"ഗവ.യു പി എസ് ചക്കാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A UPS}} {{Infobox AEOSchool | പേര്= ഗവ. യു പി സ്ക്കൂള്‍ | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31261-hm (സംവാദം | സംഭാവനകൾ)
അധ്യാപകരുടെ വിവരങ്ങൾ
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
{{prettyurl|Govt.U P S Chakkampuzha }}
{{Infobox School
|സ്ഥലപ്പേര്=ചക്കാമ്പുഴ
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31261
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101200401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചക്കാമ്പുഴ
|പിൻ കോഡ്=686574
|സ്കൂൾ ഫോൺ=04822 262050
|സ്കൂൾ ഇമെയിൽ=gupschakkampuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 37
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിൻസി അബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു എം ജി
|എം.പി.ടി.എ. പ്രസിഡണ്ട്=മീര മഹേഷ്‌
|സ്കൂൾ ചിത്രം=31261-school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിൽ ,  എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്........


{{Infobox AEOSchool
== ചരിത്രം ==
| പേര്= ഗവ. യു പി സ്ക്കൂള്‍
1926 ൽ  ഒരു എൽപി സ്‌കൂൾആയി  ആരംഭിച്ച   ഈ സ്‌കൂൾ   1964 -65 കാലഘട്ടത്തിൽ യുപി  സ്‌കൂൾ ആയി അപ്പ്ഗ്രേഡ്  ചെയ്യപ്പെട്ടു . ഈ സ്‌കൂൾന്  1981ൽ ഒരു  പുതിയ ഇരുനില  കെട്ടിടം ഉണ്ടാവുകയും തുടർന്നു പുതിയ പുതിയ കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുകയും ചെയ് തു  ഒരു മിക്‌സ്ഡ്  സ്‌കൂൾ ആയ ഇവിടെ  1 -7 വരെ ഓരോ ഡിവിഷനു കളാണ് ഉള്ളത് .ഈ കോംബൗണ്ടിൽ ഒരു അംഗൻവാടിയും രാമപുരം സബ്‌ജില്ലയുടെ ബി .ആർ .സി  യും ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു ബഡ്‌സ്  സ്കൂളും  പ്രവർത്തിച്ചുവരുന്നു 
| സ്ഥലപ്പേര്=ചക്കാമ്പുഴ
 
| വിദ്യാഭ്യാസ ജില്ല=പാല
== ഭൗതികസൗകര്യങ്ങൾ ==
| റവന്യൂ ജില്ല= കോട്ടയം
===ലൈബ്രറി===
| സ്കൂള്‍ കോഡ്= 31261
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
| സ്ഥാപിതദിവസം=  
 
| സ്ഥാപിതമാസം=  
===വായനാ മുറി===
| സ്ഥാപിതവര്‍ഷം=
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| സ്കൂള്‍ വിലാസം=
 
| പിന്‍ കോഡ്=
സ്കൂൾ ഗ്രൗണ്ട്
| സ്കൂള്‍ ഫോണ്‍=
    കുട്ടികളുടെ ശാരീര മാനസിക ഉല്ലാസത്തിനുതകുന്ന കളികളിൽ ഏർപ്പെടുന്നതിനുള്ള ഒരു കളിസ്ഥലം ഈ സ്കൂളിനുണ്ട്.
| സ്കൂള്‍ ഇമെയില്‍=
 
| സ്കൂള്‍ വെബ് സൈറ്റ്=
സയൻസ് ലാബ്
| ഉപ ജില്ല= രാമപുരം
    കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനും സജ്ജീകൃതമായ ഒരു ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
| ഭരണ വിഭാഗം= എയിഡഡ്
 
| സ്കൂള്‍ വിഭാഗം=
ഐടി ലാബ്
| പഠന വിഭാഗങ്ങള്‍1=  
    കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു ഐ. ടി ലാബ്  ഇവിടെ സജ്ജീകൃതമാണ്.
| പഠന വിഭാഗങ്ങള്‍2=  
 
| പഠന വിഭാഗങ്ങള്‍3=  
സ്കൂൾ ബസ്
| മാദ്ധ്യമം= മലയാളം‌
    ലഭ്യമല്ല
| ആൺകുട്ടികളുടെ എണ്ണം=  
 
| പെൺകുട്ടികളുടെ എണ്ണം=  
==പാഠ്യേതര പ്രവർത്തനങ്ങൾ==
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
 
| അദ്ധ്യാപകരുടെ എണ്ണം=  
===ജൈവ കൃഷി===
| പ്രിന്‍സിപ്പല്‍=      
സ്കൂളിനു സമീപം തരിശായികിടക്കുന്ന സ്ഥലത്ത് ജൈവകൃഷി ആരംഭിക്കുകയും എല്ലാകുട്ടികളെയും ഉൾപ്പെടുത്തി ഹരിത ക്ലബ്  രൂപീകരിക്കുകയും ചെയ്‌തു
| പ്രധാന അദ്ധ്യാപകന്‍=          
 
