"എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
== ''ഉദിനൂർ'' ==
| സ്ഥലപ്പേര്= ഉദിനൂര്‍
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=ഉദിനൂർ
| സ്കൂള്‍ കോഡ്= 12555
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| സ്ഥാപിതവര്‍ഷം= 1935  
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= <br/>പി.ഒ.ഉദിനൂര്‍ , കാസറഗോഡ്
|സ്കൂൾ കോഡ്=12555
| പിന്‍ കോഡ്= 671310
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672211540
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 12555udinurcentral@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64398864
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32010700505
| ഉപ ജില്ല= ചെറുവത്തൂര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1935
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=ഉദിനൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=671310
| ആൺകുട്ടികളുടെ എണ്ണം= 420
|സ്കൂൾ ഫോൺ=04672 211540
| പെൺകുട്ടികളുടെ എണ്ണം= 344
|സ്കൂൾ ഇമെയിൽ=12555udinurcentral@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 764
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 29
|ഉപജില്ല=ചെറുവത്തൂർ
| പ്രധാന അദ്ധ്യാപകന്‍= ചന്ദ്രിക വി  
|തദ്ദേശസ്വയംഭരണസ്ഥാപനം =പടന്ന  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= പി.സുരേഷ് കുമാര്‍
|വാർഡ്=11
| സ്കൂള്‍ ചിത്രം= 12555-2.JPG ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,English
|ആൺകുട്ടികളുടെ എണ്ണം 1-10=475
|പെൺകുട്ടികളുടെ എണ്ണം 1-10=433
|വിദ്യാർത്ഥികളുടെ എണ്ണം 1-10=935
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ. വി. സന്തോഷ്‌കുമാർ
|പി.ടി.. പ്രസിഡണ്ട്=ശ്രീജേഷ്. എം
|എം.പി.ടി.എ. പ്രസിഡണ്ട്=രതില.ടി
|സ്കൂൾ ചിത്രം=12555_2.resized.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
 
==ചരിത്രം==
1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ  ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്.                         

കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ  ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം .

== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു.  വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.  പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി  കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[12059-സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[12059- ഹരിത സേന|ഹരിത സേന]]
*[[12059- ഹരിത സേന|ഹരിത സേന]]
* [[12059- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*[[12059- ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[12059-ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]
*[[12059-ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[12059-വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[12059-വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*vibecups english
*പുസ്തകക്കൂട്ട്
*പെരും പുസ്തകം
*തേൻ മലയാളം
*വാക്കുര
*ഫ്രീഡം റോഡ്
*പരിസ്ഥിതി യാത്ര
*വായനാവസന്തം
*സർഗവാണി
*തേൻ മലയാളം
*കലാകേന്ദ്രം
*അക്കാദമിക മാസ്റ്റർ പ്ലാൻ
*കരാട്ടെ പരിശീലനം
*തൈക്കൊണ്ടോ
*കളരി
*അബാക്കസ്
==മാനേജ്‌മെന്റ്==
കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന്‌ സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട്  അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ
 
==മുൻസാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
*എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി )
*കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി )
*പ്രൊഫസർ എ എം ശ്രീധരൻ ( പാലാത്തടം ക്യാമ്പസ് ഡയറക്ടർ)
*പി നരേന്ദ്രൻ നായർ ( റിട്ടയേഡ് എ. പി.പി )
*പ്രൊഫ:മനോഹരൻ ( പയ്യന്നൂർ കോളേജ്)
*ഡോ:ആതിര ആർ. നാഥ്
*ബാലഗോപാലൻ മാസ്റ്റർ (നാടക നടൻ )
*ഡോ:മനോജ്
*സി.എം.ചക്രപാണി
*ഡോ:സുധാകരൻ
*ഡോ:വിലാസിനി
*കോളിക്കര രാമചന്ദ്രൻ നായർ

