"എ.യു.പി.എസ്.പാലത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox update) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AUPS Palathole}} | {{prettyurl|AUPS Palathole}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=പാലത്തോൾ | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| സ്ഥലപ്പേര്=പാലത്തോൾ | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |സ്കൂൾ കോഡ്=18763 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 18763 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564547 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32050500405 | ||
| സ്ഥാപിതവർഷം= 1948 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വിലാസം= പാലത്തോൾ | |സ്ഥാപിതമാസം=06 | ||
| പിൻ കോഡ്= 679340 | |സ്ഥാപിതവർഷം=1948 | ||
| സ്കൂൾ ഫോൺ= 04933 | |സ്കൂൾ വിലാസം=A U P S PALATHOLE | ||
| സ്കൂൾ ഇമെയിൽ= aupspalathole@gmail.com | |പോസ്റ്റോഫീസ്=പാലത്തോൾ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=679340 | ||
| | |സ്കൂൾ ഫോൺ=04933 230395 | ||
| | |സ്കൂൾ ഇമെയിൽ=aupspalathole@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന വിഭാഗങ്ങൾ2= യു.പി | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏലംകുളം പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=13 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= 18763school.JPG | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=123 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=253 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാജു കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രകുമാരൻ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക | |||
|സ്കൂൾ ചിത്രം=18763school.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 43: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
40 സെന്റ് സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ്റൂം, സ്റ്റാഫ്റൂം, വായനാപൂമുഖം, അടുക്കള, 4 ടോയ് ലറ്റുകളും 8 യൂറിനലുകളും അടങ്ങുന്നതാണ് സ്കൂൾ. ഒരു ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാക്കിയിട്ടുണ്ട്. ആവശ്യാനുസരണം ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ഫാൻ എന്നിവ ഉണ്ട്. വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്ന തരത്തിലാണ് ക്ലാസ്റൂമുകൾ. സിമന്റ് തറയാണ് ഇവയ്ക്കുള്ളത്. 15 ടാപ്പുകൾ ഉൾപ്പെട്ട നല്ലൊരു ശുദ്ധജല വിതരണ ടാങ്ക് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്. ഗ്യാസ് സംവിധാനം ഉള്ള അടുക്കള അടച്ചുറപ്പുള്ളതാണ്. 5 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. | 40 സെന്റ് സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ്റൂം, സ്റ്റാഫ്റൂം, വായനാപൂമുഖം, അടുക്കള, 4 ടോയ് ലറ്റുകളും 8 യൂറിനലുകളും അടങ്ങുന്നതാണ് സ്കൂൾ. ഒരു ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാക്കിയിട്ടുണ്ട്. ആവശ്യാനുസരണം ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ഫാൻ എന്നിവ ഉണ്ട്. വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്ന തരത്തിലാണ് ക്ലാസ്റൂമുകൾ. സിമന്റ് തറയാണ് ഇവയ്ക്കുള്ളത്. 15 ടാപ്പുകൾ ഉൾപ്പെട്ട നല്ലൊരു ശുദ്ധജല വിതരണ ടാങ്ക് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്. ഗ്യാസ് സംവിധാനം ഉള്ള അടുക്കള അടച്ചുറപ്പുള്ളതാണ്. 5 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. [[എ.യു.പി.എസ്.പാലത്തോൾ/|see more....]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[എ.യു.പി.എസ്.പാലത്തോൾ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* സാമൂഹ്യശാസ്ത്ര ക്ലബ് | * സാമൂഹ്യശാസ്ത്ര ക്ലബ് | ||
* | * [[എ.യു.പി.എസ്.പാലത്തോൾ/ക്സബുകൾ|ഗാന്ധിദർശൻ ക്ലബ്ബ്]] | ||
==സയൻസ് ക്ലബ്ബ്== | ==സയൻസ് ക്ലബ്ബ്== | ||
പയർ വർഷാചരണം | പയർ വർഷാചരണം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.907145|lon=76.228774|zoom=18|width=full|height=400|marker=yes}} | |||
