ഉള്ളടക്കത്തിലേക്ക് പോവുക

"നെടുമുടി എൻ എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gnslps (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Nedumudy GNS LPS}}
{{prettyurl|Nedumudy GNS LPS}}
വരി 17: വരി 18:
|പോസ്റ്റോഫീസ്=നെടുമുടി
|പോസ്റ്റോഫീസ്=നെടുമുടി
|പിൻ കോഡ്=688503
|പിൻ കോഡ്=688503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04772762164
|സ്കൂൾ ഇമെയിൽ=https://mail.google.com/mail/u/0/
|സ്കൂൾ ഇമെയിൽ=gnslpsnedumudy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കൊമ്പ്
|ഉപജില്ല=മങ്കൊമ്പ്
വരി 38: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി തങ്കപ്പൻ
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി തങ്കപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സന്തോഷ് നായർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ശ്രീജിത്തു് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജ്യോതി കിഷോർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സൗമ്യ മുത്തുമോൻ
|സ്കൂൾ ചിത്രം=46207_schoolfoto.jpeg
|സ്കൂൾ ചിത്രം=46207_schoolfoto.jpeg
|size=350px
|size=350px
വരി 60: വരി 61:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ, ദൈനംദിന അസംബ്ലി, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും,  മാതൃകാ ക്ലാസ്സ് മുറികൾ, ചുവർചിത്രങ്ങൾ,  അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ നൽകി  വരുന്നു.
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ (വർണ്ണക്കൂടാരം), ദൈനംദിന അസംബ്ലി, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും,  മാതൃകാ ക്ലാസ്സ് മുറികൾ, ചുവർചിത്രങ്ങൾ,  അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ നൽകി  വരുന്നു. ഹൈടെക് ക്ളാസ്സ്, കമ്പ്യുട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ്, ഗ്യാലറി, ജൈവ വൈവിധ്യപാർക്ക്, കുളം ഒരു ആവാസവ്യവസ്ഥ, ജൈവപ‌ച്ചക്കറിത്തോട്ടം, ​ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, R O plant  അതിവിശാലമായ കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈടെക് ക്ളാസ്സ്, കമ്പ്യുട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ്, ഗ്യാലറി, ജൈവ വൈവിധ്യപാർക്ക്, കുളം ഒരു ആവാസവ്യവസ്ഥ, ജൈവപ‌ച്ചക്കറിത്തോട്ടം, ​ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, R O plant  അതിവിശാലമായ കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 75: വരി 74:
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
*  [[{{PAGENAME}}/ എൻ സി സി.|'''എൻ സി സി.''']]
*  [[{{PAGENAME}}/ എൻ സി സി.|'''എൻ സി സി.''']]
*  [[{{PAGENAME}}/ ആരോഗ്യ ക്ലബ്ബ് .|'''ആരോഗ്യ ക്ലബ്ബ്.''']]
ലഹരിവിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ദീപാവലി ദിനത്തിൽ 24.10.2022 ൽ കുട്ടികളുടെ വീടുകളിൽ ലഹരി വിമുക്ത ദീപം തെളിയിക്കൽ ചടങ്ങ്.
<gallery>
പ്രമാണം:കുട്ടികളുടെ വീടുകളിലെ ദീപം തെളിയക്കൽ ചടങ്ങ് 1.jpg
പ്രമാണം:കുട്ടികളുടെ വീടുകളിലെ ദീപം തെളിയക്കൽ ചടങ്ങ് 2.jpg
പ്രമാണം:കുട്ടികളുടെ വീടുകളിലെ ദീപം തെളിയക്കൽ ചടങ്ങ് 3.jpg
പ്രമാണം:കുട്ടികളുടെ വീടുകളിലെ ദീപം തെളിയക്കൽ ചടങ്ങ് 4.jpg
പ്രമാണം:കുട്ടികളുടെ വീടുകളിലെ ദീപം തെളിയക്കൽ ചടങ്ങ് 5.jpg
</gallery>
*[[{{PAGENAME}}/ എസ് പി സി.|'''എസ് പി സി.''']]
*[[{{PAGENAME}}/ എസ് പി സി.|'''എസ് പി സി.''']]


