പരിശീലനം- എല്ലാ ശനിയാഴ്ചകളിലും വിദ്യാലയത്തിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു

നൃത്ത പരിശീലനം- ശനി ഞായർ ദിവസങ്ങളിൽ വിദ്യാലയത്തിൽ കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്നു

യോഗ പരിശീലനം- എല്ലാ ബുധനാഴ്ചകളിലും 8. 30 മുതൽ 9 . 30 വരെ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് പരിശീലനം നൽകുന്നു.

പിറന്നാൾ കൂട്ടുകാർക്കൊപ്പം- പിറന്നാൾ ദിനത്തിൽ മിഠായി ഒഴിവാക്കി പകരം എല്ലാ കുട്ടികൾക്കും ഉപകാരപ്രദമായ രീതിയിൽ പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നു.

എൽ.എസ്.എസ്,യു.എസ്.എസ് സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം- എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം ആഗസ്റ്റ് മാസം മുതൽ കുട്ടികൾക്ക് നൽകി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ,അവാർഡുകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കെ_വി_യു_പി_എസ്_മനകുളങ്ങര&oldid=2763945" എന്ന താളിൽനിന്ന് ശേഖരിച്ചത്