ഉള്ളടക്കത്തിലേക്ക് പോവുക

"കെ‍. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22449HM (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{PSchoolFrame/Header}}
{{prettyurl|K. S. L. P. S. Mulamkunnathukavu}}
{{Infobox School
|സ്ഥലപ്പേര്=മുളകുന്നത്തുകാവ്
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22449
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089385
|യുഡൈസ് കോഡ്=32071401602
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുളകുന്നത്തുകാവ്
|പിൻ കോഡ്=680581
|സ്കൂൾ ഫോൺ=0487 2200226
|സ്കൂൾ ഇമെയിൽ=kalasamithilpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുളംകുന്നത്തുകാവ്, പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദുർഗ. പി. ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ധന്യ ഉണ്ണികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ വിജേഷ്
|സ്കൂൾ ചിത്രം=22449_04.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
 തൃശ്ശൂർ. ജില്ലയിലെ  തൃശ്ശൂർവിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെപുഴക്കൽ ബിആർസി യുടെ കീഴിലുള്ള 


== ഭൗതികസൗകര്യങ്ങള്‍ ==
മുളകുന്നത്തുകാവ് പഞ്ചായത്തിൽ ഉള്ളഒരു എയ്ഡഡ് വിദ്യാലയമാണ്  കലാസമിതി എൽ പി സ്കൂൾ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  മുളകുന്നത്തുകാവ് ഗ്രാമത്തിന്റെ രിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്ന് നിൽക്കുന്നതാണ്  കലാസമിതി എൽ പി സ്കൂളി ന്റെ ചരിത്രം.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ  അക്കാലത്തെ കലാസമിതി എന്ന യുവജന സംഘടന 1953  ൽ ആരംഭിച്ചതാണ് .[[കെ‍. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.]]


==മുന്‍ സാരഥികള്‍==
== ഭൗതിക സാഹചര്യങ്ങൾ ==
'''3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന  വിദ്യാലയം  നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ  ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന്  ഡൈനിങ് ഹാൾ പണി  കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും  കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. '''
<gallery>
പ്രമാണം:22449-School kslps-2025.jpeg
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ   ==
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു.കുട്ടികളുടെ കലാ കായിക സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങളും വളരെ വിപുലമായ രീതിയിൽ തന്നെ നടത്തി വരുന്നു.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==മുൻ സാരഥികൾ==
{| class="wikitable"
|+
|പ്രധാനഅദ്ധ്യാപകൻറെ പേര്
|കാലഘട്ടം
|-
|ജനാർദ്ദനൻ മാസ്റ്റർ   
|1953
|-
|രാധാകൃഷ്ണൻ മാസ്റ്റർ    
|1953-1990
|-
|ചന്ദ്രശേഖരൻ മാസ്റ്റർ
|1990-1993
|-
|അരവിന്ദാക്ഷൻ മാസ്റ്റർ
|1993-1999
|-
| കാർത്ത്യായനി ടീച്ചർ
|1999-2000
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
* തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഒൻപത് കിലോമീറ്റർ വടക്കോട്ട് തൃശൂർ -ഷോർണൂർ   പ്രധാനറോഡിനു സമീപം.
* വടക്കാഞ്ചേരിയിൽ നിന്ന്  ഒൻപത് കിലോമീറ്റർ മീറ്റർ തെക്കോട്ട് മാറി ഷോർണൂർതൃശ്ശൂർ പ്രധാന റോഡിനു സമീപം
* മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന്ഏകദേശം ഒരു കിലോമീറ്റർ ദൂരം .
{{Slippymap|lat= 10.597657|lon=76.210513  |zoom=18|width=full|height=400|marker=yes}}

14:19, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ‍. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്
വിലാസം
മുളകുന്നത്തുകാവ്

മുളകുന്നത്തുകാവ് പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 03 - 1953
വിവരങ്ങൾ
ഫോൺ0487 2200226
ഇമെയിൽkalasamithilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22449 (സമേതം)
യുഡൈസ് കോഡ്32071401602
വിക്കിഡാറ്റQ64089385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുളംകുന്നത്തുകാവ്, പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദുർഗ. പി. ആർ
പി.ടി.എ. പ്രസിഡണ്ട്ധന്യ ഉണ്ണികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ വിജേഷ്
അവസാനം തിരുത്തിയത്
05-07-202522449HM


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 തൃശ്ശൂർ. ജില്ലയിലെ  തൃശ്ശൂർവിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെപുഴക്കൽ ബിആർസി യുടെ കീഴിലുള്ള

മുളകുന്നത്തുകാവ് പഞ്ചായത്തിൽ ഉള്ളഒരു എയ്ഡഡ് വിദ്യാലയമാണ്  കലാസമിതി എൽ പി സ്കൂൾ.

  മുളകുന്നത്തുകാവ് ഗ്രാമത്തിന്റെ രിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്ന് നിൽക്കുന്നതാണ്  കലാസമിതി എൽ പി സ്കൂളി ന്റെ ചരിത്രം.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ  അക്കാലത്തെ കലാസമിതി എന്ന യുവജന സംഘടന 1953  ൽ ആരംഭിച്ചതാണ് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

ഭൗതിക സാഹചര്യങ്ങൾ

3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന  വിദ്യാലയം  നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ  ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന്  ഡൈനിങ് ഹാൾ പണി  കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും  കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ  

പാഠ്യ പ്രവർത്തനങ്ങളോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു.കുട്ടികളുടെ കലാ കായിക സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങളും വളരെ വിപുലമായ രീതിയിൽ തന്നെ നടത്തി വരുന്നു.

മുൻ സാരഥികൾ

പ്രധാനഅദ്ധ്യാപകൻറെ പേര് കാലഘട്ടം
ജനാർദ്ദനൻ മാസ്റ്റർ    1953
രാധാകൃഷ്ണൻ മാസ്റ്റർ     1953-1990
ചന്ദ്രശേഖരൻ മാസ്റ്റർ 1990-1993
അരവിന്ദാക്ഷൻ മാസ്റ്റർ 1993-1999
 കാർത്ത്യായനി ടീച്ചർ 1999-2000

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഒൻപത് കിലോമീറ്റർ വടക്കോട്ട് തൃശൂർ -ഷോർണൂർ  പ്രധാനറോഡിനു സമീപം.
  • വടക്കാഞ്ചേരിയിൽ നിന്ന്  ഒൻപത് കിലോമീറ്റർ മീറ്റർ തെക്കോട്ട് മാറി ഷോർണൂർതൃശ്ശൂർ പ്രധാന റോഡിനു സമീപം
  • മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന്ഏകദേശം ഒരു കിലോമീറ്റർ ദൂരം .
Map