വരി 118: വരി 127:
|2016 - 2020
|2016 - 2020
|-
|-
|9
|ശ്രീമതി. മിനി തങ്കപ്പൻ
|2020 -
|}
|}
*  
*  
വരി 132: വരി 138:
|1
|1
|ശ്രീമതി. ക്ലാരമ്മ ചാക്കോ
|ശ്രീമതി. ക്ലാരമ്മ ചാക്കോ
|
|1995 - 2011
|-
|-
|2
|2
|ശ്രീമതി. രാഗിണി കെ പി
|ശ്രീമതി. രാഗിണി കെ പി
|
|2005 - 2018
|-
|3
|ശ്രീമതി. മിനിമോൾ ജോസഫ്
|2005 - 2023
|}
|}
  '''നിലവിലുള്ള അദ്ധ്യാപകർ'''
  '''നിലവിലുള്ള അദ്ധ്യാപകർ'''
വരി 146: വരി 156:
|-
|-
|1
|1
|ശ്രീമതി. മിനിമോൾ ജോസഫ്
|ശ്രീമതി. ബിന്ദു ആന്റണി
|
|2015 -
|-
|-
|2
|2
|ശ്രീമതി. ബിന്ദു ആന്റണി
|ശ്രീമതി. ഷൈനി കെ ഒ
|
|2011 -
|-
|-
|3
|3
|ശ്രീമതി. ഷൈനി കെ ഒ
|ശ്രീമതി. സന്ധ്യ പി ചാക്കോ
|2011 -
|2023 -  
|-
|-
|4
|4
|ശ്രീമതി. കൊച്ചുത്രേസ്യാ ജിൻസി
|ശ്രീമതി. സഫ്ന എസ്
|2021 -  
|2023 -
|}
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<gallery>
പ്രമാണം:Science club 1.jpg|Science Club
</gallery>
* 2017 - 2018, 2018 - 2019 ഉപജില്ല കലോൽസവം ഓവറോൾ ചാമ്പ്യൻഷിപ്പു്
* 2022 - 2023 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പു് നേടിയവർ
<gallery>
[[പ്രമാണം:Theerdha Binu.jpg|തീ‍ർത്ഥ ബിനു
പ്രമാണം:Alma Maria Saiju.jpg|അൽമ മരിയ സൈജു
പ്രമാണം:Bhavya M Krishna.jpg|ഭവ്യ എം കൃഷ്ണ
പ്രമാണം:Dhanya D.jpg|ധന്യ ഡി
</gallery>
* മികച്ച പി റ്റി എ അവാർഡ്
* ക്വിസ് മൽസര വിജയം
* ഗണിത മാഗസിൻ വിജയം
* 2021 - 2022 ഉപജില്ല തല രാഷ്ട്രീയ സർവ്വശിക്ഷ അഭിയാൻ പുരസ്കാരം
* 2021 - 2022 ഉപജില്ല തല അക്ഷരമുറ്റം ക്വിസ് മത്സര വിജയം


* [[പ്രമാണം:Science club 1.jpg|പകരം=image|ലഘുചിത്രം|Science Club]]
[[പ്രമാണം:RSAP.jpg|ലഘുചിത്രം|image]]
 
