"ഗവ.എൽ പി എസ് കുടക്കച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലയുടെ കുടക്കച്ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.. | കോട്ടയം ജില്ലയിലയുടെ കുടക്കച്ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.. | ||
== ചരിത്രം == | == ചരിത്രം == | ||
1951 ൽ | 1951 ൽ ഗവൺമെൻറിനു വിട്ടുനൽകിയ ഈ വിദ്യാലയം പഴമ നിലനിർത്തി ഇപ്പോഴും തുടരുന്നു.[[ഗവ.എൽ പി എസ് കുടക്കച്ചിറ/ചരിത്രം|കൂടുതലറിയാൻ...]] | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
വരി 95: | വരി 95: | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
===1.ബിന്ദു സെബാസ്റ്റ്യൻ (പ്രധാനാധ്യാപിക)=== | ===1.ബിന്ദു സെബാസ്റ്റ്യൻ (പ്രധാനാധ്യാപിക)=== | ||
2. | 2. സാനു കെ പി | ||
3. അനിത കെ എം | 3. അനിത കെ എം | ||
വരി 117: | വരി 117: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പാല ഭാഗത്തു നിന്ന് വരുന്നവർ പാല ഉഴവുർ വഴി കൂത്താട്ടൂകുളം പോകുന്ന ബസ് കയറി പാറമടഭാഗത്ത് ഇറങ്ങി വലത്തോട്ടുള്ള വഴിയേ ഒരു കിലോമീറ്റർ ഉള്ളിലോട് യാത്ര ചെയ്താൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് എത്തിചേരാം.. | * പാല ഭാഗത്തു നിന്ന് വരുന്നവർ പാല ഉഴവുർ വഴി കൂത്താട്ടൂകുളം പോകുന്ന ബസ് കയറി പാറമടഭാഗത്ത് ഇറങ്ങി വലത്തോട്ടുള്ള വഴിയേ ഒരു കിലോമീറ്റർ ഉള്ളിലോട് യാത്ര ചെയ്താൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് എത്തിചേരാം.. | ||
{{ | {{Slippymap|lat=9.7736768|lon=76.6248113|zoom=16|width=full|height=400|marker=yes}} |
19:57, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
കരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു..
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് കുടക്കച്ചിറ | |
---|---|
വിലാസം | |
കുടക്കച്ചിറ കുടക്കച്ചിറ പി.ഒ. , 686635 , കോട്ടയം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0482 2241011 |
ഇമെയിൽ | hmglpskkra123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31209 (സമേതം) |
യുഡൈസ് കോഡ് | 32101200716 |
വിക്കിഡാറ്റ | Q87658190 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | അജോ കെ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനിത എൻ ആർ |
അവസാനം തിരുത്തിയത് | |
29-10-2024 | THULASI MOHANAN |
കോട്ടയം ജില്ലയിലയുടെ കുടക്കച്ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം..
ചരിത്രം
1951 ൽ ഗവൺമെൻറിനു വിട്ടുനൽകിയ ഈ വിദ്യാലയം പഴമ നിലനിർത്തി ഇപ്പോഴും തുടരുന്നു.കൂടുതലറിയാൻ...
ഭൗതിക സൗകര്യങ്ങൾ
വൃത്തിയുള്ളതും മനോഹരവുമായ അടുക്കള..കൂടുതലറിയാൻ..
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികളുടെ വായനാശീലം വളർത്താനും പൊതുവിജ്ഞാനം വളർത്താനും ഇതുസഹായകമാകുന്നു..
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്കാവശ്യമായ കളിയിടം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ തുളസി ടീച്ചറുടെ മേൽനേട്ടത്തിൽ -11- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ അനിത ടീച്ചറുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ബിന്ദു ടീച്ചർ , അനിത ടീച്ചർ, രാധിക ടീച്ചർ, തുളസി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ജീവനക്കാർ
അധ്യാപകർ
1.ബിന്ദു സെബാസ്റ്റ്യൻ (പ്രധാനാധ്യാപിക)
2. സാനു കെ പി
3. അനിത കെ എം
4.തുളസി മോഹനൻ
അനധ്യാപകർ
- ജയൻ
- സിനി അനിൽ----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രമോദ് സി. റ്റി. ( I S R O ഉദ്ദ്യോഗസ്ഥൻ)
- സന്തോഷ് കെ ആർ (എഴുത്തുകാരൻ )
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാല ഭാഗത്തു നിന്ന് വരുന്നവർ പാല ഉഴവുർ വഴി കൂത്താട്ടൂകുളം പോകുന്ന ബസ് കയറി പാറമടഭാഗത്ത് ഇറങ്ങി വലത്തോട്ടുള്ള വഴിയേ ഒരു കിലോമീറ്റർ ഉള്ളിലോട് യാത്ര ചെയ്താൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് എത്തിചേരാം..
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31209
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