"എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38657 (സംവാദം | സംഭാവനകൾ)
No edit summary
528017 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl G.u.p.s.Mangaram|}}
{{prettyurl|S.N.D.P U.P.S Thalachira}}
{{Infobox AEOSchool
{{PSchoolFrame/Header}}മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.{{Infobox School
| പേര്=എസ്.എന്‍.ഡി.പി.യു.പി.എസ് തലച്ചിറ
|സ്ഥലപ്പേര്=തലച്ചിറ
| സ്ഥലപ്പേര്=തലച്ചിറ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=38657
| സ്കൂള്‍ കോഡ്=38657
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1953
|യുഡൈസ് കോഡ്=32120801925
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 689664
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0468 2302300
|സ്ഥാപിതവർഷം=1953
| സ്കൂള്‍ ഇമെയില്‍=thaiachirasndpups@gmail.com  
|സ്കൂൾ വിലാസം= എസ്എൻഡിപിയുപിസ്കൂൾ തലച്ചിറ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തലച്ചിറ
| ഉപ ജില്ല= പത്തനംതിട്ട
|പിൻ കോഡ്=689664
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04735 2300303
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=thalachirasndpups@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=പത്തനംതിട്ട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=10
| ആൺകുട്ടികളുടെ എണ്ണം= 14
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=16
|നിയമസഭാമണ്ഡലം=റാന്നി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 30
|താലൂക്ക്=റാന്നി
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിമിമോൾ എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പുഷ്പലത
|എം.പി.ടി.. പ്രസിഡണ്ട്=ആശ ബി
|സ്കൂൾ ചിത്രം=പ്രമാണം:38657.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
        സാഹചര്യത്തിൽ തലച്ചിറ 92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 1953-54 വർഷം 53 കുട്ടികളുമായി ഒരു ചെറിയ സ്കൂൾ സ്ഥാപിച്ചു.
ആദ്യകാലത്ത് ഇത് "മലയാളംസ്കൂൾ" എന്നറിയപ്പെട്ടിരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
    ശ്രീ.പാറതെക്കേതിൽ നീലകണ്ഠൻ,
*  എസ്.പി.സി
ശ്രീ.കെ.എം സത്യപാലൻ
* എന്‍.സി.സി.
,ശ്രീ നാണു തടത്തേൽ
ബാന്റ് ട്രൂപ്പ്.
,ശ്രീ പി.ജി.ഗോവിന്ദൻ,
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ശ്രീ വാസു ഏറത്തേത്ത്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
,ശ്രീ.പി കെ കേശവൻ പൂക്കോട്ട്,
==വഴികാട്ടി==
അഡ്വ:എൻ നാരായണൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്.
സ്ഥാപിച്ച രീതി
    92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വിലകൊടുത്തു വാങ്ങിയ വസ്തു, അട കേൽ നാരായണൻ വക തടിയും, സമാഹരണവും സ്ഥലത്തെ കരിങ്കല്ലും, തദ്ദേശീയരുടെ ശ്രമദാനവും.
 
== ഭൗതികസൗകര്യങ്ങൾ ==
  ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് കെട്ടിടങ്ങൾ, ലൈബ്രറി,
സ്മാർട്ട് ക്ലാസ്റൂം,
ആധുനിക രീതിയിലുള്ള ഐടി വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ,
കമ്പ്യൂട്ടറുകൾ,
പാചകപ്പുര, ഭോജനശാല,
മൂത്രപ്പുര,
കക്കൂസ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
LULETE-Let Us Learn English Teach English.
      ചങ്ങനാശേരി റെയിൻബോ ഇംഗ്ലീഷ് അക്കാദമിയുടെ സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ഇംഗ്ലീഷ് ഭാഷ പരിശീലന കളരി-LULETE•
 
സംഗീത പരിശീലന കളരി.
    ചിറ്റാർ സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ
സംഗീത പരിശീലന കളരി നടന്നുവരുന്നു. സംഗീത വാസനയുള്ള ഗ്രാമീണ കുട്ടികൾക്ക് അനുഗ്രഹമാണ് ഈ പരിശീലനക്കളരി•
 
ഹൃദയ വാണി.
    തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്കൂൾ ഒരുക്കുന്ന റേഡിയോ വാർത്ത പ്രക്ഷേപണ പരിപാടിയാണ് ഹൃദയ വാണി.എല്ലാദിവസവും രാവിലെ 9.40-ന് പ്രധാന വാർത്തകൾ, പിറന്നാളാശംസകൾ, ഗുണപാഠകഥകൾ, സംഗീതം, LULETE ആശയം,പദപരിചയം, നല്ലചിന്തകൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടിയാണ് ഹൃദയ വാണി,കുട്ടികളുടെ റേഡിയോ പരിപാടി.
 
നാടക ശില്പശാല.
    ശ്രീ.കെ.എസ്.ബിനു
(പാക്കനാർ കലാസമിതി പത്തനംതിട്ട)വിന്റെ നേതൃത്വത്തിൽ നാടക ശില്പശാല നടന്നുവരുന്നു.
 
