"ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1998
|സ്ഥാപിതവർഷം=1998
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GMRHSS FOR GIRLS KASARAGOD PARAVANADUKKAM POST
11056gmrhss@gmail.com
|പോസ്റ്റോഫീസ്=PARAVANADUKKAM
|പോസ്റ്റോഫീസ്=PARAVANADUKKAM
|പിൻ കോഡ്=671317
|പിൻ കോഡ്=671317
വരി 51: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=RATHI
|പ്രിൻസിപ്പൽ=ARUN KUMAR
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=LALITHA A
|പ്രധാന അദ്ധ്യാപകൻ=SURESH KUMAR
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SHIBU
|പി.ടി.എ. പ്രസിഡണ്ട്=kunhambu
|എം.പി.ടി.എ. പ്രസിഡണ്ട്=RAJANI
|എം.പി.ടി.എ. പ്രസിഡണ്ട്=RAJANI
|സ്കൂൾ ചിത്രം=11056_1.jpg
|സ്കൂൾ ചിത്രം=11056_1.jpg
വരി 67: വരി 68:

കാസർഗോഡ് നഗരത്തിൽ നിന്നും 5കി.മീ ദൂരെ
കാസർഗോഡ് നഗരത്തിൽ നിന്നും 5കി.മീ ദൂരെ
== എം ആർ എസ് പരിചയം ==
=='''എം ആർ എസ് പരിചയം''' ==

വരി 73: വരി 74:
അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു.  പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെ‍ഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു

== ചരിത്രം ==
== '''ചരിത്രം''' ==
1998ൽ  അന്നത്തെ ബഹു. നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ [[ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/ഉദ്ഘാടനം]] നിർവഹിച്ച സ്കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത്.  കളനാട്ട് വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് സ്ഥല സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടി വന്ന മുറക്ക് പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലും പ്രവർത്തിച്ചു.   

2008 ജൂൺ മുതൽ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു,ബഹു. പട്ടിക വിഭാഗ, പിന്നോക്ക ക്ഷേമ, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ [[ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/കെട്ടിടോദ്ഘാടനം]] നിർവഹിച്ചു.  2004 മാര്ച്ചില് ആദ്യ എസ് എസ് എൽ സി ബാച്ച് പൂറത്തിറങ്ങി. അന്നു തുടങ്ങിയ പരിപൂർണ വിജയം തുടർന്നും നിലനിർത്തുന്നു.  2007 മാർച്ചിൽ ആദ്യ ഹയർ സെക്കണ്ടറി ബാച്ചും പുറത്തിറങ്ങി.

== ഭൗതികസൗകര്യങ്ങൾ ==
 
=='''ഭൗതികസൗകര്യങ്ങൾ '''==
പ്രകൃതി രമണിയമായ പരവനടുക്കത്തെ പത്തേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.  സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്.  സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.

== എസ് എസ് എൽ സി ഫലം ==
== '''എസ് എസ് എൽ സി ഫലം '''==
{|class="wikitable" style="text-align:center; width:300px; height:250px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:250px" border="1"
|വർഷം
|ശതമാനം
|-
|-
|2003 - 04
|2003 - 04
വരി 134: വരി 138:
|-
|-
|2020-21
|2020-21
|100
|-
|2021-22
|100
|-
|2022-23
|100
|-
|2023-24
|100
|100
|}
|}

== ഹയർ സെക്കണ്ടറി ഫലം ==
==''' ഹയർ സെക്കണ്ടറി ഫലം '''==
{|class="wikitable" style="text-align:center; width:300px; height:250px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:250px" border="1"
|വർഷം
|ശതമാനം
|-
|-
|2006 - 07
|2006 - 07
വരി 182: വരി 197:
|
|
|}
|}
== സ്‍ക്ക‍ൂൾ പത്രം ==
 
== '''സ്‍ക്ക‍ൂൾ പത്രം '''==
സന്ദർശിക്കുക http://mathrukavidyalayam.blogspot.com
സന്ദർശിക്കുക http://mathrukavidyalayam.blogspot.com

വരി 194: വരി 210:

