ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22454 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22454 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
ത‍ൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്സെൻറ് '''.മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം.''' തൃശൂർ ജില്ലയിലെ '''തൃശൂർ കോർപ്പറേഷനിൽ''' ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് സി.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ, നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ. {{Infobox School
| സ്ഥലപ്പേര്= ചിയ്യാരം
|സ്ഥലപ്പേര്=ചിയ്യാരം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=22454  
|സ്കൂൾ കോഡ്=22454
| സ്ഥാപിതദിവസം=17
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1940
|വിക്കിഡാറ്റ ക്യു ഐഡി=Q64088938
| സ്കൂള്‍ വിലാസം=ചിയ്യാരം പി.ഓ
|യുഡൈസ് കോഡ്=32071802601
| പിന്‍ കോഡ്= 680026
|സ്ഥാപിതദിവസം=17
| സ്കൂള്‍ ഫോണ്‍= 04872 250879
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=stmarycupschool@gmail.com  
|സ്ഥാപിതവർഷം=1940
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=സെൻറ്.മേരീസ് സി യു പി എസ്‌ ചിയ്യാരം
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
തൃശൂർ
| ഭരണ വിഭാഗം= ഏയ്ഡഡ്
|പോസ്റ്റോഫീസ്=ചിയ്യാരം  
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680026
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി
|സ്കൂൾ ഫോൺ=04872 250879
|സ്കൂൾ ഇമെയിൽ=stmarycupschool@gmail.com
| പഠന വിഭാഗങ്ങള്‍2=അപ്പര്‍ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=www.stmarycups.in
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 233
|വാർഡ്=31
| പെൺകുട്ടികളുടെ എണ്ണം= 136
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 369
|നിയമസഭാമണ്ഡലം=ഒല്ലൂർ
| അദ്ധ്യാപകരുടെ എണ്ണം= 16
|താലൂക്ക്=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ . അല്‍ഫോണ്‍സ കെ.സി        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=രമേഷ് .വി.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=22454-Stmary.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=168
|പെൺകുട്ടികളുടെ എണ്ണം 1-7=116
|വിദ്യാർത്ഥികളുടെ എണ്ണം 1-7=284
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. സിനി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനോയ് ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനില ജസ്റ്റിൻ
|സ്കൂൾ ചിത്രം=22454-Stmary.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ചരിത്രം|(കൂടതൽ വിവര‍‍ങ്ങൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക)]]
== [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
==എഡിറ്റോറിയിൽ ബോർഡ്==
* മിനി.തോമസ്..
* മിനി . ടി.വി
*ബിന്ദു പി ഫ്രാൻസിസ്
*ജീന തോമസ്
== [[സെൻ്റ മേരീസ് സി യു പി സ്ക്കൂൾ ചിയ്യാരം/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]


<!-- . -->
==മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്==
1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളര്‍ച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവല്‍ക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാന്‍പള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂള്‍ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കര്‍മ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തില്‍ വളരുകയായിരുന്നു. ഭരണരംഗത്തും 
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂളായിരുന്നു.


തൃശ്ശുര്‍ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തില്‍ അറിയപ്പെടുന്നതുമായ ഒല്ലൂര്‍ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. 1958 ല്‍ ഇതൊരു അപ്പര്‍പ്രൈമറി സ്കൂളായി.
# [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/മുൻ പ്രധാനധ്യാപികമാർ|മുൻ പ്രധാനധ്യാപികമാർ]]
# [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/മുൻ പി.ടി.എ പ്രസി‍ഡന്റുമാർ|മുൻ പി.ടി.എ പ്രസി‍ഡന്റുമാർ]] 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==[[സെൻെ്റ മേരീസ് സി.യു.പി.സ്ക്കൂൾ ചിയ്യാരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
[[സെന്റ് മേരീസ് സി.യു.പി സ്കൂൾ/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വിവരങ്ങൾക്ക്]]


