"സി. എ. എൽ. പി. എസ്. ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22233 (സംവാദം | സംഭാവനകൾ)
22233 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|C. A. L. P. S. Chevoor}}
തൃശൂർ  ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചെവ്വൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എ എൽ പി  സ്കൂൾ ചെവ്വൂർ'''. {{prettyurl|C. A. L. P. S. Chevoor}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെവൂർ  
|സ്ഥലപ്പേര്=ചെവൂർ  
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1890
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ചെവൂർ പി ഒ  തൃശ്ശൂർ
|പോസ്റ്റോഫീസ്=ചെവൂർ  
|പോസ്റ്റോഫീസ്=ചെവൂർ  
|പിൻ കോഡ്=680027
|പിൻ കോഡ്=680027
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജെറീന എം ജെ
|പ്രധാന അദ്ധ്യാപകൻ=ആന്റോ മാജറ്റ് ജെ തട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=  റിൻസി ജോമോൻ
|പി.ടി.എ. പ്രസിഡണ്ട്=  ഉണ്ണിക്കൃഷ്ണൻ  പി വി
|സ്കൂൾ ചിത്രം=22233_school_profile.png
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ശ്രീകുമാർ
|സ്കൂൾ ചിത്രം=22233_clpschevoor.jpg
|size=350px
|size=350px
|caption=C A L P S CHEVOOR
|caption=C A L P S CHEVOOR
വരി 62: വരി 55:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ്‌ വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[സി. . എൽ. പി. എസ്. ചെവ്വൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക]]
 
   
== ചരിത്രം ==
   
തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ്‌ വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
  1887 ൽ മെയ്‌ 20 നു തൃശൂർ രൂപത മെത്രാനായി മേഡലിക്കോട്ടു പിതാവ് സ്ഥാനമേറ്റു .'പള്ളിയുളിടത്ത് പള്ളിക്കൂടം ' എന്ന പിതാവിൻറെ ഇടയലേഖനം അനുസരിച്ച് 1890 ജൂണിൽ സർക്കാർ അംഗീകാരത്തോടെ പള്ളിക്കൂടം ആരംഭിച്ചു.സ്കൂളിൻറെ അന്നത്തെ പേര് ചർച്ച് എയ്ഡഡ് സ്കൂൾ ചെവ്വൂർ എന്നായിരുന്നു . അധ്യാപകർക്ക് ശമ്പളം നൽകാനും , സ്കൂളിൻറെ മേച്ചിൽ നടത്താനും ജനങ്ങൾ പിരിവ് നൽകിയിരുന്നു.1910 നു ശേഷം ചെറിയ തുക സർക്കാരിൽ നിന്ന് ലഭിച്ചു തുടങ്ങി.
  കല്ലേരി പൊറിഞ്ചു മാസ്റ്ററുടെ വകയായിരുന്ന സ്ഥലത്താണ് പള്ളിക്കൂടം തുടങ്ങിയത് .ആദ്യം 1, 2 ക്ലാസുകളാണ് ആരംഭിച്ചത്. ഓല മെടഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. അരണാട്ടുകര വറീത് മാസ്റ്ററും അച്യുതമേനോനും ആയിരുന്നു ആദ്യ കാല അധ്യാപകർ. ആകെ 12 കുട്ടികളേ രണ്ട് ക്ലാസിലും കൂടി ഉണ്ടായിരുന്നുള്ളൂ സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും വിദ്യാഭ്യാസത്തിന് വന്നിരുന്നില്ല.ഇ.സി.വാറുണ്ണി മാസ്റ്റർ, കെ.ആർ പൊറിഞ്ചു മാസ്റ്റർ എന്നിവരുടെ പ്രോത്സാഹനത്തിൻറെയും പ്രയത്നത്തിൻറെയും ഫലമായി വിദ്യാലയം വികസിച്ചു.തുടർന്ന് 3, 4 ക്ലാസുകൾ ആരംഭിക്കുകയും ടി.ദാമോദരനുണ്ണി, പി.ഗോവിന്ദമേനോൻ ,കെ .വാസുദേവൻ ഇളയത് എന്നീ അധ്യാപകരെ നിയമിച്ചു.ശബളം നൽകിയിരുന്നത് മാനേജരായിരുന്നു.1924ൽ കൊച്ചി രാജാവിൻറെ അനുമതിയോടെ ചങ്ങമനാട്ട് നിന്ന് ഇ .ദാമോദരൻ നമ്പ്യാരെ കൊണ്ട് വന്ന് പ്രധാനഅധ്യാപകനായി നിയമിച്ചു.1946 വരെ അദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകൻ.
 
