ഗവ.എൽ പി എസ് കുടക്കച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്

കരൂർ ഗ്രാമപ‍ഞ്ചായത്ത് ഒന്നാം വാ‍ർഡിൽ സ്ഥിതി ചെയ്യുന്നു..

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.എൽ പി എസ് കുടക്കച്ചിറ
31209-school.jpg
വിലാസം
കുടക്കച്ചിറ

കുടക്കച്ചിറ പി.ഒ.
,
686635
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0482 2241011
ഇമെയിൽhmglpskkra123@gmail.com
കോഡുകൾ
സ്കൂൾ കോഡ്31209 (സമേതം)
യുഡൈസ് കോഡ്32101200716
വിക്കിഡാറ്റQ87658190
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്അജോ കെ എ
എം.പി.ടി.എ. പ്രസിഡണ്ട്ബിനിത എൻ ആർ
അവസാനം തിരുത്തിയത്
05-03-202431209-GLPSKKRA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലയുടെ കുടക്കച്ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം..

ചരിത്രം

1951 ൽ ഗവൺമെൻറിനു വിട്ടുനൽകിയ ഈ വിദ്യാലയം പഴമ നിലനിർത്തി ഇപ്പോഴും തുടരുന്നു.കൂടുതലറിയാൻ...

ഭൗതിക സൗകര്യങ്ങൾ

വൃത്തിയുള്ളതും മനോഹരവുമായ അടുക്കള..കൂടുതലറിയാൻ..

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികളുടെ വായനാശീലം വളർത്താനും പൊതുവിജ്ഞാനം വളർത്താനും ഇതുസഹായകമാകുന്നു..

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്കാവശ്യമായ കളിയിടം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ തുളസി ടീച്ചറുടെ മേൽനേട്ടത്തിൽ -11- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ അനിത ടീച്ചറുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ബിന്ദു ടീച്ചർ , അനിത ടീച്ചർ, രാധിക ടീച്ചർ, തുളസി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജീവനക്കാർ

അധ്യാപകർ

1.ബിന്ദു സെബാസ്റ്റ്യൻ (പ്രധാനാധ്യാപിക)

2. രാധിക പി ആർ

3. അനിത കെ എം

4.തുളസി മോഹനൻ

അനധ്യാപകർ

  1. ജയൻ
  2. സിനി അനിൽ----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രമോദ് സി. റ്റി. ( I S R O ഉദ്ദ്യോഗസ്ഥൻ)
  2. സന്തോഷ് കെ ആർ (എഴുത്തുകാരൻ )
  3. ------

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാല ഭാഗത്തു നിന്ന് വരുന്നവർ പാല ഉഴവുർ വഴി കൂത്താട്ടൂകുളം പോകുന്ന ബസ് കയറി പാറമടഭാഗത്ത് ഇറങ്ങി വലത്തോട്ടുള്ള വഴിയേ ഒരു കിലോമീറ്റർ ഉള്ളിലോട് യാത്ര ചെയ്താൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് എത്തിചേരാം..

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കുടക്കച്ചിറ&oldid=2153983" എന്ന താളിൽനിന്ന് ശേഖരിച്ചത്