"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തി |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Gnanodayam. U. P. S Chittanda}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിറ്റണ്ട | |സ്ഥലപ്പേര്=ചിറ്റണ്ട | ||
| വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=207 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=199 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
| വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വി.പി പ്രിയ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഇ.എം വിനോദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ഗംഗാധരൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=GNANODAYAM_SCHOOL.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 65: | ||
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു. | തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു. | ||
1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും | 1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച്ച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 87: | വരി 88: | ||
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ | * രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ | ||
* സഹവാസ ക്യാമ്പ് | * സഹവാസ ക്യാമ്പ് | ||
* ശില്പശാലകൾ | * ശില്പശാലകൾ | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
* | * ഇംഗ്ലീഷ് ക്ലബ് | ||
* | *സയൻസ് ക്ലബ് | ||
* | * മാത്‍സ് ക്ലബ്ബ് | ||
*ഇക്കോ ക്ലബ് | |||
*സോഷ്യൽ സയൻസ് ക്ലബ് | |||
*സീഡ് ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* നാരായണൻ നമ്പ്യാർ. കെ | * നാരായണൻ നമ്പ്യാർ. കെ | ||
* കമലാവതി അമ്മ .യു | * കമലാവതി അമ്മ .യു | ||
* കല്യാണിക്കുട്ടി അമ്മ .ഇ | * കല്യാണിക്കുട്ടി അമ്മ .ഇ | ||
* ശാരദ കെ.എസ്. | * ശാരദ കെ.എസ്. | ||
സാറാബി കെ.എം. | *സാറാബി കെ.എം. | ||
* അൽഫോൻസ കെ.പി. | * അൽഫോൻസ കെ.പി. | ||
* ഉഷ കെ. | * ഉഷ കെ. | ||
* പുഷ്പജ സി | |||
*ഗീത സി.പി | |||
*ലാലി പി.പി | |||
== നേർകാഴ്ച == | |||
<gallery> | |||
24666-one.jpg|thumb|സാമൂഹിക അകലം | |||
24666-two.jpg|thumb|ഓൺലൈൻ പഠനം | |||
24666-three.jpg|thumb|കോറോണക്കെതിരെ പോരാട്ടം | |||
24666-four.jpg|thumb|കോറോണക്കെതിരെ പോരാട്ടം | |||
24666-five.jpg|thumb|വീട്ടിലിരിക്കാം | |||
24666-six.jpg|thumb|വീട്ടിലിരുന്ന് പഠിക്കാം | |||
24666-seven.jpg|thumb|കൊറോണയെ തോൽപ്പിക്കാം | |||
24666-eight.jpg|thumb|കൊറോണയിൽ നിന്ന് മുക്തി നേടാം | |||
</gallery> | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 130: | വരി 138: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തുടർച്ചയായുള്ള സീഡ് പുരസ്‌കാരങ്ങൾ | |||
എൽ എസ് എസ് | |||
യു എസ് എസ് -ഗിഫ്റ്റഡ് ചിൽഡ്രൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.6877068|lon=76.2129547 |zoom=18|width=full|height=400|marker=yes}} | ||