07:33, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്.പാലത്തോൾ | |
|---|---|
| വിലാസം | |
പാലത്തോൾ പാലത്തോൾ പി.ഒ. , 679340 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 04933 230395 |
| ഇമെയിൽ | aupspalathole@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18763 (സമേതം) |
| യുഡൈസ് കോഡ് | 32050500405 |
| വിക്കിഡാറ്റ | Q64564547 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏലംകുളം പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 123 |
| പെൺകുട്ടികൾ | 130 |
| ആകെ വിദ്യാർത്ഥികൾ | 253 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജു കെ |
| പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രകുമാരൻ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
| അവസാനം തിരുത്തിയത് | |
| 01-07-2025 | 18763 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭാരതത്തിന്റെ സ്വാതന്ത്ര ലബ്ധിയുടെ കാലഘട്ടം-ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമികാവശ്യങ്ങൾക്കു പോലും കഷ്ടപ്പെട്ടിരുന്ന ജനങ്ങൾ- 1947-48 കാലഘട്ടത്തിൽ ഏലംകുളം ഗ്രാമത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഏലംകുളം ഗ്രാമത്തിൻറ ഹൃദയഭാഗത്ത് ഗേൾസ് ഹയർ എലിമെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം തുടങ്ങുന്നത്. 5-ാം തരം വരെ പഠിച്ചവർക്ക് നാലഞ്ച് കിലോമീറ്റർ നടന്ന് പോയി വേണം തുടർപഠനം നടത്താൻ. വിശപ്പടങ്ങാത്ത സാധാരണക്കാരനു മുന്നിൽ തുടർവിദ്യാഭ്യാസം മരീചികയായി മാറിയ കാലത്ത് ഈ നാട്ടിലെ പെൺകുട്ടികളുടെ വിദ്യാഭ്യസത്തിൻറെ അവസ്ഥ പറയേണ്ടതില്ലല്ലോ. ആ കാലഘട്ടത്തിലാണ് ശ്രീ.എൻ.ശങ്കരൻ നായർ (എൻ.എസ് മാസ്റ്റർ) ഒരു വനിതാ വിദ്യാലയമായി ഈ സ്കൂളിന്റെ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്. ശ്രീ ഇളവക്കുന്നത്ത് കിഞ്ചുനായരുടെ പീടിക മുറിയിലായിരുന്നു തുടക്കം. പിന്നീട് 'ചിരുതിടം' എന്ന ഒഴിഞ്ഞ വീട്ടിലേക്ക് - ഒന്നു രണ്ട് വർഷത്തിനുള്ളിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നല്കാൻ അനുമതി ലഭിച്ചു .ദരിദ്രരായ ഗ്രാമവാസികൾക്ക് കുട്ടികൾക്ക് പഠനത്തിനയക്കാനല്ല കാർഷിക വൃത്തിയിൽ പങ്കെടുപ്പിക്കാനായിരുന്നു താൽപര്യം. ഈ വിദ്യാലയം സ്ഥാപിച്ചത്. 1 ആദ്യം ഗേൾസ് സ്കൂളായിരുന്നു. എട്ടാംതരം [ESSLC] ഉൾപ്പെടുന്ന സ്കൂളായിരുന്നു. പിന്നീട് 2 വർഷത്തിനു ശേഷം ജനറൽ യു.പി. സ്കൂളായി മാറി. ആദ്യകാലത്ത് തൊഴിൽ പരിശീലനമായി ചർക്ക, നെയ്ത്ത് എന്നിവയിൽ പരിശീലനം ഉണ്ടായിരുന്നു. 1998ൽ അൻപതാം വാർഷികം ആഘോഷിച്ചു. സ്കൂൾ സ്ഥാപകനായ ശ്രീ. എൻ.എസ്. മാസ്റ്റർ തന്നെ 1971-72 വരെ പ്രധാനാധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഏലംകുളത്തെ കലാ - കായിക – സാഹിത്യ – രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിൽ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1998 ൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിച്ച വായനാപൂമുഖം അവർക്ക് സ്കൂളിനോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
40 സെന്റ് സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ്റൂം, സ്റ്റാഫ്റൂം, വായനാപൂമുഖം, അടുക്കള, 4 ടോയ് ലറ്റുകളും 8 യൂറിനലുകളും അടങ്ങുന്നതാണ് സ്കൂൾ. ഒരു ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാക്കിയിട്ടുണ്ട്. ആവശ്യാനുസരണം ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ഫാൻ എന്നിവ ഉണ്ട്. വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്ന തരത്തിലാണ് ക്ലാസ്റൂമുകൾ. സിമന്റ് തറയാണ് ഇവയ്ക്കുള്ളത്. 15 ടാപ്പുകൾ ഉൾപ്പെട്ട നല്ലൊരു ശുദ്ധജല വിതരണ ടാങ്ക് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്. ഗ്യാസ് സംവിധാനം ഉള്ള അടുക്കള അടച്ചുറപ്പുള്ളതാണ്. 5 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. see more....
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഗാന്ധിദർശൻ ക്ലബ്ബ്
സയൻസ് ക്ലബ്ബ്
പയർ വർഷാചരണം
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18763
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