== മാനേജ്‌മെന്റ് ==
==ചിത്രശാല==
കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന്‌ സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട്  അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ
[[പ്രമാണം:WhatsApp Image 2022-11-28 at 11.15.09 AM.jpg|ലഘുചിത്രം|266x266ബിന്ദു]]
[[പ്രമാണം:ലൈബ്രറി ഉദ്ഘാടനം.jpg|ലഘുചിത്രം]]
 
==വഴികാട്ടി==

== മുന്‍സാരഥികള്‍ ==
{{Slippymap|lat=12.161397|lon= 75.169544 |zoom=16|width=800|height=400|marker=yes}}
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|01.04.1958 മുതല്‍ 31 .03 .1984 വരെ
| പി .കുഞ്ഞിരാമന്‍ മാരാര്‍
|-
|01.04 .1984 മുതല്‍ 31 .03 .1985 വരെ
| പി .ഈശ്വരന്‍ ഭട്ടതിരി
|-
|01 .04 .1985 മുതല്‍ 31.05.1987 വരെ
| ഇ.നാരായണന്‍ നമ്പൂതിരി
|-
|01.06.1987 മുതല്‍ 31.03.1991 വരെ
| പി.ബാലകൃഷ്ണന്‍ നായര്‍
|-
|01.04.1991മുതല്‍ 31.03 .1995 വരെ
|എന്‍.കൗസല്യ
|-
|01.04.1995 മുതല്‍ 31 .03.2013വരെ
|സി‍.എം.മനോഹരന്‍
|-
|01.04.2013 മുതല്‍ 30.04.2016വരെ
|വി.ഹരിദാസ്
|-
|01.05.2016 മുതല്‍
|വി.ചന്ദ്രിക
|-

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="background-color:#A1F2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
**  കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ  നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ700  മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
|-
      അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ        * പയ്യന്നൂരില് നിന്നും 10 കി.മി. അകലം{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|----
== വഴികാട്ടി ==

== ചിത്രശാല ==
|}
<gallery>
|}
പ്രമാണം:
പ്രമാണം:12555-4.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം .
പ്രമാണം:12555-5.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം .
പ്രമാണം:12555-3.jpg|അന്താരാഷ്ട്ര പയറു വര്‍ഷത്തില്‍ കൃഷി ചെയ്ത അമര  വിളവെടുത്തപ്പോള്‍

19:39, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഉദിനൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ
വിലാസം
ഉദിനൂർ

ഉദിനൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04672 211540
ഇമെയിൽ12555udinurcentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്12555 (സമേതം)
യുഡൈസ് കോഡ്32010700505
വിക്കിഡാറ്റQ64398864
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ475
പെൺകുട്ടികൾ433
ആകെ വിദ്യാർത്ഥികൾ935
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ. വി. സന്തോഷ്‌കുമാർ
പി.ടി.എ. പ്രസിഡണ്ട്ശ്രീജേഷ്. എം
എം.പി.ടി.എ. പ്രസിഡണ്ട്രതില.ടി
അവസാനം തിരുത്തിയത്
31-10-2024Aswinidileesh

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്.

കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം .

ഭൗതികസൗകര്യങ്ങൾ

ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന്‌ സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി )
  • കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി )
  • പ്രൊഫസർ എ എം ശ്രീധരൻ ( പാലാത്തടം ക്യാമ്പസ് ഡയറക്ടർ)
  • പി നരേന്ദ്രൻ നായർ ( റിട്ടയേഡ് എ. പി.പി )
  • പ്രൊഫ:മനോഹരൻ ( പയ്യന്നൂർ കോളേജ്)
  • ഡോ:ആതിര ആർ. നാഥ്
  • ബാലഗോപാലൻ മാസ്റ്റർ (നാടക നടൻ )
  • ഡോ:മനോജ്
  • സി.എം.ചക്രപാണി
  • ഡോ:സുധാകരൻ
  • ഡോ:വിലാസിനി
  • കോളിക്കര രാമചന്ദ്രൻ നായർ

ചിത്രശാല

വഴികാട്ടി

Map

|style="background-color:#A1F2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    • കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .

|} |}