ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എം. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39339 (സംവാദം | സംഭാവനകൾ)
39339 (സംവാദം | സംഭാവനകൾ)
പ്രധാന അദ്ധ്യാപികയുടെ നാമം മുൻപ് ഉണ്ടായിരുന്ന അദ്ധ്യാപിക വിരമിച്ചു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എം മാത്യൂ
|പ്രധാന അദ്ധ്യാപിക=സുനിമോൾ ഒ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷാ മനു  
|പി.ടി.എ. പ്രസിഡണ്ട്=നിഷാ മനു  
വരി 119: വരി 118:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:8.95921,76.78898 |zoom=13}}
{{Slippymap|lat=8.95921|lon=76.78898 |zoom=16|width=full|height=400|marker=yes}}

11:01, 27 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. എം. എൽ. പി. എസ്. വിലങ്ങറ
വിലാസം
വിലങ്ങറ

പ്ലാപ്പള്ളി പി.ഒ.
,
691531
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽnmlpsvilangaraktr@gmail.com
കോഡുകൾ
സ്കൂൾ കോഡ്39339 (സമേതം)
യുഡൈസ് കോഡ്32131200614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംഉമ്മന്നൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിമോൾ ഒ
പി.ടി.എ. പ്രസിഡണ്ട്നിഷാ മനു
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
27-06-202539339


പ്രോജക്ടുകൾ




എൻ. എം. എൽ. പി. എസ്. വിലങ്ങറ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ മികച്ച രീതിയിൽ ഇപ്പോൾ ക്ലാസുകൾ നടന്നു വരുന്നു.

ചരിത്രം

1921- ൽ വിദേശ ക്രിസ്ത്യൻ മിഷനറിയായ" E H Noel" എന്ന വ്യക്തിയാൽ ഈ സ്ഥാപനം സ്ഥാപി

യമായി. കേരളത്തിന്റെ തെക്കൻ ജില്ലകളുടെ പിന്നോക്ക ഗ്രാമപ്രദേശങ്ങളിൽ ജനങ്ങളുടെ വിദ്യാഭ്യാസ,

സമുഹിക, ആദ്ധ്യാത്മിക പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ടവയാണ്. നോയൽ മെമ്മോറിയൽ

വിദ്യാലയങ്ങൾ. ആദ്യകാല വിദ്യാർത്ഥികളുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറക്കാരാണ്

ഇന്നത്തെ വിദ്യാർത്ഥികൾ. അന്ന് സമീപത്തു മറ്റു വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒന്നു

മുതൽ അഞ്ചുവരെ ക്ലാസുകളിലായി 10 ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ നിന്ന് പിൽക്കാ

ലത് അഞ്ചാം ക്ലാസ് ഒഴിവാക്കി. പഴയതലമുറക്കാരുടെ മനസ്സിൽ ഇന്നും ഈ വിദ്യാലയം അഭിമാന

ത്തോടും ആദരവോടും കൂടെ നിലനിൽക്കുന്നു. ഇന്ന് "Steward Association In India"എന്ന

ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം. ഇപ്പോൾ മാനേജരായി ഡോ. എം പി ജോസഫ് സേവനം

അനുഷ്ഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവിശ്യം ആയ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

  • ശുചിത്വം ഉള്ള ടോയ്‌ലറ്റ്കൾ 
  • അത്യാധുനികമായ കമ്പ്യൂട്ടർ ലാബ്
  • നിരവധി പുസ്തക ശേഖരണം ഉള്ള ലൈബ്രറി
  • വിർത്തി ഉള്ളതും സൗകര്യ പ്രദമായ ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ഡോക്ടർ എസ് സ്മിത്ത് കുമാർ (ആയുർവേദ ഡോക്ടർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map
"https://schoolwiki.in/index.php?title=എൻ._എം._എൽ._പി._എസ്._വിലങ്ങറ&oldid=2726792" എന്ന താളിൽനിന്ന് ശേഖരിച്ചത്