സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
എൻ. എം. എൽ. പി. എസ്. വിലങ്ങറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
എൻ. എം. എൽ. പി. എസ്. വിലങ്ങറ | |
---|---|
![]() | |
വിലാസം | |
വിലങ്ങറ വിലങ്ങറ , പ്ലാപ്പള്ളി പി.ഒ. , 691531 | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | nmlpsvilangaraktr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39339 (സമേതം) |
യുഡൈസ് കോഡ് | 32131200614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉമ്മന്നൂർ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | നിഷാ മനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
28-01-2022 | Schoolwikihelpdesk |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
എൻ. എം. എൽ. പി. എസ്. വിലങ്ങറ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ മികച്ച രീതിയിൽ ഇപ്പോൾ ക്ലാസുകൾ നടന്നു വരുന്നു.
ചരിത്രം
1921- ൽ വിദേശ ക്രിസ്ത്യൻ മിഷനറിയായ" E H Noel" എന്ന വ്യക്തിയാൽ ഈ സ്ഥാപനം സ്ഥാപി
യമായി. കേരളത്തിന്റെ തെക്കൻ ജില്ലകളുടെ പിന്നോക്ക ഗ്രാമപ്രദേശങ്ങളിൽ ജനങ്ങളുടെ വിദ്യാഭ്യാസ,
സമുഹിക, ആദ്ധ്യാത്മിക പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ടവയാണ്. നോയൽ മെമ്മോറിയൽ
വിദ്യാലയങ്ങൾ. ആദ്യകാല വിദ്യാർത്ഥികളുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറക്കാരാണ്
ഇന്നത്തെ വിദ്യാർത്ഥികൾ. അന്ന് സമീപത്തു മറ്റു വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒന്നു
മുതൽ അഞ്ചുവരെ ക്ലാസുകളിലായി 10 ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ നിന്ന് പിൽക്കാ
ലത് അഞ്ചാം ക്ലാസ് ഒഴിവാക്കി. പഴയതലമുറക്കാരുടെ മനസ്സിൽ ഇന്നും ഈ വിദ്യാലയം അഭിമാന
ത്തോടും ആദരവോടും കൂടെ നിലനിൽക്കുന്നു. ഇന്ന് "Steward Association In India"എന്ന
ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം. ഇപ്പോൾ മാനേജരായി ഡോ. എം പി ജോസഫ് സേവനം
അനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ആവിശ്യം ആയ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
- ശുചിത്വം ഉള്ള ടോയ്‌ലറ്റ്കൾ
- അത്യാധുനികമായ കമ്പ്യൂട്ടർ ലാബ്
- നിരവധി പുസ്തക ശേഖരണം ഉള്ള ലൈബ്രറി
- വിർത്തി ഉള്ളതും സൗകര്യ പ്രദമായ ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഡോക്ടർ എസ് സ്മിത്ത് കുമാർ (ആയുർവേദ ഡോക്ടർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Loading map...
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39339
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