വടക്കുമ്പാട് വെസ്റ്റ് ജെ ബി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടക്കുമ്പാട് വെസ്റ്റ് ജെ.ബി.എസ്
| വടക്കുമ്പാട് വെസ്റ്റ് ജെ ബി എസ് | |
|---|---|
| വിലാസം | |
വടക്കുമ്പാട് വടക്കുമ്പാട് പി.ഒ. , 670105 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഇമെയിൽ | vwjbs2021@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14343 (സമേതം) |
| യുഡൈസ് കോഡ് | 32020400311 |
| വിക്കിഡാറ്റ | Q64457116 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു. ടി.പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഹൂഫ് .ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | റഹനാസ് |
| അവസാനം തിരുത്തിയത് | |
| 30-06-2025 | Sruthikrishna |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1901 ൽ ശ്രീ ഒതേനൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉള്ളത്. ആകർഷകമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ ചുമർ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
2017-18 അധ്യയന വർഷം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടി. സബ്ബ് ജില്ലാ തലത്തിൽ ഉയർന്ന സ്കോർ നേടി അദ്വൈത് പി.പി എൽ.എസ്.എസ് നേടി. സബ്ബ് ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാം സ്ഥാനവും ഗണിത ക്വിസിൽ രണ്ടാം സ്ഥാനവും നേടി.
മാനേജ്‌മെന്റ്
മുൻസാരഥികൾ
- നാരായണൻ മാസ്റ്റർ
- എ.കെ ഗോപാലൻ മാസ്റ്റർ
- എ.കെ. വസുമതി
- വി.രാധ
- എൻ.പി.മനോജ് കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
- സിന്ധു . ടി.പി
- ശ്രുതി.കെ.വി
- സ്നേഹ വി.കെ
- അനിഷ സി
- സബീന.എം .കെ
വഴികാട്ടി
- തലശ്ശേരിയിൽ നിന്ന് - മമ്പറം റോഡ്- പുതിയ റോഡ് വഴി കൂളി ബസാർ വടക്കുമ്പാട് വെസ്റ്റ് ജെ.ബി സ്കൂൾ
- തലശ്ശേരി - കൊളശ്ശേരി - വടക്കുമ്പാട് HS റോഡ് വഴി കൂളി ബസാർ വടക്കുമ്പാട് വെസ്റ്റ് ജെ.ബി സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14343
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
