"മഞ്ഞളാമ്പുറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(AKHIL ANTONY A (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2749906 നീക്കം ചെയ്യുന്നു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:MANHALAMPURAM UPS.jpg|ലഘുചിത്രം]]
{{Infobox AEOSchool
 
| സ്ഥലപ്പേര് = KELAKAM
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14870
| സ്ഥാപിതവർഷം=  1950
| സ്കൂൾ വിലാസം= MANHALAMPURAM U P SCHOOL ,KELAKAM
| പിൻ കോഡ്=  670674
| സ്കൂൾ ഫോൺ=  04902412071
| സ്കൂൾ ഇമെയിൽ=  manhalampuramups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  325
| പെൺകുട്ടികളുടെ എണ്ണം= 290
| വിദ്യാർത്ഥികളുടെ എണ്ണം=  615
| അദ്ധ്യാപകരുടെ എണ്ണം=  28 
| പ്രധാന അദ്ധ്യാപകൻ= സൂസമ്മ എൻ എസ്         
| പി.ടി.ഏ. പ്രസിഡണ്ട്= ബഷീർ കെ       
| സ്കൂൾ ചിത്രം= MANHALAMPURAM UPS.jpg‎ ‎|
}}
== ചരിത്രം ==
== ചരിത്രം ==



21:08, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മഞ്ഞളാമ്പുറം യു.പി.എസ്
വിലാസം
KELAKAM

MANHALAMPURAM U P SCHOOL ,KELAKAM
,
670674
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04902412071
ഇമെയിൽmanhalampuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14870 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസമ്മ എൻ എസ്
അവസാനം തിരുത്തിയത്
11-07-2025AKHIL ANTONY A


പ്രോജക്ടുകൾ


ചരിത്രം

മലയോര മേഖലയിലെ കുടിയേറ്റ കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട് 1950-ൽ ആരംഭിച്ച മഞ്ഞളാംപുറം യു പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാ ഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  ഇരിട്ടി സബ്‌ജില്ലയിലെ പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിൽ ഒന്നായ  മഞ്ഞളാംപുറം യു പി സ്‌കൂൾ വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു.  കലാ കായിക മേഖലകളിൽ വലിയ വിജയങ്ങൾ കുറിച്ച ചരിത്രം സ്‌കൂളിനുണ്ട്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്ന അനേകം പ്രതിഭകളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്

"https://schoolwiki.in/index.php?title=മഞ്ഞളാമ്പുറം_യു.പി.എസ്&oldid=2760810" എന്ന താളിൽനിന്ന് ശേഖരിച്ചത്