"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|ST Antony`s HS Kokkamangalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Pages}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കൊക്കോതമംഗലം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= ചേർത്തല
|സ്കൂൾ കോഡ്=34042
| വിദ്യാഭ്യാസ ജില്ല=ചേർത്തല
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 34042
|വിക്കിഡാറ്റ ക്യു ഐഡി=Q87477595
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32110400701
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1864
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= ചേര്ത്തല പി.ഒ, <br/>ചേർത്തല
|സ്ഥാപിതവർഷം=1923
| പിൻ കോഡ്= 688 524
|സ്കൂൾ വിലാസം= കൊക്കോതമംഗലം
| സ്കൂൾ ഫോൺ= 0478 2813388
|പോസ്റ്റോഫീസ്=കൊക്കോതമംഗലം
| സ്കൂൾ ഇമെയിൽ=hfhssmuttom@gmail.com
|പിൻ കോഡ്=688527
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ ഫോൺ=0478 2814910
| ഉപ ജില്ല=ചേർത്തല
|സ്കൂൾ ഇമെയിൽ=34042alappuzha@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സർക്കാർ
|ഉപജില്ല=ചേർത്തല
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=5
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/-->
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|നിയമസഭാമണ്ഡലം=ചേർത്തല
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|താലൂക്ക്=ചേർത്തല
| പഠന വിഭാഗങ്ങൾ3=
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം= 2268
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 2068
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 433
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിൻസിപ്പൽ=എന്.ജെ. വര്ഗീസ്
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപിക്=കെ.ജെ.ഫിലോമിന 
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= ഐസക്ക് മാടവന
|സ്കൂൾ തലം=1 മുതൽ 10 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം=34038.jpg|  
|ആൺകുട്ടികളുടെ എണ്ണം 1-10=224
}}
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=353
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കുര്യാക്കോസ് ആൻ്റണി
|പി.ടി.. പ്രസിഡണ്ട്=സാനുമോൻ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജീനാമോൾ
|സ്കൂൾ ചിത്രം=പ്രമാണം:34042.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ  ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കോക്കമംഗലം അഥവാ കൊക്കോതമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ആന്റണിസ് കോക്കമംഗലം.{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
ചേർത്തല മനോരമക്കവലക്കും,സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കും  ഇടയിലായി  ‍ധ്സ്ഥിതി  ചെയ്യുന്ന വ്ദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 101 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന  വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ഈ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും [[സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]  
==<font size="6"> <small>'''മാനേജ്മെന്റ്'''</small></font>==


== ഭൗതികസൗകര്യങ്ങൾ ==
1923 മുതൽ സെന്റ് തോമസ് ചർച്ച് കോക്കമംഗലത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അതാത് കാലഘട്ടത്തിലെ ഇടവകവികാരിമാരാണ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നത്. 2009 കാലഘട്ടം മുതൽ സിംഗിൾ മാനേജ്മെന്റ് മാറി എറണാകുളം - അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാലയത്തിലെ പ്രധാന മാനേജ്മെന്റ് ആയി വർത്തിക്കുന്നു. എന്നാൽ സ്കൂളിന്റെ ചുമതല ഇടവകവികാരി മാർക്ക് തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനദണ്ഡം കുറിച്ചത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയാണ്. അതിനാൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും, പാരിഷ് കൗൺസിലേഴ്സും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും, നേട്ടങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. കൊക്കമംഗലം ഗ്രാമത്തിന് ഈ വിദ്യാലയം മുത്തശ്ശി നന്മമരമായി തണലേകുന്നു.
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.
*  സ്കൗട്ട് & ഗൈഡ്സ്.
<gallery>
*  എൻ.സി.സി.
</gallery>
*  ക്ലാസ് മാഗസിൻ.
സ്കൂൾ മാനേജർ-റവ.ഫാ. ആൻ്റണി ഇരവിമംഗലം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
==മുൻ സാരഥികൾ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* കെ.സി.എസ്.എല്
{| class="wikitable sortable mw-collapsible"
*‍ഡി.സി.എല്
|+
 
! rowspan="2" |ക്രമ നമ്പർ
== മാനേജ്മെന്റ് ==
! rowspan="2" |പേര്
നമ്മുടെ ഭരണം നടത്തുന്നത്. മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്
! colspan="2" |കാലയളവ്
നിലവിൽ 46 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
|-
!മുതൽ
!വരെ
|-
|1
|ശ്രീ എൽ.ശങ്കരപ്പണിക്കർ
|01/06/1923
|13/05/1929
|-
|2
|ശ്രീ ജോസഫ് എം
|14/05/1929
|27/08/1949
|-
|3
|ശ്രീ എ.മത്തായി
|28/08/1949
|09/07/1951
|-
|4
|ശ്രീമതി മറിയം തൊമ്മൻ
|10/07/1951
|29/03/1961
|-
|5
|ശ്രീമതി സി ബ്രിജിത്ത് ജോസഫ്
|30/03/1961
|22/06/1964
|-
|6
|ശ്രീ സി.സി ജോസഫ്
|23/06/1964
|31/03/1991
|-
|7
|ശ്രീമതി മേരി തോമസ്
|01/04/1991
|31/03/1997
|-
|8
|ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ
|01/04/1997
|30/04/2003
|-
|9
|ശ്രീമതി കെ.വി ത്ര്യേസ്യാമ്മ
|01/05/2003
|31/03/2009
|-
|10
|ശ്രീ ശ്യാംകുമാർ ടി
|01/04/2009
|29/05/2011
|-
|11
|ശ്രീ സെബാസ്റ്റ്യൻ എൻ.ജെ
|30/05/2011
|01/06/2014
|-
|12
|ശ്രീമതി മറിയമ്മ ഐസക്ക്
|02/06/2014
|
|}
==പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ==
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.<br>
1.മാ<br>
2.പ്<br>
3.<br>
4.<br>
5.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ എൽ.ശങ്കരപ്പണിക്കർ          01/06/1923---13/05/1929
ശ്രീ ജോസഫ് എം              14/05/1929---27/08/1949
ശ്രീ എ.മത്തായി                28/08/1949---09/07/1951
ശ്രീമതി മറിയം തൊമ്മൻ          10/07/1951---29/03/1961
ശ്രീമതി സി ബ്രിജിത്ത് ജോസഫ്      30/03/1961---22/06/1964
ശ്രീ സി.സി ജോസഫ്            23/06/1964---31/03/1991
ശ്രീമതി മേരി തോമസ്            01/04/1991---31/03/1997
ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ      01/04/1997---30/04/2003
ശ്രീമതി കെ.വി ത്ര്യേസ്യാമ്മ        01/05/2003---31/03/2009
ശ്രീ ശ്യാംകുമാർ ടി              01/04/2009---29/05/2011
ശ്രീ സെബാസ്റ്റ്യൻ എൻ.ജെ        30/05/2011---01/06/2014
ശ്രീമതി മറിയമ്മ ഐസക്ക്        02/06/2014---


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എ.കെ.ആന്റണി-


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
   
|----
*NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
{{#multimaps:9.680717, 76.374104|zoom=15}}
|}
|}


<!--visbot verified-chils->
* ചേർത്തല KSRTC ബസ്സ്റ്റാന്റിൽ നിന്നും 6 KM കിഴകോട്ട് തണിർമുക്കം റോ‍ഡിൽ കട്ടച്ചിറ പാലത്തിന് സമീപം.
 
----{{Slippymap|lat=9.680421125807865|lon= 76.37380079002016|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
   
==അവലംബം==
<references />

17:32, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം
വിലാസം
കൊക്കോതമംഗലം

കൊക്കോതമംഗലം
,
കൊക്കോതമംഗലം പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0478 2814910
ഇമെയിൽ34042alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34042 (സമേതം)
യുഡൈസ് കോഡ്32110400701
വിക്കിഡാറ്റQ87477595
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ353
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യാക്കോസ് ആൻ്റണി
പി.ടി.എ. പ്രസിഡണ്ട്സാനുമോൻ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജീനാമോൾ
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ  ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കോക്കമംഗലം അഥവാ കൊക്കോതമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ആന്റണിസ് കോക്കമംഗലം.

ചരിത്രം

കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 101 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ഈ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും കൂടുതൽ വായിക്കുക 

മാനേജ്മെന്റ്

1923 മുതൽ സെന്റ് തോമസ് ചർച്ച് കോക്കമംഗലത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അതാത് കാലഘട്ടത്തിലെ ഇടവകവികാരിമാരാണ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നത്. 2009 കാലഘട്ടം മുതൽ സിംഗിൾ മാനേജ്മെന്റ് മാറി എറണാകുളം - അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാലയത്തിലെ പ്രധാന മാനേജ്മെന്റ് ആയി വർത്തിക്കുന്നു. എന്നാൽ സ്കൂളിന്റെ ചുമതല ഇടവകവികാരി മാർക്ക് തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനദണ്ഡം കുറിച്ചത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയാണ്. അതിനാൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും, പാരിഷ് കൗൺസിലേഴ്സും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും, നേട്ടങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. കൊക്കമംഗലം ഗ്രാമത്തിന് ഈ വിദ്യാലയം മുത്തശ്ശി നന്മമരമായി തണലേകുന്നു.

അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.

സ്കൂൾ മാനേജർ-റവ.ഫാ. ആൻ്റണി ഇരവിമംഗലം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
മുതൽ വരെ
1 ശ്രീ എൽ.ശങ്കരപ്പണിക്കർ 01/06/1923 13/05/1929
2 ശ്രീ ജോസഫ് എം 14/05/1929 27/08/1949
3 ശ്രീ എ.മത്തായി 28/08/1949 09/07/1951
4 ശ്രീമതി മറിയം തൊമ്മൻ 10/07/1951 29/03/1961
5 ശ്രീമതി സി ബ്രിജിത്ത് ജോസഫ് 30/03/1961 22/06/1964
6 ശ്രീ സി.സി ജോസഫ് 23/06/1964 31/03/1991
7 ശ്രീമതി മേരി തോമസ് 01/04/1991 31/03/1997
8 ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ 01/04/1997 30/04/2003
9 ശ്രീമതി കെ.വി ത്ര്യേസ്യാമ്മ 01/05/2003 31/03/2009
10 ശ്രീ ശ്യാംകുമാർ ടി 01/04/2009 29/05/2011
11 ശ്രീ സെബാസ്റ്റ്യൻ എൻ.ജെ 30/05/2011 01/06/2014
12 ശ്രീമതി മറിയമ്മ ഐസക്ക് 02/06/2014

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
1.മാ
2.പ്
3.
4.
5.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ എൽ.ശങ്കരപ്പണിക്കർ 01/06/1923---13/05/1929 ശ്രീ ജോസഫ് എം 14/05/1929---27/08/1949 ശ്രീ എ.മത്തായി 28/08/1949---09/07/1951 ശ്രീമതി മറിയം തൊമ്മൻ 10/07/1951---29/03/1961 ശ്രീമതി സി ബ്രിജിത്ത് ജോസഫ് 30/03/1961---22/06/1964 ശ്രീ സി.സി ജോസഫ് 23/06/1964---31/03/1991 ശ്രീമതി മേരി തോമസ് 01/04/1991---31/03/1997 ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ 01/04/1997---30/04/2003 ശ്രീമതി കെ.വി ത്ര്യേസ്യാമ്മ 01/05/2003---31/03/2009 ശ്രീ ശ്യാംകുമാർ ടി 01/04/2009---29/05/2011 ശ്രീ സെബാസ്റ്റ്യൻ എൻ.ജെ 30/05/2011---01/06/2014 ശ്രീമതി മറിയമ്മ ഐസക്ക് 02/06/2014---

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല KSRTC ബസ്സ്റ്റാന്റിൽ നിന്നും 6 KM കിഴകോട്ട് തണിർമുക്കം റോ‍ഡിൽ കട്ടച്ചിറ പാലത്തിന് സമീപം.