"ജി.എൽ.പി.എസ് കല്ലടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=122
|ആൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=102
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=219
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ  
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംല
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ അനിൽക‍മാർ
|സ്കൂൾ ചിത്രം=ജി എൽ പി എസ് കല്ലടിക്കോട്.jpg
|സ്കൂൾ ചിത്രം=ജി എൽ പി എസ് കല്ലടിക്കോട്.jpg
|size=350px
|size=350px
വരി 112: വരി 112:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="sortable infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.892878758490873, 76.53880482305608|zoom=18}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ (NH 966) കല്ലടിക്കോട് ടി ബി യിൽ പോലീസ് സ്‌റ്റേഷന് എതിർ വശം .AUP സ്കൂളിന് സമീപം  .
* കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ (NH 966) കല്ലടിക്കോട് ടി ബി യിൽ പോലീസ് സ്‌റ്റേഷന് എതിർ വശം .AUP സ്കൂളിന് സമീപം  .
*കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ (NH 966)  മുണ്ടൂരിൽ നിന്ന് 9 Km ദൂരത്തായി സ്ഥിതി ചെയ്യുന്നു .
*കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ (NH 966)  മുണ്ടൂരിൽ നിന്ന് 9 Km ദൂരത്തായി സ്ഥിതി ചെയ്യുന്നു .
*കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് നിന്ന് 17 Km ദൂരത്തായി സ്ഥിതി ചെയ്യുന്നു.   
*കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് നിന്ന് 17 Km ദൂരത്തായി സ്ഥിതി ചെയ്യുന്നു.   


|}
{{Slippymap|lat=10.892878758490873|lon= 76.53880482305608|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->

16:26, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കല്ലടിക്കോട്
വിലാസം
കല്ലടിക്കോട്

കല്ലടിക്കോട്
,
കല്ലടിക്കോട് പി.ഒ.
,
678596
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04924 293379
ഇമെയിൽglpskkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21811 (സമേതം)
യുഡൈസ് കോഡ്32060700303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ219
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ടി കെ
പി.ടി.എ. പ്രസിഡണ്ട്വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ അനിൽക‍മാർ
അവസാനം തിരുത്തിയത്
02-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കല്ലടിക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കല്ലടിക്കോട്.


ചരിത്രം

കല്ലടിക്കോടൻ മലനിരകൾക്കു സമാന്തരമായി കല്ലടിക്കോട് ഗ്രാമത്തിൽ അറിവിന്റെ വെള്ളിവെളിച്ചം വിതറി ശതാബ്ദി നിറവിൽ എത്തിനിൽക്കുന്ന വിദ്യാ കേദാരം.കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

മികച്ച കെട്ടിടങ്ങളും ടൈൽ പതിച്ച ക്ലാസ് മുറികളും, മതിയായ ശുചി മുറികളും MLA അനുവദിച്ച അസംബ്‌ളി ഹാൾ, കമ്പ്യൂട്ടർ, ഗണിത ലാബുകളും ചിത്രങ്ങളാൽ മനോഹരമാക്കിയ ചുവരുകളും ഈ ശിശു സൗഹൃദ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌നേഹവീട് - താക്കോൽ സമർപ്പണം

സമൂഹത്തിലെ അസുഖം മൂലം അവശത അനുഭവിക്കുന്നവർക്ക് സഹായമൊരുക്കുന്ന സാന്ത്വനം പരിപാടി, വായനഗ്രാമം, സ്‌നേഹവീട്, സർഗ്ഗ വിദ്യാലയം, നല്ല പാഠ പ്രവർത്തനങ്ങൾ,കിഡ്സ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വൈവിധ്യമാർന്ന ദിനാചരണങ്ങൾ, വ്യായാമ പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ,നൃത്ത പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള രചനാ ക്യാമ്പുകൾ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 അബൂബക്കർ സിദ്ധി. പി. കെ 2018 2021
2 വിജയരാഘവൻ. കെ 2017 2018
3 എ. സി. മോളി 2007 2017

നേട്ടങ്ങൾ

കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗം.

കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ .. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ (NH 966) കല്ലടിക്കോട് ടി ബി യിൽ പോലീസ് സ്‌റ്റേഷന് എതിർ വശം .AUP സ്കൂളിന് സമീപം  .
  • കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ (NH 966) മുണ്ടൂരിൽ നിന്ന് 9 Km ദൂരത്തായി സ്ഥിതി ചെയ്യുന്നു .
  • കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് നിന്ന് 17 Km ദൂരത്തായി സ്ഥിതി ചെയ്യുന്നു. 
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലടിക്കോട്&oldid=2617220" എന്ന താളിൽനിന്ന് ശേഖരിച്ചത്