എൻ. എം. എൽ. പി. എസ്. വിലങ്ങറ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

മഹാമാരി മൂലം ഉണ്ടായ  നീണ്ട ഇടവേളക്ക്  ശേഷം കുട്ടികൾ തിരികെ സ്കൂളിൽ എത്തുന്നു. കൂട്ടുകാരെയും അധ്യാപകരെയും കാണാൻ ഉള്ള ആകാംഷ കുട്ടികളിൽ ഉണ്ടായിരുന്നു. വളരെ ഉത്സാഹ പരിതർ ആയാണ് കുട്ടികൾ എത്തിയത്.