"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
|അഞ്ജലി കൃഷ്ണ കെ | |അഞ്ജലി കൃഷ്ണ കെ | ||
|} | |} | ||
'''ലോകപരിസ്ഥിതിദിനാഘോഷം''' | |||
ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ മരമുത്തശ്ശിയെ ആദരിച്ചു. | |||
== തനതു പ്രവർത്തനങ്ങൾ == | == തനതു പ്രവർത്തനങ്ങൾ == |
11:53, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35013 |
യൂണിറ്റ് നമ്പർ | LK/2018/35013 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ലീഡർ | ഫഹദ് എസ് |
ഡെപ്യൂട്ടി ലീഡർ | വിദ്യാലക്ഷ്മി എച്ഛ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലയ ജെ നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ ജി |
അവസാനം തിരുത്തിയത് | |
26-10-2024 | 35013tdhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 7097 | ആഷിഷ് ജോൺ വർഗീസ് |
2 | 7104 | ദേവസൂര്യ പി |
3 | 7120 | റൈഹാൻ ആർ |
4 | 7121 | ശ്രീലക്ഷ്മി സജി |
5 | 7131 | മുഹമ്മദ് അൻസാഫ് എ |
6 | 7133 | ഫഹദ് എസ് |
7 | 7138 | ആർ ആദർശ് ഭട്ട് |
8 | 7142 | വിദ്യാലക്ഷ്മി എച്ഛ് |
9 | 7150 | കേസ്റ്റർ ദേവസ്യ |
10 | 7159 | ഷാൻ റോജി |
11 | 7166 | സെബിൻ യേശുദാസ് |
12 | 7167 | അർജുൻ ആർ |
13 | 7130 | നോയൽ ആഷ്‌ലി |
14 | 7192 | ജോഷ്വാ ജോൺ |
15 | 7362 | ആയിഷ |
16 | 7400 | മുഹമ്മദ് ഇർഫാൻ എസ് |
17 | 7422 | പ്രണവ് ധാനി |
18 | 7522 | സുൽത്താന ഷാജി |
19 | 7732 | അഞ്ജലി കൃഷ്ണ കെ |
ലോകപരിസ്ഥിതിദിനാഘോഷം
ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ മരമുത്തശ്ശിയെ ആദരിച്ചു.
തനതു പ്രവർത്തനങ്ങൾ
റേഡിയോ ക്ലബ് ഉദ്‌ഘാടനം
സ്കൂൾ ക്യാമ്പ്
2023 - 2026 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 09 /10/2024 ന് നടന്നു .കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ബി ശ്രീജ ഉദ്‌ഘാടനം ചെയ്തു . എക്സ്റ്റേർണൽ RP Sr.എൽസി ജോസഫ് (St. Antonie's HS ) ക്യാമ്പിന് നേതൃത്വം നൽകി .LK മിസ്ട്രസ് മാരായ ശ്രീമതി ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു .LK അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു .