ഉള്ളടക്കത്തിലേക്ക് പോവുക

"വടക്കുമ്പാട് വെസ്റ്റ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sruthikrishna (സംവാദം | സംഭാവനകൾ)
No edit summary
Sruthikrishna (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്  റഹൂഫ് .ടി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്  റഹൂഫ് .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജിനാ ഷാജി.
|എം.പി.ടി.എ. പ്രസിഡണ്ട്=റഹനാസ്
|സ്കൂൾ ചിത്രം=14343.jpeg.jpeg
|സ്കൂൾ ചിത്രം=14343.jpeg.jpeg
|size=350px
|size=350px

15:57, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടക്കുമ്പാട് വെസ്റ്റ് ജെ.ബി.എസ്

വടക്കുമ്പാട് വെസ്റ്റ് ജെ ബി എസ്
വിലാസം
വടക്കുമ്പാട്

വടക്കുമ്പാട് പി.ഒ.
,
670105
,
കണ്ണൂർ ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽvwjbs2021@gmail.com
കോഡുകൾ
സ്കൂൾ കോഡ്14343 (സമേതം)
യുഡൈസ് കോഡ്32020400311
വിക്കിഡാറ്റQ64457116
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. ടി.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റഹൂഫ് .ടി
എം.പി.ടി.എ. പ്രസിഡണ്ട്റഹനാസ്
അവസാനം തിരുത്തിയത്
30-06-2025Sruthikrishna


പ്രോജക്ടുകൾ





ചരിത്രം

1901 ൽ ശ്രീ ഒതേനൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉള്ളത്. ആകർഷകമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ ചുമർ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2017-18 അധ്യയന വർഷം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടി. സബ്ബ് ജില്ലാ തലത്തിൽ ഉയർന്ന സ്കോർ നേടി അദ്വൈത് പി.പി എൽ.എസ്.എസ് നേടി. സബ്ബ് ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാം സ്ഥാനവും ഗണിത ക്വിസിൽ രണ്ടാം സ്ഥാനവും നേടി.

മാനേജ്‌മെന്റ്

മുൻസാരഥികൾ

  1. നാരായണൻ മാസ്റ്റർ
  2. എ.കെ ഗോപാലൻ മാസ്റ്റർ
  3. എ.കെ. വസുമതി
  4. വി.രാധ
  5. എൻ.പി.മനോജ് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ

  • സിന്ധു . ടി.പി
  • ശ്രുതി.കെ.വി
  • സ്നേഹ വി.കെ
  • അനിഷ സി
  • സബീന.എം .കെ

വഴികാട്ടി

  • തലശ്ശേരിയിൽ നിന്ന് - മമ്പറം റോഡ്- പുതിയ റോഡ് വഴി കൂളി ബസാർ വടക്കുമ്പാട് വെസ്റ്റ് ജെ.ബി സ്കൂൾ
  • തലശ്ശേരി - കൊളശ്ശേരി - വടക്കുമ്പാട് HS റോഡ് വഴി കൂളി ബസാർ വടക്കുമ്പാട് വെസ്റ്റ് ജെ.ബി സ്കൂൾ
Map