ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmlpskpmnorth (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി . എം . എൽ . പി . എസ് . കൈപ്പമംഗലം നോർത്ത്
{{prettyurl| G. M. L. P. S Kaipamangalam(North)  }}
| സ്ഥലപ്പേര്= കൈപ്പമംഗലം നോർത്ത്
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്  
|സ്ഥലപ്പേര്=കൈപ്പമംഗലം  
| റവന്യൂ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂൾ കോഡ്= 24504
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24504
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1927
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചളിങ്ങാട് പി. ഒ , കൈപ്പമംഗലം
|വിക്കിഡാറ്റ ക്യു ഐഡി=Q64090439
| പിൻ കോഡ്= 680681
|യുഡൈസ് കോഡ്=32071000607
| സ്കൂൾ ഫോൺ=  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= gmlpskpmnorth@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1927
| ഉപ ജില്ല= വലപ്പാട്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സർക്കാർ  
|പോസ്റ്റോഫീസ്=ചളിങ്ങാട്  
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പിൻ കോഡ്=680681
| പഠന വിഭാഗങ്ങൾ1= എൽ. പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|സ്കൂൾ ഇമെയിൽ=gmlpskpmnorth@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വല്ലപ്പാട്
| ആൺകുട്ടികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 23
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം= 59
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം= 5
|ലോകസഭാമണ്ഡലം=ചാലക്കുടി
| പ്രിൻസിപ്പൽ=      
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| പ്രധാന അദ്ധ്യാപകൻ= ഗിൽസ. ആർ.വി         
|താലൂക്ക്=കൊടുങ്ങല്ലൂർ
| പി.ടി.. പ്രസിഡണ്ട്= നസീറ സുധീർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| സ്കൂൾ ചിത്രം= GMLPS_Kaipamangalam.jpg‎
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. ഇ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷെറീന  അഷറഫ്
|എം.പി.ടി.. പ്രസിഡണ്ട്=സെബി
|സ്കൂൾ ചിത്രം=GMLPS_Kaipamangalam.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 79: വരി 112:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.3366733,76.1487569|zoom=10}}
{{Slippymap|lat=10.3366733|lon=76.1487569|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->

12:00, 14 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വിലാസം
കൈപ്പമംഗലം

ചളിങ്ങാട് പി.ഒ.
,
680681
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽgmlpskpmnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24504 (സമേതം)
യുഡൈസ് കോഡ്32071000607
വിക്കിഡാറ്റQ64090439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. ഇ. കെ
പി.ടി.എ. പ്രസിഡണ്ട്ഷെറീന അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്സെബി
അവസാനം തിരുത്തിയത്
14-02-2025Schoolwikihelpdesk


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊങ്ങല്ലൂർ താലൂക്കിലാണ് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കൈപ്പമംഗലം പഞ്ചായത്ത് ഈ പഞ്ചായത്തിൽ കൊപ്രക്കളം എന്ന സ്ഥലത്താണ് ബ്രിട്ടീഷ് ഗവർമെന്റിന്റെ കാലത്ത് ഇൽ ഈ വിദ്യാലയം ആരംഭിച്ചത്. പഞ്ചായത്തിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നതിനാലും മുസ്ലിം വിദ്യാർത്ഥികളുടെ സൗകര്യത്തിനു വേണ്ടി തുടങ്ങിയതിനാലുമാണ് ഈ സ്ഥാപനത്തിനു കൈപ്പമംഗലം നോർത്ത് ഗവ : മാപ്പിള എൽ പി സ്കൂൾ എന്ന പേര് വന്നത് ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പിന്നീട് മൂന്നു കിലോമീറ്റർ തെക്കുമാറി ചളിങ്ങാടുള്ള കൂനുപറമ്പിലേക്കും പിന്നീട് ഒറ്റത്തൈ സെൻഡറിലേക്കും മാറ്റുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

മുപ്പത്തി അഞ്ചര സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നാല് ഭാഗത്തും ചുറ്റുമതിലും ഗേറ്റും ഉണ്ട് ഒൻപത് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉണ്ട് ക്ലാസ് റൂമുകളിൽ ഒന്നിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു മൂന്ന് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നവയാണ് നല്ല ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട് എൽ സി ഡി പ്രൊജക്ടർ അഞ്ച്, ലാപ്ടോപ് ആറ്, സ്പീക്കർ ആറ് വീതം ഉണ്ട്.നാല് ക്ലാസ് റൂമുകൾ സ്മാർട്ട് ആണ്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കാർഷീക ക്ലബ്ബിൻെറ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് .

മുൻ സാരഥികൾ

സുബ്രമണ്യൻ മാസ്റ്റർ - മുഹമ്മദ് മാസ്റ്റർ - എം എസ് ഖാദർ മാസ്റ്റർ - കരുണ ടീച്ചർ - അബ്‌ദുറഹ്‌മാൻ മാസ്റ്റർ - അമ്മിണി ടീച്ചർ - ഫിലോമിന ടീച്ചർ- ജെസ്സി ടീച്ചർ- കാസിൻ മാസ്റ്റർ - എം ആർ ജയസൂനം ടീച്ചർ - മേരി ഹെലൻ - സി പി ഗിരിജ ഖദീജാബി.കെ.എ. ബീന.സി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ : ഹാഷിം, കായിക താരം അബ്ദുളള.പി.എച്ച്‌., വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഷാജി മതിലകം

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map