"എം എസ് സി എൽ പി എസ് വെള്ളയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) സ്കൂൾ വിവരങ്ങൾ |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|MSC LPS Vellayani}} | {{prettyurl|MSC LPS Vellayani}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഊക്കോട് | |സ്ഥലപ്പേര്=ഊക്കോട് | ||
| വരി 14: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32141100405 | |യുഡൈസ് കോഡ്=32141100405 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=30 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=മാർച്ച് | ||
|സ്ഥാപിതവർഷം=1930 | |സ്ഥാപിതവർഷം=1930 | ||
|സ്കൂൾ വിലാസം= എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട് | |സ്കൂൾ വിലാസം= എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട് | ||
|പോസ്റ്റോഫീസ്=ഊക്കോട് | |പോസ്റ്റോഫീസ്=ഊക്കോട് | ||
|പിൻ കോഡ്=695020 | |പിൻ കോഡ്=695020 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=97469333938 | ||
|സ്കൂൾ ഇമെയിൽ=msclpsvellayani@gmail.com | |സ്കൂൾ ഇമെയിൽ=msclpsvellayani@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 29: | വരി 25: | ||
|നിയമസഭാമണ്ഡലം=കോവളം | |നിയമസഭാമണ്ഡലം=കോവളം | ||
|താലൂക്ക്=തിരുവനന്തപുരം | |താലൂക്ക്=തിരുവനന്തപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വരി 39: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=20 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
| വരി 56: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ജോർജ് രത്നം.എം.എൽ | |പ്രധാന അദ്ധ്യാപകൻ=ജോർജ് രത്നം.എം.എൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ലിജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നീതുഷ | ||
|സ്കൂൾ ചിത്രം=43226 1.jpg | |സ്കൂൾ ചിത്രം=43226 1.jpg | ||
|size=350px | |size=350px | ||
|caption= | |caption=വിദ്യാധനം സർവ്വധ്നാൽ പ്രധാനം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1930 - ൽ വെള്ളയാണിയുടെ ഹൃദയ ഭാഗത്ത് സരസ്വതി വിദ്യാലയം എന്ന നാമധേയത്തിൽ ആരംഭിച്ച് 1942 ൽ മലങ്കര സഭയുടെ കൈകളിൽ എത്തി 94 വർഷങ്ങൾ പിന്നിടുന്ന എം എസ് സി എൽ പി എസ്. | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 168: | വരി 163: | ||
{{ | {{Slippymap|lat= 8.4572637|lon=76.997877 |zoom=16|width=800|height=400|marker=yes}} | ||
13:46, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം എസ് സി എൽ പി എസ് വെള്ളയാണി | |
|---|---|
വിദ്യാധനം സർവ്വധ്നാൽ പ്രധാനം | |
| വിലാസം | |
ഊക്കോട് ഊക്കോട് പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 30 - മാർച്ച് - 1930 |
| വിവരങ്ങൾ | |
| ഫോൺ | 97469333938 |
| ഇമെയിൽ | msclpsvellayani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43226 (സമേതം) |
| യുഡൈസ് കോഡ് | 32141100405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ് രത്നം.എം.എൽ |
| പി.ടി.എ. പ്രസിഡണ്ട് | ലിജി |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതുഷ |
| അവസാനം തിരുത്തിയത് | |
| 09-07-2025 | 32141100405 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1930 - ൽ വെള്ളയാണിയുടെ ഹൃദയ ഭാഗത്ത് സരസ്വതി വിദ്യാലയം എന്ന നാമധേയത്തിൽ ആരംഭിച്ച് 1942 ൽ മലങ്കര സഭയുടെ കൈകളിൽ എത്തി 94 വർഷങ്ങൾ പിന്നിടുന്ന എം എസ് സി എൽ പി എസ്.
ചരിത്രം
വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
94 വർഷം പിന്നിടുന്ന എംഎസ് സി എൽ പി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ ; അഞ്ച് വിശാലമായ ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, വൃത്തിയുള്ള 4 ടോയ്ലറ്റുകൾ , ശുദ്ധജല ലഭ്യത, ഇവ കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര, വേസ്റ്റ് കൊണ്ട് ഗ്യാസ് നിർമ്മാണം,കമ്പോസ്റ്റ് കുഴി,ചുറ്റുമതിൽ ,ചെറിയ രീതിയിൽ ഉള്ള പച്ചക്കറി കൃഷി.കുട്ടികൾക്ക് ആവശ്യമായ ലാബ്,ലൈബ്രറി , പ്രോജക്ടർ എന്നിവയും നിലവിൽ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‍മെന്റ്
1930 -ൽ സരസ്വതി വിദ്യാലയം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1942 മുതൽ മലങ്കര സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ ഒരു വർഷമായി പാറശ്ശാല രൂപതയുടെ കീഴിൽ അഭിവന്ദ്യ തോമസ് മാർ യവുസേബിയോസ് പിതാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
| പ്രഥമ അധ്യാപകൻ/ അധ്യാപിക | പ്രവർത്തന കാലം, തുടക്കം | വരെ |
| തങ്കമ്മ .പി.എം | 1974 | 1977 |
| ആർ. സോമൻ | 1977 | 1978 |
| നേശമ്മ | 1978 | 1984 |
| കെ. ചെല്ലയ്യൻ നാടാർ | 1984 | 1986 |
| ആർ. മുത്തയ്യൻ | 1986 | 1988 |
| എം. മുത്തുസ്വാമി നാടാർ | 1988 | 1989 |
| എസ്.മത്തായി | 1989 | 1990 |
| ജെ. രാജയ്യൻ | 1990 | 1992 |
| കൃഷ്ണൻ തമ്പി | 1992 | 1993 |
| ഡി.ജോൺസൺ | 1993 | 1996 |
| ഡി.ജോർജ് | 1996 | 1999 |
| ബി. സുസന്നമ്മാ | 1999 | 2004 |
| ത്രേസ്യാമ്മ | 2004 | 2007 |
| ജെസ്സി | 2007 | 2012 |
| ജോർജ് രത്നം .എം. എൽ | 2012 | തുടരുന്നു……… |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരമന കളിയിക്കാവിള റോഡിൽ വെള്ളായണിയിൽ നിന്നും വെള്ളായണി ക്ഷേത്രം കല്ലിയൂർ റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
- പുന്നമൂട് വെള്ളായണി ക്ഷേത്രം റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43226
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
