"ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
എണ്ണം |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=തെക്കുമ്പാട് | |||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=13526 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64458693 | |||
|യുഡൈസ് കോഡ്=32021400410 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം=തെക്കുമ്പാട് | |||
|പോസ്റ്റോഫീസ്=തെക്കുമ്പാട് | |||
|പിൻ കോഡ്=670301 | |||
|സ്കൂൾ ഫോൺ=04972861088 | |||
|സ്കൂൾ ഇമെയിൽ=irinavethekkumbadalps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മാടായി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷൈജു | |||
|സ്കൂൾ ചിത്രം= 13526.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഇരിണാവ് | |||
തെക്കുമ്പാട് എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1917 ൽ സ്ഥാപിതമായ സ്കൂൾ | |||
ആദ്യം 5 ക്ലാസുകളായിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് . കുട്ടികളുടെ | |||
എണ്ണക്കുറവ് കാരണം പിന്നീട് 4 ക്ലാസ്സുകൾ ആയി മാറി .കാലാവസ്ഥ | |||
വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റവും കൊണ്ട് കടൽ പിറകോട്ട് മാറി അവിടെ | |||
മാട് (ഉയർന്ന ചെളിപ്രദേശം) രൂപം കൊള്ളുകയും ചെയ്തു .തെക്ക് +മാട് = | |||
തെക്കുമ്പാട് എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു. വിവിധതരം | |||
കണ്ടൽകാടുകളും സ്ത്രീതെയ്യം കെട്ടിയാടുന്ന തായക്കാവും തെക്കുമ്പാടിന്റെ മറ്റൊരു | |||
പ്രത്യേകതയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓടിട്ട ഒറ്റ ഹാൾ കെട്ടിടം 4 ക്ലാസ്സുകളായി തിരിച്ച് ക്ലാസ്സ് നടത്തുന്നു.ചുറ്റുമതിലില്ല. | |||
ഉപ്പുവെള്ളം നിറഞ്ഞ പ്രദേശമായതിനാൽ കുടിവെള്ളത്തിനായി പെെപ്പുവെള്ളത്തെ. | |||
ആശ്രയിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മികവ് | |||
<nowiki>*</nowiki>സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മികവ് | |||
ഉത്സവത്തിൽ 2017 ൽ സംസ്ഥാന തലം വരെ എത്താൻ സാധിച്ചു. | |||
(വിദ്യാർത്ഥി വിനിമയ പരിപാടി ) | |||
<nowiki>*</nowiki>2020 എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചു | |||
<nowiki>*</nowiki>2017-18 വർഷത്തിൽ മാടായി ഉപജില്ലയിലെ ബെസ്റ്റ് ടീച്ചർ | |||
അവാർഡ് കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിലെ കെ.എം.ശ്രീജ | |||
ടീച്ചർക്ക് സാധിച്ചു | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സിംഗിൾ മാനേജ്‌മെന്റ് | |||
മാനേജർ : ടി.വി . വിജയൻ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!P K VISWANATHAN | |||
!1997-2018 | |||
! | |||
|- | |||
|K M DROUPATHI | |||
|2018-2024 | |||
| | |||
|- | |||
|K M SREEJA | |||
|2024 | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.977079587696643|lon= 75.29198315044938 |zoom=16|width=800|height=400|marker=yes}}പഴയങ്ങാടി കണ്ണൂർ റൂട്ടിൽ ചെറുകുന്നു തറയിൽ നിന്ന് 3 കി.മീ | |||
പഴയങ്ങാടി മാട്ടൂൽ റൂട്ടിൽ ആറുതെങ്ങിൽ നിന്ന് മാട്ടൂൽ-തെക്കുമ്പാട് ബാേട്ട് കടവിൽ നിന്ന് 500 മീറ്റർ ദൂരം | |||