"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,244 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 മാർച്ച് 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്.  
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്.  
സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്,   
സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്,   
  {{prettyurl|gvhssettumanoor}} എന്ന്  സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. </nowiki>
  {{prettyurl|G.V.H.S.S Etumanoor}} എന്ന്  സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. </nowiki>
<!--ഓരോ  ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.-->  
ഓരോ  ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.<br>
<nowiki>prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ gvhssettumanoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി,  സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ</nowiki> [[ചിത്രം:Redirect new.png]] <nowiki> ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന</nowiki>  '''<nowiki>#തിരിച്ചുവിടുക [[ജി.വി.എച്ച്.എസ്സ്.എസ് ഏറ്റുമാനൂർ]]</nowiki>''' <nowiki>എന്ന  കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
 
<nowiki>prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ G.V.H.S.S Etumanoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി,  സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ</nowiki> [[ചിത്രം:Redirect new.png]] <nowiki> ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന</nowiki>  '''<nowiki>#തിരിച്ചുവിടുക [[ജി.വി.എച്ച്.എസ്സ്.എസ് ഏറ്റുമാനൂർ]]</nowiki>''' <nowiki>എന്ന  കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.


താളുകളുടെ  പേരിൽ  “ : " എന്ന ചിഹ്നം  (" ഗവ: ഹൈസ്കൂൾ " ) ഉൾപ്പെടുത്തുമ്പോൾ ചിഹ്നത്തിന് ഇടതു ഭാഗം  പ്രത്യേക നേംസ്പേസ്  ആയി പരിഗണിക്കുന്നു. അതിനാൽ താളുകളുടെ  പേരിൽ  “:" എന്ന ചിഹ്നം ഉപയോഗിക്കാൻ പാടില്ല.</nowiki>
താളുകളുടെ  പേരിൽ  “ : " എന്ന ചിഹ്നം  (" ഗവ: ഹൈസ്കൂൾ " ) ഉൾപ്പെടുത്തുമ്പോൾ ചിഹ്നത്തിന് ഇടതു ഭാഗം  പ്രത്യേക നേംസ്പേസ്  ആയി പരിഗണിക്കുന്നു. അതിനാൽ താളുകളുടെ  പേരിൽ  “:" എന്ന ചിഹ്നം ഉപയോഗിക്കാൻ പാടില്ല.</nowiki>


==  ചിത്രങ്ങൾ ==
==  ചിത്രങ്ങൾ ==
ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ്  ഉൾപ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. 1 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താക.
ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ്  ഉൾപ്പെടുത്തി പേര് നൽകണം.  സ്കൂൾ ചിത്രങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ചിത്രത്തിന് അനുയോജ്യമായ പേര് നൽകേണ്ടതാണ്.
schoolphoto.jpg, pic12.png തുടങ്ങിയ പേരുകൾ നൽകുന്നതിനു പകരം സ്കൂൾ കോഡ് തുടക്കത്തിലുപയോഗിച്ച് പേര് നൽകണം. സ്കൂൾ കെട്ടിടത്തിന്റെ പേര് 41029_School new building എന്നും ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പിന്റെ ചിത്രം 41030_LK Camp 2020 എന്ന തരത്തിലും നൽകണം..
 
2 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താക.
*'''താളിൽ [[സഹായം/ചിത്രങ്ങൾ ചേർക്കൽ|ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.]]'''


== ഉപതാളുകൾ ==
== ഉപതാളുകൾ ==
സ്കൾ പേജിലെ  ഏതെങ്കിലും  വാക്കിന് അധികവിവരങ്ങൾ  ഉൾപ്പെടുത്തുമ്പോൾ,  അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട  വിവരങ്ങളാണ് എങ്കിൽ  ഉപതാൾ ആയി ഉൾപ്പെടുത്തുന്നതാണ് നല്ലത്. <nowiki> [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര്/ ഉപതാളിന്റെ പേര്]]</nowiki> (ഉദാ:  '''<nowiki>[[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]</nowiki> )''' എന്ന പേരിലാണ് ഉപതാളുകൾ തയ്യാറാക്കുന്നത്.  ഇങ്ങനെ തയ്യാറാക്കാനായി <nowiki>{{PAGENAME}}</nowiki> എന്ന ഫലകവും ഉപയോഗിക്കാം. <code><nowiki> [[{{PAGENAME}}/ഉപതാളിന്റെ പേര്]] (ഉദാ:  [[{{PAGENAME}}/അദ്ധ്യാപകർ]]</nowiki></code> )


സ്കൾ പേജിലെ  ഏതെങ്കിലും വാക്കിന്  അധികവിവരങ്ങൾ  ഉൾപ്പെടുത്തുമ്പോൾ,  അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട  വിവരങ്ങളാണ് എങ്കിൽ  ഉപതാൾ ആയി ഉൾപ്പെടുത്തുന്നതാണ് നല്ലത്. <nowiki> [[നിലവിലുള്ള സ്കൂൾ പേജിന്റെ  പേര് / ഉപതാളിന്റെ പേര് ]] (ഉദാ:  [[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]</nowiki> ) എന്ന പേരിലാണ് ഉപ താളുകൾ തയ്യാറാക്കുന്നത്.
ഏതെങ്കിലും ഒരു വാക്കിൽ ഈ ഉപതാളിന്റെ കണ്ണി നൽകണമെങ്കിൽ (അതായത്, അദ്ധ്യാപകർ എന്ന വാക്കിന് ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ എന്ന പേജിലേക്ക് കണ്ണി നൽകണമെങ്കിൽ) കോഡിൽ ഇനി പറയുന്നതുപോലെ മാറ്റം വരുത്തുക. <br>
'''<code><nowiki>[[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]</nowiki></code>'''


=സംവാദ താളുകൾ=
=സംവാദ താളുകൾ=
വരി 46: വരി 53:


=ഒപ്പുകൾ=
=ഒപ്പുകൾ=
സ്കൂൾവിക്കിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.
*സ്കൂൾവിക്കിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്.  
*ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.
*നാല് ടിൽഡ (  <NOWIKI>~~~~ </NOWIKI>) ചേർത്ത് ഒപ്പ് രേഖപ്പെടുത്താം.


=ചില്ലക്ഷരം=
=ചില്ലക്ഷരം=
വരി 60: വരി 69:
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.


<!--visbot  verified-chils->
{{Clickable button 2|സഹായം#കീഴ്‌വഴക്കം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482703...2670634" എന്ന താളിൽനിന്ന് ശേഖരിച്ചത്