2018 - 2019 ഉപജില്ല കലോൽസവം ഓവറോൾ ചാമ്പ്യൻഷിപ്പു്
 
എൽ എസ് എസ് സ്കോളർഷിപ്പു്
 
മികച്ച പി റ്റി എ അവാർഡ്
 
2021 ഉപജില്ല തല രാഷ്ട്രീയ സർവ്വശിക്ഷ അഭിയാൻ പുരസ്കാരം
 
ക്വിസ് മൽസര വിജയം
 
ഗണിത മാഗസിൻ വിജയം
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
1. '''ശ്രീ. നെടുമുടി വേണു''' (സിനിമ നടൻ, സംവിധായകൻ, നാടക നടൻ)
1. '''ശ്രീ. നെടുമുടി വേണു''' (സിനിമ നടൻ, സംവിധായകൻ, നാടക നടൻ)
[[പ്രമാണം:Nedumudi venu.jpg|ലഘുചിത്രം]]
[[പ്രമാണം:Nedumudi venu.jpg|ലഘുചിത്രം]]
2. '''ശ്രീ. രൺജി പണിക്കർ''' (സംവിധായകൻ, സിനിമ നടൻ)  
2. '''ശ്രീ. രൺജി പണിക്കർ''' (സംവിധായകൻ, സിനിമ നടൻ)  
[[പ്രമാണം:Renji panicker.jpg|ലഘുചിത്രം]]
[[പ്രമാണം:Renji panicker.jpg|ലഘുചിത്രം]]
3. '''ശ്രീ. നെടുമുടി ഹരികുമാർ''' (മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടു് ചെയർമാൻ)
3. '''ശ്രീ. നെടുമുടി ഹരികുമാർ''' (മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടു് ചെയർമാൻ)
[[പ്രമാണം:Nedumudi-harikumar.jpg|ലഘുചിത്രം]]
[[പ്രമാണം:Nedumudi-harikumar.jpg|ലഘുചിത്രം]]
4. '''ശ്രീ. പി ജെ അജയകുമാർ''' - മികച്ച കർഷകൻ (മുൻ പി റ്റി എ പ്രസിഡന്റ്)
4. '''ശ്രീ. പി ജെ അജയകുമാർ''' - മികച്ച കർഷകൻ (മുൻ പി റ്റി എ പ്രസിഡന്റ്)
5. '''കുമാരി ശ്രുതി ജയൻ''' - ഗായിക (നാടൻപാട്ടു്)
5. '''കുമാരി ശ്രുതി ജയൻ''' - ഗായിക (നാടൻപാട്ടു്)


വരി 262: വരി 205:
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്/ പൂപ്പള്ളി ജംഗ്ഷൻ - ചമ്പക്കുളം റോഡ്/കൊട്ടാരം ജംഗ്ഷൻ/
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്/ പൂപ്പള്ളി ജംഗ്ഷൻ - ചമ്പക്കുളം റോഡ്/കൊട്ടാരം ജംഗ്ഷൻ/
(പൂപ്പള്ളി ജംഗ്ഷനിൽ നിന്നും 2കി. മീ. തെക്കു് മാറി)
(പൂപ്പള്ളി ജംഗ്ഷനിൽ നിന്നും 2കി. മീ. തെക്കു് മാറി)
{{#multimaps: 9.429023214066726, 76.40436231437015|ZOOM-18}}
{{Slippymap|lat= 9.429023214066726|lon= 76.40436231437015|zoom=16|width=800|height=400|marker=yes}}

16:14, 20 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നെടുമുടി എൻ എസ് എൽ പി എസ്
വിലാസം
നെടുമുടി

നെടുമുടി പി.ഒ.
,
688503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04772762164
ഇമെയിൽgnslpsnedumudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്46207 (സമേതം)
യുഡൈസ് കോഡ്32110800704
വിക്കിഡാറ്റQ87479527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം http://panchayat.lsgkerala.gov.in/chambakkulamblock/
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമുടി ഗ്രാമപഞ്ചായത്തു് http://panchayat.lsgkerala.gov.in/nedumudipanchayat/
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. മിനി തങ്കപ്പൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ശ്രീജിത്തു് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സൗമ്യ മുത്തുമോൻ
അവസാനം തിരുത്തിയത്
20-04-2025Schoolwikihelpdesk


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാടു് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഇത്. ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയിലും, സമീപപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

വളരെ പുരാതനമായ (1916 )കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ, സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത്, പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും, കമ്പ്യൂട്ടർ ലാബും, നിലവിൽ സ്കൂളിനുണ്ട്. കളിസ്ഥലവും, അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എസ്. എസ്.എ യും, പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയ് ലെറ്റുകളും, യൂറിനലുകളും, കുടിവെള്ള സൗകര്യവുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ (വർണ്ണക്കൂടാരം), ദൈനംദിന അസംബ്ലി, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും, മാതൃകാ ക്ലാസ്സ് മുറികൾ, ചുവർചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ നൽകി വരുന്നു. ഹൈടെക് ക്ളാസ്സ്, കമ്പ്യുട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ്, ഗ്യാലറി, ജൈവ വൈവിധ്യപാർക്ക്, കുളം ഒരു ആവാസവ്യവസ്ഥ, ജൈവപ‌ച്ചക്കറിത്തോട്ടം, ​ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, R O plant അതിവിശാലമായ കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലഹരിവിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ദീപാവലി ദിനത്തിൽ 24.10.2022 ൽ കുട്ടികളുടെ വീടുകളിൽ ലഹരി വിമുക്ത ദീപം തെളിയിക്കൽ ചടങ്ങ്.

