"ഗവ.യു പി എസ് ചക്കാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
31261-hm (സംവാദം | സംഭാവനകൾ)
അധ്യാപകരുടെ വിവരങ്ങൾ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 37
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജിൻസി അബ്രഹാം
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ. പി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മായ
|പി.ടി.എ. പ്രസിഡണ്ട്=ബിജു എം ജി
|എം.പി.ടി.എ. പ്രസിഡണ്ട്=മായ
|എം.പി.ടി.എ. പ്രസിഡണ്ട്=മീര മഹേഷ്‌
|സ്കൂൾ ചിത്രം=31261-school.jpg ‎|
|സ്കൂൾ ചിത്രം=31261-school.jpg ‎|
|size=
|size=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിൽ ,  എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്........
 
== ചരിത്രം ==
== ചരിത്രം ==
1927 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
1926   ഒരു എൽപി സ്‌കൂൾആയി  ആരംഭിച്ച   സ്‌കൂൾ   1964 -65 കാലഘട്ടത്തിൽ യുപി  സ്‌കൂൾ ആയി അപ്പ്ഗ്രേഡ്  ചെയ്യപ്പെട്ടു . ഈ സ്‌കൂൾന്  1981ൽ ഒരു  പുതിയ ഇരുനില  കെട്ടിടം ഉണ്ടാവുകയും തുടർന്നു പുതിയ പുതിയ കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുകയും ചെയ് തു  ഒരു മിക്‌സ്ഡ്  സ്‌കൂൾ ആയ ഇവിടെ  1 -7 വരെ ഓരോ ഡിവിഷനു കളാണ് ഉള്ളത് .ഈ കോംബൗണ്ടിൽ ഒരു അംഗൻവാടിയും രാമപുരം സബ്‌ജില്ലയുടെ ബി .ആർ .സി  യും ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു ബഡ്‌സ്  സ്കൂളും  പ്രവർത്തിച്ചുവരുന്നു 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
സ്കൂൾ ഗ്രൗണ്ട്
    കുട്ടികളുടെ ശാരീര മാനസിക ഉല്ലാസത്തിനുതകുന്ന കളികളിൽ ഏർപ്പെടുന്നതിനുള്ള ഒരു കളിസ്ഥലം ഈ സ്കൂളിനുണ്ട്.


===സയൻസ് ലാബ്===
സയൻസ് ലാബ്
    കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനും സജ്ജീകൃതമായ ഒരു ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===ഐടി ലാബ്===
ഐടി ലാബ്
    കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു ഐ. ടി ലാബ്  ഇവിടെ സജ്ജീകൃതമാണ്.


===സ്കൂൾ ബസ്===
സ്കൂൾ ബസ്
    ലഭ്യമല്ല


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
സ്കൂളിനു സമീപം തരിശായികിടക്കുന്ന സ്ഥലത്ത് ജൈവകൃഷി ആരംഭിക്കുകയും എല്ലാകുട്ടികളെയും ഉൾപ്പെടുത്തി ഹരിത ക്ലബ്  രൂപീകരിക്കുകയും ചെയ്‌തു


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി   ===
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ  വകുപ്പിന്റെ  സംരംഭമായ  വിദ്യാരംഗം കലാ  സാഹിത്യവേദി  ഈ  സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു  


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
സ്‌കൂൾ അധ്യാപികയായ ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തിക്കൊണ്ടു വരാൻ -പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിന്റയ്യും ഹൈടെക് ക്ലാസ് മുറികളുടേയ്യും കമ്പ്യൂട്ടർ ലാബിന്റയും സഹായത്താൽ  ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ദീപ എം എൻ ,സുരേന്ദ്രൻ  നായർ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗണിതശാത്ര ക്ലബ്  പ്രവർത്തിക്കുന്നു .  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ -അനുപമ ടീച്ചറിന്റെയും ലൈസമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ  വിദ്യാർഥികളുടെ സാമൂഹ്യ അവബോധം പരിഭോഷിപ്പിക്കുന്നതിനായി ഈ സ്‌കൂളിൽ രൂപം നൽകിയ സോഷ്യൽസയൻസ്  ക്ലബ് വിജയകരമായി മുന്നേറുന്നു --  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ   സുരേഷ് സാറിന്റെയും  സുരേന്ദ്രൻ സാറിന്റെയും മേൽനോട്ടത്തിൽ - 36- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുഞ്ഞു മനസ്സുകളിൽ പരിസ്ഥിതി ബോധം  വളർത്തുക എന്ന ലക്ഷ്യത്തോടെ  ഒരു പരിസ്ഥിതി  ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- ദീപാ ടീച്ചറിന്റെയും ,സുരേഷ് സാറിന്റെയും നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം ഈ സ്കൂളിൽ നടന്നു വരുന്നു .എനർജി മാനേജ്‌മന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ .  -  


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*"ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം "എന്ന കാഴ്ച്ചപ്പാടോടെ ക്ലാസ് മുറികൾ സാങ്കേതിക വിദ്യ സൗഹൃതമാക്കൽ ഭൗതികസൗകര്യ വികസനം ,ഗുണത ഉറപ്പാക്കൽ ആവശ്യമായ അക്കാദമിക പ്രവർത്തനങ്ങൾ ,സാമൂഹിക പങ്കാളിത്തം ഉറപ്പാക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു
*-----


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
 
#-----
=== അധ്യാപകർ ===
#-----
 
=== 1 ജിൻസി അബ്രഹാം [ഹെഡ്മാസ്റ്റർ ] ===
 
=== 2 .ദേവിക ജി ===
 
===3..അനുപമ ആർ ===
===4ബിന്ദു എം ആർ ===
===5.ബീന തോമസ് ===
6'''.അനു മോൾ കെ എൻ'''
 
'''7.ധന്യ ഗോപാൽ'''
 
===അനധ്യാപകർ===
===അനധ്യാപകർ===
#-----
===1. ജിറ്റി സേവ്യർ===
#-----
===2.അമ്മിണി എം. എം  ===


== സ്‌കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ ==
1 .പത്മാവതി കുഞ്ഞമ്മ


==സ്കൂളിലെ മുൻ അദ്ധ്യാപകർ : ==
2 .എം.ജി സരോജം  
#എം ജി സരോജം  
#ഫ്രഞ്ചി അബ്രഹാം
#പത്മാവതി കുഞ്ഞമ്മ


3 .ഫ്രഞ്ചി അബ്രഹാം
4 .ജോർജ് തോമസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#. ബഹു .ശ്രീ റോഷി അഗസ്റ്റിൻ [കേരള ജലസേചന വകുപ്പ് മന്ത്രി ]
#------
#ശ്രീ ചെന്താമരാക്ഷൻ [സയന്റിസ്റ്റ് ,അമേരിക്ക ]
#------
#ശ്രീ ജയചന്ദ്രൻ [പോലീസ് ഡിപ്പാർട്ട്മെന്റ് ]
#ഡോക്ടർ .ജോസ്‌കുട്ടി കോലത്ത് 
#ഡോക്ടർ .അരുൺരാജ് .ബി [യു.കെ ]
#അഡ്വ .വിൻസെന്റ് ചെറിയാൻ 
#അഡ്വ .ജോസ് നെച്ചിയിൽ
#സോണി ഈറ്റക്കൽ [സംസ്ഥാന ക്ഷീര വികസന ബോർഡ് മെമ്പർ ]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.769484,76.656257|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.769484|lon=76.656257|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


വരി 131: വരി 156:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ.യു_പി_എസ്_ചക്കാമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്