"എം എസ് സി എൽ പി എസ് വെള്ളയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് മാറ്റം വരുത്തി
32141100405 (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂൾ വിവരങ്ങൾ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|MSC LPS Vellayani}}
{{prettyurl|MSC LPS Vellayani}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഊക്കോട്
|സ്ഥലപ്പേര്=ഊക്കോട്
വരി 14: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32141100405
|യുഡൈസ് കോഡ്=32141100405
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=മാർച്ച്
|സ്ഥാപിതവർഷം=1930
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം= എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട്
|സ്കൂൾ വിലാസം= എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട്
|പോസ്റ്റോഫീസ്=ഊക്കോട്
|പോസ്റ്റോഫീസ്=ഊക്കോട്
|പിൻ കോഡ്=695020
|പിൻ കോഡ്=695020
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=97469333938
|സ്കൂൾ ഇമെയിൽ=msclpsvellayani@gmail.com
|സ്കൂൾ ഇമെയിൽ=msclpsvellayani@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 29: വരി 25:
|നിയമസഭാമണ്ഡലം=കോവളം
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 39: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് രത്നം.എം.എൽ
|പ്രധാന അദ്ധ്യാപകൻ=ജോർജ് രത്നം.എം.എൽ
|പി.ടി.എ. പ്രസിഡണ്ട്=ശീജ കുമാരി
|പി.ടി.എ. പ്രസിഡണ്ട്= ലിജി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=നീതുഷ
|സ്കൂൾ ചിത്രം=43226 1.jpg
|സ്കൂൾ ചിത്രം=43226 1.jpg
|size=350px
|size=350px
|caption=
|caption=വിദ്യാധനം സർവ്വധ്നാൽ പ്രധാനം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
 
1930 - ൽ  വെള്ളയാണിയുടെ ഹൃദയ ഭാഗത്ത് സരസ്വതി വിദ്യാലയം എന്ന നാമധേയത്തിൽ ആരംഭിച്ച് 1942 ൽ മലങ്കര സഭയുടെ കൈകളിൽ എത്തി 94 വർഷങ്ങൾ പിന്നിടുന്ന എം എസ് സി എൽ പി എസ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== ചരിത്രം ==
== ചരിത്രം ==
 
വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
94 വർഷം പിന്നിടുന്ന  എംഎസ് സി എൽ പി സ്കൂളിൻ്റെ  ഭൗതിക സൗകര്യങ്ങൾ ; അഞ്ച് വിശാലമായ ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, വൃത്തിയുള്ള 4 ടോയ്ലറ്റുകൾ , ശുദ്ധജല ലഭ്യത, ഇവ കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര, വേസ്റ്റ് കൊണ്ട് ഗ്യാസ് നിർമ്മാണം,കമ്പോസ്റ്റ് കുഴി,ചുറ്റുമതിൽ ,ചെറിയ രീതിയിൽ ഉള്ള പച്ചക്കറി കൃഷി.കുട്ടികൾക്ക് ആവശ്യമായ ലാബ്,ലൈബ്രറി , പ്രോജക്ടർ എന്നിവയും നിലവിൽ പ്രവർത്തിച്ചു വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 81:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
==മാനേജ്‍മെന്റ്==
1930 -ൽ  സരസ്വതി വിദ്യാലയം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1942 മുതൽ മലങ്കര സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ ഒരു വർഷമായി പാറശ്ശാല രൂപതയുടെ കീഴിൽ അഭിവന്ദ്യ തോമസ് മാർ യവുസേബിയോസ്  പിതാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|പ്രഥമ അധ്യാപകൻ/ അധ്യാപിക
|പ്രവർത്തന കാലം, തുടക്കം
|വരെ
|-
|തങ്കമ്മ .പി.എം
|1974
|1977
|-
|ആർ. സോമൻ
|1977
|1978
|-
|നേശമ്മ
|1978
|1984
|-
|കെ. ചെല്ലയ്യൻ നാടാർ
|1984
|1986
|-
|ആർ. മുത്തയ്യൻ
|1986
|1988
|-
|എം. മുത്തുസ്വാമി നാടാർ
|1988
|1989
|-
|എസ്.മത്തായി
|1989
|1990
|-
|ജെ. രാജയ്യൻ
|1990
|1992
|-
|കൃഷ്ണൻ തമ്പി
|1992
|1993
|-
|ഡി.ജോൺസൺ
|1993
|1996
|-
|ഡി.ജോർജ്
|1996
|1999
|-
|ബി. സുസന്നമ്മാ
|1999
|2004
|-
|ത്രേസ്യാമ്മ
|2004
|2007
|-
|ജെസ്സി
|2007
|2012
|-
|ജോർജ് രത്നം .എം. എൽ
|2012
|തുടരുന്നു………
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


== പ്രശംസ ==
==വഴികാട്ടി==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* കരമന കളിയിക്കാവിള റോഡിൽ വെള്ളായണിയിൽ നിന്നും വെള്ളായണി ക്ഷേത്രം കല്ലിയൂർ റോഡിൽ ഊക്കോട്  ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പുന്നമൂട് വെള്ളായണി ക്ഷേത്രം റോഡിൽ  ഊക്കോട്  ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
{{Slippymap|lat= 8.4572637|lon=76.997877 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4572637,76.997877 | zoom=12 }}
"https://schoolwiki.in/എം_എസ്_സി_എൽ_പി_എസ്_വെള്ളയാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്