| പി.ടി.ഏ. പ്രസിഡണ്ട്=          
===സ്കൗട്ട് & ഗൈഡ്===
| സ്കൂള്‍ ചിത്രം= school-photo.png‎
 
| }}
===വിദ്യാരംഗം കലാസാഹിത്യ വേദി  ===
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ  വകുപ്പിന്റെ  സംരംഭമായ  വിദ്യാരംഗം കലാ  സാഹിത്യവേദി  ഈ  സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു  
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
സ്‌കൂൾ അധ്യാപികയായ ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തിക്കൊണ്ടു വരാൻ -പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിന്റയ്യും ഹൈടെക് ക്ലാസ് മുറികളുടേയ്യും കമ്പ്യൂട്ടർ ലാബിന്റയും സഹായത്താൽ  ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ദീപ എം എൻ ,സുരേന്ദ്രൻ  നായർ എന്നിവരുടെ മേൽനേട്ടത്തിൽ  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗണിതശാത്ര ക്ലബ്  പ്രവർത്തിക്കുന്നു .
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ -അനുപമ ടീച്ചറിന്റെയും ലൈസമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ  വിദ്യാർഥികളുടെ സാമൂഹ്യ അവബോധം പരിഭോഷിപ്പിക്കുന്നതിനായി ഈ സ്‌കൂളിൽ രൂപം നൽകിയ സോഷ്യൽസയൻസ്  ക്ലബ് വിജയകരമായി മുന്നേറുന്നു --
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ  സുരേഷ് സാറിന്റെയും  സുരേന്ദ്രൻ സാറിന്റെയും മേൽനോട്ടത്തിൽ - 36- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുഞ്ഞു മനസ്സുകളിൽ പരിസ്ഥിതി ബോധം  വളർത്തുക എന്ന ലക്ഷ്യത്തോടെ  ഒരു പരിസ്ഥിതി  ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- ദീപാ ടീച്ചറിന്റെയും ,സുരേഷ് സാറിന്റെയും നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം ഈ സ്കൂളിൽ നടന്നു വരുന്നു .എനർജി മാനേജ്‌മന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ . -
 
==നേട്ടങ്ങൾ==
*"ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം "എന്ന കാഴ്ച്ചപ്പാടോടെ ക്ലാസ് മുറികൾ സാങ്കേതിക വിദ്യ സൗഹൃതമാക്കൽ ഭൗതികസൗകര്യ വികസനം ,ഗുണത ഉറപ്പാക്കൽ ആവശ്യമായ അക്കാദമിക പ്രവർത്തനങ്ങൾ ,സാമൂഹിക പങ്കാളിത്തം ഉറപ്പാക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു
 
==ജീവനക്കാർ==
 
=== അധ്യാപകർ ===


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== 1 ജിൻസി അബ്രഹാം [ഹെഡ്മാസ്റ്റർ ] ===


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=== 2 .ദേവിക ജി ===


== ചരിത്രം ==
===3..അനുപമ ആർ ===
ഈ വിദ്യാലയം സ്ഥാപിച്ചത്.  
===4ബിന്ദു എം ആർ ===
== ഭൗതികസൗകര്യങ്ങള്‍ ==
===5.ബീന തോമസ് ===
6'''.അനു മോൾ കെ എൻ'''
 
'''7.ധന്യ ഗോപാൽ'''
 
===അനധ്യാപകർ===
===1. ജിറ്റി സേവ്യർ===
===2.അമ്മിണി എം. എം  ===
 
== സ്‌കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ ==
1 .പത്മാവതി കുഞ്ഞമ്മ
 
2 .എം.ജി സരോജം
 
3 .ഫ്രഞ്ചി അബ്രഹാം
 
4 .ജോർജ് തോമസ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#. ബഹു .ശ്രീ റോഷി അഗസ്റ്റിൻ [കേരള ജലസേചന വകുപ്പ് മന്ത്രി ]
* എന്‍.സി.സി.
#ശ്രീ ചെന്താമരാക്ഷൻ [സയന്റിസ്റ്റ് ,അമേരിക്ക ]
* ബാന്റ് ട്രൂപ്പ്.
#ശ്രീ ജയചന്ദ്രൻ [പോലീസ് ഡിപ്പാർട്ട്മെന്റ് ]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
#ഡോക്ടർ .ജോസ്‌കുട്ടി കോലത്ത്  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
#ഡോക്ടർ .അരുൺരാജ് .ബി [യു.കെ ]
#അഡ്വ .വിൻസെന്റ് ചെറിയാൻ  
#അഡ്വ .ജോസ് നെച്ചിയിൽ
#സോണി ഈറ്റക്കൽ [സംസ്ഥാന ക്ഷീര വികസന ബോർഡ് മെമ്പർ ]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.769484|lon=76.656257|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാലാ രാമപുരം റൂട്ടിൽ ചക്കാമ്പുഴ ജംങ്ഷനു സമീപം സ്ഥിതിചെയ്യുന്നു
|}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.യു_പി_എസ്_ചക്കാമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്