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ
ക്രമ നം. പേരു് കാലയളവു്
1 ശ്രീമതി. അന്നമ്മ ഡൊമിനിക് 2000 - 2002
2 ശ്രീമിത. മേഴ്സി വർഗ്ഗീസ് 2003 - 2004
3 ശ്രീമതി. പി ജെ ഏലിയാമ്മ 2005 - 2006
4 ശ്രീമതി. വത്സമ്മ വി 2006 - 2007
5 ശ്രീ. എ ആർ പ്രസാദ് 2007 - 2008
6 ശ്രീമതി. ആനി സിറിയക് പി 2009 - 2011
7 ശ്രീമതി. എം എൽ വസന്തകുമാരി 2011 - 2015
8 ശ്രീമതി. ഷിനിമോൾ എം അറൗജ് 2016 - 2020
  • സ്കൂളിലെ മുൻഅദ്ധ്യാപകർ (കൂടുതൽ കാലയളവു്)
ക്രമ നം. പേരു് കാലയളവു്
1 ശ്രീമതി. ക്ലാരമ്മ ചാക്കോ 1995 - 2011
2 ശ്രീമതി. രാഗിണി കെ പി 2005 - 2018
3 ശ്രീമതി. മിനിമോൾ ജോസഫ് 2005 - 2023
നിലവിലുള്ള അദ്ധ്യാപകർ
ക്രമ നം. പേരു് കാലയളവു്
1 ശ്രീമതി. ബിന്ദു ആന്റണി 2015 -
2 ശ്രീമതി. ഷൈനി കെ ഒ 2011 -
3 ശ്രീമതി. സന്ധ്യ പി ചാക്കോ 2023 -
4 ശ്രീമതി. സഫ്ന എസ് 2023 -

നേട്ടങ്ങൾ

  • 2017 - 2018, 2018 - 2019 ഉപജില്ല കലോൽസവം ഓവറോൾ ചാമ്പ്യൻഷിപ്പു്
  • 2022 - 2023 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പു് നേടിയവർ
  • മികച്ച പി റ്റി എ അവാർഡ്
  • ക്വിസ് മൽസര വിജയം
  • ഗണിത മാഗസിൻ വിജയം
  • 2021 - 2022 ഉപജില്ല തല രാഷ്ട്രീയ സർവ്വശിക്ഷ അഭിയാൻ പുരസ്കാരം
  • 2021 - 2022 ഉപജില്ല തല അക്ഷരമുറ്റം ക്വിസ് മത്സര വിജയം
image

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. ശ്രീ. നെടുമുടി വേണു (സിനിമ നടൻ, സംവിധായകൻ, നാടക നടൻ)

2. ശ്രീ. രൺജി പണിക്കർ (സംവിധായകൻ, സിനിമ നടൻ)

3. ശ്രീ. നെടുമുടി ഹരികുമാർ (മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടു് ചെയർമാൻ)

4. ശ്രീ. പി ജെ അജയകുമാർ - മികച്ച കർഷകൻ (മുൻ പി റ്റി എ പ്രസിഡന്റ്) 5. കുമാരി ശ്രുതി ജയൻ - ഗായിക (നാടൻപാട്ടു്)

വഴികാട്ടി

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്/ പൂപ്പള്ളി ജംഗ്ഷൻ - ചമ്പക്കുളം റോഡ്/കൊട്ടാരം ജംഗ്ഷൻ/ (പൂപ്പള്ളി ജംഗ്ഷനിൽ നിന്നും 2കി. മീ. തെക്കു് മാറി)

Map
"https://schoolwiki.in/index.php?title=നെടുമുടി_എൻ_എസ്_എൽ_പി_എസ്&oldid=2672915" എന്ന താളിൽനിന്ന് ശേഖരിച്ചത്