  പള്ളിയോഗമാണ് സ്കൂൾ നടത്തിയിരുന്നത്.യോഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളായിരുന്നു മാനേജർ.ഇട്ടൂപ്പ് ദേവസിക്കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ.അരമനയിൽ നിന്നുള്ള കൽപ്പന പ്രകാരം 1930 മുതൽ പള്ളി വികാരിമാർ സ്കൂൾ മനേജർമാരായി നിയമിതരായി.1940 ൽ ഉണ്ടായ മഴയും കൊടുങ്കാറ്റും നിമിത്തം റെക്കോഡുകൾ നശിച്ചതിനാൽ 1924 വരെ ആരായിരുന്നു ഹെഡ്മാസ്റ്റർ എന്നതിന് രേഖയില്ല.
  ചർച്ച് എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയത്തിൽ നാലാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അപ്പർ പ്രൈമറിയായും , 1976 ൽ ഹൈസ്ക്കൂളായും ഉയർത്തി.1990 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ചെയ്യൂർ ദേശത്തിന്റെ അഭിമാനമാണ്.2008-2011 കാലഘട്ടത്തിൽ ഫാ.ജോസഫ് അറാശ്ശേരിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകരുടെ സഹകരണത്തോടെ പുതിയ സ്കൂൾ കെട്ടിടം പണി തുടങ്ങുകയും 2010 സെപ്തംബർ 1ന് തൃശൂർ അതിരൂപത അഭിവന്ദ്യ പിതാവ് ഡോ.ആൻഡ്രൂസ് താഴ്ത്ത് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങി.സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നാട്ടിക എംഎൽഎ ശ്രീമതി ഗീതഗോപി നൽകിയ കമ്പ്യൂട്ടറുകൾ ( 2011-2012 ) ഉപയോഗിച്ച് സ്കൂളിൽ കമ്പ്യൂട്ടർ പ0നം ആരംഭിച്ചു.വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ച അനേകരെ അക്ഷരം പഠിപ്പിച്ച വിദ്യാലയമാണിത്. ഇന്നും പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ചെവ്വൂർ ദേശത്തിൻറെ  മാത്രമല്ല അയൽദേശങ്ങളുടെയും വളർച്ചയുടെ നാഴികക്കല്ലാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
75 സെൻറ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
75 സെൻറ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കുട്ടികളുടെ  മാനസിക ശാരീരിക ഉല്ലാസത്തിനായി കിഡ്സ് പാർക്ക് ഒരുക്കിയിട്ടുണ്ട്. ചുമരുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.  മനോഹരവും വിശാലവുമായ ഊട്ടുമുറി , സുരക്ഷിതമായ അടുക്കള എന്നിവ സജ്ജീകരിച്ചിട്ടുണ്ട്  . കുട്ടികൾക്കുവേണ്ടി റാംപ്  നിർമ്മിച്ചിട്ടുണ്ട് മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 84: വരി 72:
*    ഇംഗ്ലീഷ് ക്ലബ്ബ്
*    ഇംഗ്ലീഷ് ക്ലബ്ബ്
*    ഹരിത ക്ലബ്ബ്
*    ഹരിത ക്ലബ്ബ്
*    ഡെയിലി ക്വിസ്
*    വേർഡ് എ ഡേ
*    കരാട്ടെ യോഗ
*    ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ  ആക്ടിവിറ്റീസ്
*    4 സ്മാർട്ട് ക്ലാസ് റൂം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
|-
! ക്രമനമ്പർ !! വർഷം!! മാനേജരുടെ പേര്
! ക്രമനമ്പർ !! വർഷം!! മാനേജരുടെ പേര്
വരി 163: വരി 155:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.45572,76.20774 |zoom=10}}
 
* തൃശൂർ -ഇരിങ്ങാലക്കുട റൂട്ടിൽ സ്ഥിതി ചെയ്യുന്നു
 
* തൃശൂർ ശക്തൻ സ്റ്റാന്റിൽ  നിന്നും 8 കി.മി ദൂരത്തിൽ ബസ് മാർഗം എത്താം
 
* ഇരിങ്ങാലക്കുട യിൽ നിന്നും 15കി മി ദൂരത്തിൽ ബസ് മാർഗം എത്താം {{Slippymap|lat=10.456497|lon=76.208835|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സി._എ._എൽ._പി._എസ്._ചെവ്വൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്