"ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G. F. L. P. S Kaipamangalam }} | {{prettyurl| G. F. L. P. S Kaipamangalam }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൈപ്പമംഗലം | |സ്ഥലപ്പേര്=കൈപ്പമംഗലം | ||
| വരി 70: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കൂലിപ്പണിക്കാരുടെയും മൽസ്യത്തൊഴിലാളികളായ | |||
ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിൻറെപങ്ക് സ്തുത്യർഹമാണ്. | ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിൻറെപങ്ക് സ്തുത്യർഹമാണ്. | ||
1918 - ൽ ഒരു കുന്നിൻ പുറത്ത് നിർമിച്ച താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ സ്ക്കുൾ റാവുബഹദുർ വി.ഗോവിന്ദൻ മദിരാശി സംസ്ഥാന ഫിഷറീസ് അസി. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയിൽ നിന്ന് കടൽമാർഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിർമ്മിച്ച് അതിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . അന്നു മുതൽ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ൽ ഹൈസ്കൂളായും 1993 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. | |||
1964 ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എൽ.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവർത്തനം ആരംഭിച്ചു | 1964 ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എൽ.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവർത്തനം ആരംഭിച്ചു | ||
തീരദേശത്തിൻറെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 82: | വരി 83: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ലബ് പ്രവ൪ത്തനങ്ങൾ,ചിത്രരചന,SPOKEN ENGLISH | ക്ലബ് പ്രവ൪ത്തനങ്ങൾ,ചിത്രരചന,SPOKEN ENGLISH | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
1991-92 ഭാരതി | 1991-92 ഭാരതി | ||
1993-96 ഖദീജ | 1993-96 ഖദീജ | ||
1996-97ജെമ്മ | 1996-97ജെമ്മ | ||
1997-2001 സൈനബ | 1997-2001 സൈനബ | ||
2001-2002-എം.സതി | 2001-2002-എം.സതി | ||
ടി.പി.ജോസ് | |||
2001-2003-.സി.എ.ഐഷാബീവി | 2001-2003-.സി.എ.ഐഷാബീവി | ||
2003-2004-എന്.യു.കദീജ | 2003-2004-എന്.യു.കദീജ | ||
| വരി 113: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*NH 17 മൂന്നുപീടികയിൽ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുൽത്താ൯ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലെ | |||
{{Slippymap|lat=10.3167582|lon=76.143163|zoom=15|width=full|height=400|marker=yes}} | |||