പുസ്തക പരിചയം.
  തലച്ചിറ വൈ.എം.എ. ലൈബ്രറിയുമായി കൈകോർത്ത് പുസ്തകപരിചയം പദ്ധതി നടപ്പിലാക്കി.എല്ലാ വെള്ളിയാഴ്ചയും രണ്ടുമണിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായനയ്ക്കായി തിരഞ്ഞെടുക്കുവാനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
 
കൃഷിത്തോട്ടം.
  ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ചേന,കാച്ചിൽ മുതലായവ സ്ഥലപരിമിതിമൂലം ടയർ ചട്ടികളിൽ കൃഷി ചെയ്യുന്നു.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
എം.കെ. പുരുഷോത്തമൻ
ടി.കെ രാജമ്മ
ടി.ആർ ദാമോദരൻ
കെ.എൻ. ജനാർദ്ദനൻ
കെ.ജെ. എബ്രഹാം
പി.വി. സുഭാഷ്
ജയശ്രീ പി.എസ്
 
==മികവുകൾ==
  ശാസ്ത്രമേള  പ്രവർത്തിപരിചയമേള  കലോത്സവം തുടങ്ങിയവയിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കി.
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
ഈ.ഐ.അന്നമ്മ1953-1985.
സാമുവേൽ സി.എ1953-1983
പി.കെ.വാസുദേവൻ 1954-1987
പി.വി.എബ്രഹാം 1955-1973
കെ.കെ.ശ്രീധരൻ 1956-1981
എ.വി. ധർമ്മൻ 1956-1988
കെ.എൻ. രാജമ്മ1957-1986
സി.എസ്.ഭാരതിയമ്മ 1958-1981
കമലഹാസൻ
ചന്ദ്രിക ദേവി1975-2008
എം.രാഘവൻ പിള്ള 1979-2014
സരള T1982-2011
ലതിക.എസ്.1987-2015
സാറാമ്മ.കെ.ജെ 1992-2011
ശോഭന ദാമോദരൻ അനി ബി
ആശ തോമസ്
സിമിമോൾ. എ.എസ്
അഞ്ജു.ബി.നായർ
അപർണ കെ എം
 
അനദ്ധ്യാപകർ.
വേലായുധൻ
മധുസൂധൻ ഇ.ബി
ബിനോയ് മോഹനൻ
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ വിദ്യാർഥികൾ
 
1. സ്വാമി ഗുരു ജ്ഞാനാനന്ദൻ
ചെട്ടികുളങ്ങര ശ്രീ നാരായണ ഗുരുധർമ്മാനന്ദ സേവശ്രമ സ്ഥാപകൻ. ആചാര്യൻ.
ഹംസധ്വനി വേദാന്ത മാസികയുടെ പ്രസാധകനും രക്ഷാധികാരിയും.
പതിനെട്ടിൽപ്പരം ആദ്ധ്യാത്മിക
ഗ്രന്ഥങ്ങളുടെ രചയിതാവ്.
കവി.
 
 
2. കമാണ്ഡന്റ് പി.എ.മാത്യു (റിട്ട.)
മരണക്കെണി അതിജീവിച്ച സൈനികൻ.
ഇന്ത്യൻ കരസേനയിൽ മികച്ച സേവനം.
1995-97 കാലയളവിൽ ജമ്മു കാശ്മീരിൽ ഉഗ്രവാദികളെ നേരിടുന്നതിൽ ശ്രെദ്ധേയൻ.
 
3. സുരേഷ്‌കുമാർ. പി.എ
ഡെപ്യൂട്ടി ജനറൽ മാനേജർ,
എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് ചെന്നൈ.
കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിൽ
നിറസാന്നിധ്യം. പൊതുപ്രവർത്തകൻ.
സംഘാടകൻ..
 
4. അജയ്‌നാഥ്. വി. എസ്
രാജാരെവിവർമ്മ കോളേജിൽ നിന്നും ശിൽപകലയിൽ പി.ജി.ഡിപ്ലോമ.
പ്രഗൽഭനായ ശില്പി.
മികച്ച വീഡിയോ എഡിറ്റർ ആൻഡ് ഫോട്ടോഗ്രാഫർ.
 
==<big>'''വഴികാട്ടി'''</big>==
1) പത്തനംതിട്ട - മൈലപ്ര - മണ്ണാറക്കുളഞ്ഞി
- ചെങ്ങറമുക്ക് - തലച്ചിറ
 
2) പത്തനംതിട്ട - മലയാലപ്പുഴ - പൊതീപ്പാട് -
- പുതുക്കുളം - മുക്കുഴി - തലച്ചിറ
 
3) വടശ്ശേരിക്കര - നരിക്കുഴി - ചെങ്ങറമുക്ക് - തലച്ചിറ
{{Slippymap|lat=9.3126174|lon=76.8129025|zoom=16|width=full|height=400|marker=yes}}
|}
"https://schoolwiki.in/എസ്.എൻ.ഡി.പി.യു.പി.എസ്_തലച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്