== ചരിത്രം ==
ചിയ്യാരത്തെ ഇന്നത്തെ അപ്പര്‍പ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാന്‍പള്ളിക്കൂടസംവിധാനത്തില്‍ നിന്നായിരുന്നു എന്ന് തീര്‍ച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാര്‍ഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴില്‍ സ്കൂള്‍ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂണ്‍ 17-ാം തിയ്യതി ഒല്ലൂര്‍ മഠം കപ്ലോല്‍ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴില്‍ പ്രസ്തുത പ്രാര്‍ഥനാലയത്തില്‍ 1ഉം 2ഉം ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് കൂടുതല്‍ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവില്‍ വരുകയും ചെയ്തു. 1949 ല്‍ സ്കൂള്‍ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ല്‍ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം  മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്‍ നിര്‍വഹിച്ചു.
  ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിര്‍ത്തിയില്‍ അഭിമാനപുരസ്സരം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോണ്‍വെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്  വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ല്‍ സില്‍വര്‍ ജൂബിലിയും 1990 ല്‍ ഗോള്‍ഡന്‍ ജൂബിലിയും 2000ത്തില്‍ വജ്രജൂബിലിയും 2015 ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകള്‍ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പില്‍ക്കാലത്തു പ്രഗത്ഭരായിതീര്‍ന്ന  പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അര്‍പ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂള്‍ പുരസ്കാരവും ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബര്‍ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A  യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂണ്‍ 30ന് ഫാ.ജെയിംസ് ഇ‍ഞ്ചോടിക്കാരന്‍ ആശിര്‍വദിക്കുകയും ചെയ്തിട്ടുള്ളതാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതില്‍ 9 ഡിജിറ്റല്‍ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടര്‍ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങള്‍ വിദ്യാലയത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==മുന്‍ സാരഥികള്‍==
==[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/അംഗീകാരങ്ങൾ|നേട്ടങ്ങൾ .അവാർഡുകൾ.]]==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==<sup>സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്</sup>
==വഴികാട്ടി==
 
{{Slippymap|lat=10.4853197|lon=76.2251427|zoom=16|width=800|height=400|marker=yes}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി=={{#multimaps:10.48538,76.22549|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''  
      
      
<big>*</big>തൃശ്ശൂര്‍   ടൗണില്‍ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂര്‍ക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുന്‍പിലുള്ള വഴിയില്‍ കൂടി 5 കി.മീ ദൂരത്തില്‍ സെന്റ് മേരീസ് സി.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.     
<big>*</big>തൃശ്ശൂർ   ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.     
.
.
<big>*</big>തൃശ്ശൂര്‍   അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂര്‍ പള്ളിയുടെ നടയില്‍ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<big>*</big>തൃശ്ശൂർ   അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

11:23, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത‍ൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്സെൻറ് .മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം. തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് സി.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ, നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ.

സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
വിലാസം
ചിയ്യാരം

ചിയ്യാരം പി.ഒ.
,
680026
,
തൃശ്ശൂർ ജില്ല
സ്ഥാപിതം17 - 06 - 1940
വിവരങ്ങൾ
ഫോൺ04872 250879
ഇമെയിൽstmarycupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22454 (സമേതം)
യുഡൈസ് കോഡ്32071802601
വിക്കിഡാറ്റQ64088938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. സിനി മാത്യു
പി.ടി.എ. പ്രസിഡണ്ട്വിനോയ് ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്അനില ജസ്റ്റിൻ
അവസാനം തിരുത്തിയത്
01-07-202522454


പ്രോജക്ടുകൾ




(കൂടതൽ വിവര‍‍ങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

ഭൗതികസൗകര്യങ്ങൾ

എഡിറ്റോറിയിൽ ബോർഡ്

  • മിനി.തോമസ്..
  • മിനി . ടി.വി
  • ബിന്ദു പി ഫ്രാൻസിസ്
  • ജീന തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്

  1. മുൻ പ്രധാനധ്യാപികമാർ
  2. മുൻ പി.ടി.എ പ്രസി‍ഡന്റുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ വിവരങ്ങൾക്ക്


നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.