ലക്കം മൂന്ന് [[ചിത്രം:pathram3.pdf]]
ലക്കം മൂന്ന് [[ചിത്രം:pathram3.pdf]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്‍റ്റ‍ുഡന്റ് പോലീസ്
* എൻ.സി.സി.
* എൻ.എസ്.എസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 204: വരി 221:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2020-21 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്‍ഥാനത്തെ ഏറ്റവ‍ും മികച്ച രണ്ടാമത്തെ റിസൾട്ട്.
14 ഒക്ടോബർ 2024 :  കാസറഗോഡ് ഉപജില്ലാപ്രഥമ സ്കൂൾ ഒളിമ്പിക്സ് ജിഎം ആർ എച് എസ് എസ് ഫോർ ഗേൾസ്‌ ഓവർ ഓൾ ചാമ്പ്യന്മാർ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|-
|1998-99
|1998-99
വരി 226: വരി 246:
|2005-06
|2005-06
|ശ്രീമതി രമാാദേവി യു
|ശ്രീമതി രമാാദേവി യു
|
|-
|-
|2006-07
|2006-07
|ശ്രീമതി വിലാസിനി ടി ഐ
|ശ്രീമതി വിലാസിനി ടി ഐ
|
|-
|-
|2007 - 2010
|2007 - 2010
|ശ്രീമതി ടി വി കാര്ത്യായനി
|ശ്രീമതി ടി വി കാര്ത്യായനി
|
|-
|-
|2010 - 2011
|2010 - 2011
|ശ്രീമതി മീനാക്ഷി പി
|ശ്രീമതി മീനാക്ഷി പി
|
|-
|-
|2011 - 2012
|2011 - 2017
|ശ്രീ.രാധാകൃഷ്ണൻ വി.
|ശ്രീ.രാധാകൃഷ്ണൻ വി.
|
|-
 
|2017-2022
|സ‍ുരേഷ് ക‍ുമാർ എം.
|}
|}

വരി 249: വരി 266:

==വഴികാട്ടി==
==വഴികാട്ടി==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
# കാസർഗോഡ് നഗരത്തിൽ നിന്നും 5 കി.മി. അകലെയി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു.
|-
# കാസർകോട്ട് നിന്ന് ചന്ദ്രഗിരിപ്പാലം വഴി ദേളി റൂട്ടിൽ.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:12.48153, 75.01679
 
|zoom=16}}
 
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാസർഗോഡ് നഗരത്തിൽ നിന്നും 5 കി.മി. അകലെയി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു. കാസർകോട്ട് നിന്ന് ചന്ദ്രഗിരിപ്പാലം വഴി ദേളി റൂട്ടിൽ      
|----
 
|}
|}
<googlemap version="0.9" lat="12.48418" lon="75.01806" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.481678, 75.017382, gmrhss kasaragod, paravanadkam
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

14:21, 23 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്
വിലാസം
PARAVANADUKKAM

GMRHSS FOR GIRLS KASARAGOD PARAVANADUKKAM POST 11056gmrhss@gmail.com
,
PARAVANADUKKAM പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04994 230368
ഇമെയിൽ11056gmrhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11056 (സമേതം)
എച്ച് എസ് എസ് കോഡ്14066
യുഡൈസ് കോഡ്32010300528
വിക്കിഡാറ്റQ64398330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ12
ഹയർസെക്കന്ററി
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽARUN KUMAR
പ്രധാന അദ്ധ്യാപികLALITHA A
പി.ടി.എ. പ്രസിഡണ്ട്kunhambu
എം.പി.ടി.എ. പ്രസിഡണ്ട്RAJANI
അവസാനം തിരുത്തിയത്
23-11-2024Rajanikk123
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാസർഗോഡ് നഗരത്തിൽ നിന്നും 5കി.മീ ദൂരെ

എം ആർ എസ് പരിചയം

പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോ‍‍ഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 100 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെ‍ഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു

ചരിത്രം

1998ൽ അന്നത്തെ ബഹു. നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/ഉദ്ഘാടനം നിർവഹിച്ച സ്കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. കളനാട്ട് വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് സ്ഥല സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടി വന്ന മുറക്ക് പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലും പ്രവർത്തിച്ചു. 2008 ജൂൺ മുതൽ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു,ബഹു. പട്ടിക വിഭാഗ, പിന്നോക്ക ക്ഷേമ, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/കെട്ടിടോദ്ഘാടനം നിർവഹിച്ചു. 2004 മാര്ച്ചില് ആദ്യ എസ് എസ് എൽ സി ബാച്ച് പൂറത്തിറങ്ങി. അന്നു തുടങ്ങിയ പരിപൂർണ വിജയം തുടർന്നും നിലനിർത്തുന്നു. 2007 മാർച്ചിൽ ആദ്യ ഹയർ സെക്കണ്ടറി ബാച്ചും പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണിയമായ പരവനടുക്കത്തെ പത്തേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.

എസ് എസ് എൽ സി ഫലം

വർഷം ശതമാനം
2003 - 04 100
2004 - 05 100
2005 - 06 97
2006 - 07 100
2007 - 08 100
2008 - 09 100
2009 - 10 100
2010 - 11 100
2011 - 12 100
2012 - 13 100
2013 - 14 100
2014 - 15 100
2015 - 16 100
2016-17 100
2017-18 100
2018-19 100
2019-20 100
2020-21 100
2021-22 100
2022-23 100
2023-24 100

ഹയർ സെക്കണ്ടറി ഫലം

വർഷം ശതമാനം
2006 - 07 66
2007 - 08 90
2008 - 09 97
2010 - 11 100
2011 - 12 100
2012-13
2013-14
2014-15
2015-16
2016-17
2017-18
2018-19
2019-20
2020-21

സ്‍ക്ക‍ൂൾ പത്രം

സന്ദർശിക്കുക http://mathrukavidyalayam.blogspot.com

സന്ദർശിക്കുകhttp://www.youtube.com/watch?v=JIP_sW8C6fM

പത്രം ഡൗണ് ലോഡ് ചെയ്യാന്

ലക്കം ഒന്ന് പ്രമാണം:Share.pdf

ലക്കം രണ്ട് പ്രമാണം:Pathram2.pdf

ലക്കം മൂന്ന് പ്രമാണം:Pathram3.pdf

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്‍റ്റ‍ുഡന്റ് പോലീസ്
  • എൻ.എസ്.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

നേട്ടങ്ങൾ

2020-21 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്‍ഥാനത്തെ ഏറ്റവ‍ും മികച്ച രണ്ടാമത്തെ റിസൾട്ട്.

14 ഒക്ടോബർ 2024 : കാസറഗോഡ് ഉപജില്ലാപ്രഥമ സ്കൂൾ ഒളിമ്പിക്സ് ജിഎം ആർ എച് എസ് എസ് ഫോർ ഗേൾസ്‌ ഓവർ ഓൾ ചാമ്പ്യന്മാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1998-99 ശ്രീമതി വസന്ത കുമാരി
200-01 ശ്രീമതി ചന്ദ്രിക വി
2001-02 ശ്രീമതി കെ എന് ശ്രീദേവി
2002-04 ശ്രീ കെ ടി മുഹമ്മദ് അബ്ദുറഹ്മാന്
2004-05 ശ്രീമതി സത്വഭാമ സി കെ
2005-06 ശ്രീമതി രമാാദേവി യു
2006-07 ശ്രീമതി വിലാസിനി ടി ഐ
2007 - 2010 ശ്രീമതി ടി വി കാര്ത്യായനി
2010 - 2011 ശ്രീമതി മീനാക്ഷി പി
2011 - 2017 ശ്രീ.രാധാകൃഷ്ണൻ വി.
2017-2022 സ‍ുരേഷ് ക‍ുമാർ എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  1. കാസർഗോഡ് നഗരത്തിൽ നിന്നും 5 കി.മി. അകലെയി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു.
  2. കാസർകോട്ട് നിന്ന് ചന്ദ്രഗിരിപ്പാലം വഴി ദേളി റൂട്ടിൽ.

{{#multimaps:12.48153, 75.01679 |zoom=16}}