"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
<font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font> | <font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font> | ||
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . | |||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=തിക്കോടി | |സ്ഥലപ്പേര്=തിക്കോടി | ||
| വരി 52: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുധീർ ജി പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=16570 SCHOOL PHOTO KB.jpg | |സ്കൂൾ ചിത്രം=16570 SCHOOL PHOTO KB.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 66: | ||
==<font color="blue">തൃക്കോട്ടൂർ എ.യു.പി സ്കൂൾ</font>== | ==<font color="blue">തൃക്കോട്ടൂർ എ.യു.പി സ്കൂൾ</font>== | ||
<p align="justify"> | <p align="justify"> | ||
<font color=blue>തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക . </font><p align="justify"> | <font color=blue>തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .</font><p align="justify"> | ||
<font color="blue">1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക . </font><p align="justify"> | |||
'''സ്കൂൾ ചരിത്രം''' <p align="justify"> | '''സ്കൂൾ ചരിത്രം''' <p align="justify"> | ||
[[തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക]] | [[തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക]] | ||
| വരി 70: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏതാണ്ട് രണ്ടേക്കറോളം സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടുകൂടിയ വിദ്യാലയമാണിത് . | ഏതാണ്ട് രണ്ടേക്കറോളം സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടുകൂടിയ വിദ്യാലയമാണിത് .<gallery> | ||
പ്രമാണം:School pic 2.png | |||
പ്രമാണം:School pic.png | |||
</gallery>40ലേറെ ക്ലാസ് മുറികൾ കൂടാതെ സ്മാർട്ട് ക്ലാസ് റൂമുകൾ ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി , ഓരോ ക്ലാസിനും ക്ലാസ് ലൈബ്രറി കൾ. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ റേഡിയോ , വിശാലമായ ഗ്രൗണ്ട്......... | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 84: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1956 - 70 | |1956 - 70 | ||
|സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ | |'''സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ''' | ||
|- | |- | ||
|1971 - 96 | |1971 - 96 | ||
|രാമചന്ദ്രൻ തിക്കോടി | |'''രാമചന്ദ്രൻ തിക്കോടി''' | ||
|- | |- | ||
|1996 - 2006 | |1996 - 2006 | ||
|സി.എച്. രാമചന്ദ്രൻ മാസ്റ്റർ | |'''സി.എച്. രാമചന്ദ്രൻ മാസ്റ്റർ''' | ||
|- | |- | ||
|2007- 08 | |2007- 08 | ||
|ടി.പി.നാണു മാസ്റ്റർ | |'''ടി.പി.നാണു മാസ്റ്റർ''' | ||
|- | |- | ||
|2008 - 09 | |2008 - 09 | ||
|കെ. വിമല ടീച്ചർ | |'''കെ. വിമല ടീച്ചർ''' | ||
|- | |- | ||
|2009 - 10 | |2009 - 10 | ||
|കെ. നാണു മാസ്റ്റർ | |'''കെ. നാണു മാസ്റ്റർ''' | ||
|- | |- | ||
|2010 - 16 | |2010 - 16 | ||
|കെ .വി. ദിവാകരൻ മാസ്റ്റർ | |'''കെ .വി. ദിവാകരൻ മാസ്റ്റർ''' | ||
|- | |- | ||
|2016 - 17 | |2016 - 17 | ||
|എം രവീന്ദ്ര൯ മാസ്റ്റർ | |'''എം രവീന്ദ്ര൯ മാസ്റ്റർ''' | ||
|- | |- | ||
|2018-19 | |2018-19 | ||
|പി.കെ. ബാലചന്ദ്രൻ മാസ്റ്റർ | |'''പി.കെ. ബാലചന്ദ്രൻ മാസ്റ്റർ''' | ||
|- | |- | ||
|2019 | |2019 | ||
|എം.ഹരിദാസൻ മാസ്റ്റർ | |'''എം.ഹരിദാസൻ മാസ്റ്റർ''' | ||
|- | |- | ||
|2020 | |2020 | ||
|ഡി.ജയറാണി ടീച്ചർ | |'''ഡി.ജയറാണി ടീച്ചർ''' | ||
|} | |||
==വഴികാട്ടി== | |||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി കൊയിലാണ്ടി ഭാഗത്തേക്ക് പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു. | |||
* പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു. | * പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.5041751|lon=75.6288643 |zoom=16|width=800|height=400|marker=yes}} | |||
{{ | |||